"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) SNDT22-ചെറുവിവരണം |
(ചെ.) removed Category:SNTD22 using HotCat |
||
| വരി 8: | വരി 8: | ||
ലഹരിക്കെതിരെ | ലഹരിക്കെതിരെ | ||
ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരായി കോങ്ങാട് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.കെ മണികണ്ഠൻ ബോധവൽക്കരണ ക്ലാസ് നടത്തി .മുണ്ടൂർ പഞ്ചായത്തിലെ 13 ആം വാർഡ് മെമ്പർ ശ്രീ പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു . രക്ഷിതാക്കളും കുട്ടികളും ചേർന്ന് ഫ്ലാഷ് മോബ് അവതരിപ്പിച്ചു .കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി . പ്ലക്കാർഡുകൾ പിടിച്ച് റാലി നടത്തി . ലഹരിക്കെതിരെ കുട്ടിച്ചങ്ങലയും തീർത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ചൊല്ലി. | ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരായി കോങ്ങാട് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.കെ മണികണ്ഠൻ ബോധവൽക്കരണ ക്ലാസ് നടത്തി .മുണ്ടൂർ പഞ്ചായത്തിലെ 13 ആം വാർഡ് മെമ്പർ ശ്രീ പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു . രക്ഷിതാക്കളും കുട്ടികളും ചേർന്ന് ഫ്ലാഷ് മോബ് അവതരിപ്പിച്ചു .കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി . പ്ലക്കാർഡുകൾ പിടിച്ച് റാലി നടത്തി . ലഹരിക്കെതിരെ കുട്ടിച്ചങ്ങലയും തീർത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ചൊല്ലി. | ||
12:06, 27 ഡിസംബർ 2022-നു നിലവിലുള്ള രൂപം







ലഹരിക്കെതിരെ
ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരായി കോങ്ങാട് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.കെ മണികണ്ഠൻ ബോധവൽക്കരണ ക്ലാസ് നടത്തി .മുണ്ടൂർ പഞ്ചായത്തിലെ 13 ആം വാർഡ് മെമ്പർ ശ്രീ പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു . രക്ഷിതാക്കളും കുട്ടികളും ചേർന്ന് ഫ്ലാഷ് മോബ് അവതരിപ്പിച്ചു .കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി . പ്ലക്കാർഡുകൾ പിടിച്ച് റാലി നടത്തി . ലഹരിക്കെതിരെ കുട്ടിച്ചങ്ങലയും തീർത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ചൊല്ലി.