"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രാദേശിക ഭാഷാഭേദങ്ങൾ) |
(/നാടോടി വിജ്ഞാനകോശം) |
||
വരി 1: | വരി 1: | ||
ചുള്ളൻ = ചെറുപ്പക്കാരൻ | ചുള്ളൻ = ചെറുപ്പക്കാരൻ | ||
ചുളളത്തി = ചെറുപ്പക്കാരി | ചുളളത്തി = ചെറുപ്പക്കാരി | ||
കന്നാലി , മൂരി = ബുദ്ധീല്ലാത്തവൻ | കന്നാലി , മൂരി = ബുദ്ധീല്ലാത്തവൻ | ||
വെടക്ക്/അലമ്പ് / അൽക്കുൽത്ത് = മോശം | വെടക്ക്/അലമ്പ് / അൽക്കുൽത്ത് = മോശം | ||
ക്ടാവ് = കുട്ടി | ക്ടാവ് = കുട്ടി | ||
ഒരു ചാമ്പാ ചാമ്പ്യാലില്ലേ = ഒരു അടി തന്നാൽ | |||
പ്രാഞ്ചി= ഫ്രാൻസിസ് | ഒരു ചാമ്പാ ചാമ്പ്യാലില്ലേ = ഒരു അടി തന്നാൽ | ||
അപ്പിടി = മുഴുവൻ | |||
ഒരൂസം = ഒരു ദിവസം | പ്രാഞ്ചി= ഫ്രാൻസിസ് | ||
അപ്പിടി = മുഴുവൻ | |||
ഒരൂസം = ഒരു ദിവസം | |||
കലിപ്പ് = ദ്വേഷ്യം | കലിപ്പ് = ദ്വേഷ്യം | ||
ചോയ്ക്ക് = ചൊദിക്ക് | ചോയ്ക്ക് = ചൊദിക്ക് | ||
മോന്ത / മോറ് = മുഖം | |||
മോന്ത / മോറ് = മുഖം | |||
ജമ്മണ്ടങ്ങേ = ജീവനുണ്ടെങ്കിൽ | ജമ്മണ്ടങ്ങേ = ജീവനുണ്ടെങ്കിൽ | ||
പാങ്ങില്ല = കഴിവില്ല | പാങ്ങില്ല = കഴിവില്ല | ||
കിണ്ണന് കാച്ചി = ബെസ്റ്റ് | കിണ്ണന് കാച്ചി = ബെസ്റ്റ് | ||
നടാടെ = ആദ്യമായി | |||
നടാടെ = ആദ്യമായി | |||
ഊര = ചന്തി | ഊര = ചന്തി | ||
ചടച്ചു = കോലംകെട്ട | |||
ചടച്ചു = കോലംകെട്ട | |||
അലക്ക് = അടി | അലക്ക് = അടി | ||
കുറുങ്ങുക = പഞ്ചാരയടിക്കുക | |||
ഉമ്പ=മൃഗം | കുറുങ്ങുക = പഞ്ചാരയടിക്കുക | ||
ഓമ്പ്ലൈറ്റ്=ഓംലെറ്റ് | |||
ഉമ്പ=മൃഗം | |||
ഓമ്പ്ലൈറ്റ്=ഓംലെറ്റ് | |||
മാമു=ചോറ് | മാമു=ചോറ് | ||
ജോറായി=നന്നായി | ജോറായി=നന്നായി |
19:19, 30 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം
ചുള്ളൻ = ചെറുപ്പക്കാരൻ
ചുളളത്തി = ചെറുപ്പക്കാരി
കന്നാലി , മൂരി = ബുദ്ധീല്ലാത്തവൻ
വെടക്ക്/അലമ്പ് / അൽക്കുൽത്ത് = മോശം
ക്ടാവ് = കുട്ടി
ഒരു ചാമ്പാ ചാമ്പ്യാലില്ലേ = ഒരു അടി തന്നാൽ
പ്രാഞ്ചി= ഫ്രാൻസിസ്
അപ്പിടി = മുഴുവൻ
ഒരൂസം = ഒരു ദിവസം
കലിപ്പ് = ദ്വേഷ്യം
ചോയ്ക്ക് = ചൊദിക്ക്
മോന്ത / മോറ് = മുഖം
ജമ്മണ്ടങ്ങേ = ജീവനുണ്ടെങ്കിൽ
പാങ്ങില്ല = കഴിവില്ല
കിണ്ണന് കാച്ചി = ബെസ്റ്റ്
നടാടെ = ആദ്യമായി
ഊര = ചന്തി
ചടച്ചു = കോലംകെട്ട
അലക്ക് = അടി
കുറുങ്ങുക = പഞ്ചാരയടിക്കുക
ഉമ്പ=മൃഗം
ഓമ്പ്ലൈറ്റ്=ഓംലെറ്റ്
മാമു=ചോറ്
ജോറായി=നന്നായി