"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:

== വന്യജീവി വാരാഘോഷ ക്വിസ്സിൽ ജില്ലയിൽ രണ്ടാം സ്ഥാനം  ==

[[പ്രമാണം:18017-JR-22.jpg|400px|thumb|right|വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ നടത്തപ്പെട്ട ക്വിസ്സ് മത്സര വിജയികളെ അസംബ്ലിയിൽ വെച്ച് ആദരിച്ചപ്പോൾ]]
2022 ഒക്ടോബർ 3 ന്  വന്യജിവീ വാരാഘോഷത്തിന്റെ ഭാഗമായി കേരള ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റ്  മലപ്പുറം ഗവ. കോളേജിൽ വെച്ച് നടന്ന മലപ്പുറം ജില്ലാതല ക്വിസ്സ് മത്സരത്തിൽ ഫാത്തിമ റുബ് 10 സി, ജൽവ നിഷാനി 10 എഫ് ടീം രണ്ടാം സ്ഥാനം നേടി. സമ്മാനാർഹരെ സ്കൂൾ അംസംബ്ലിയിൽ വെച്ച്  എച്ച് എം. ആദരിച്ചു.   

== J.R.C  ദേശഭക്തിഗാന മത്സരം - രണ്ടാംസ്ഥാനം ==

[[പ്രമാണം:18017-jrc22-db.jpg|400px|thumb|right|സബ്‍ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ ടീമിനെ ആദരിക്കുന്നു]]
[[പ്രമാണം:18017-jrc22-db.jpg|400px|thumb|right|സബ്‍ജില്ലയിൽ ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമിനെ ആദരിക്കുന്നു]]
മലപ്പുറം സബ്‍ജില്ലാ ജെ.ആർ.സി.യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം മലപ്പുറം  എം.എസ്.പി. ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ വെച്ച് നടന്നു. സ്കൂളിൽനിന്ന് 7 പേരുടെ സംഘമാണ് മത്സരിച്ചത്. സബ്‍ജില്ലയിലെ വിവിധ സ്കൂളുകളിലെ ജെ.ആർ.സി. യൂണിറ്റുകളിൽ നിന്ന് ഒട്ടനവധി ടീമുകൾ പങ്കെടുത്ത ഈ മത്സരത്തിൽ ഇരുമ്പുഴി ഹൈസ്കൂൾ ജെ.ആർ.സി. ടീം രണ്ടാം സ്ഥാനം കസ്ഥമാക്കി. ട്രോഫി നേടിയ വിദ്യാർഥികളെ സ്കൂൾ അംസംബ്ലിയിൽ വെച്ച് എച്ച് എം ആദരിച്ചു.  

1,307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1853824" എന്ന താളിൽനിന്ന് ശേഖരിച്ചത്