"ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


= നേട്ടങ്ങൾ =
= നേട്ടങ്ങൾ =
അക്കാദമിക പ്രവർത്തനങ്ങളിൽ വളരെ  മികച്ച നിലവാരം വിദ്യാലയം നിലനിർത്തി വരുന്നു.2019-29,2021-22 എന്നീ വർഷങ്ങളിൽ കുട്ടികൾക്ക് LSS ലഭിക്കുകയുണ്ടായി. ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു.കുട്ടികൾ കലാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്നു.2022-23 അധ്യയന വർഷം സബ്ജില്ല കലോത്സവത്തിൽ LP  ജനറൽ വിഭാഗത്തിൽ 43 പോയിന്റ് നേടി 10 സ്ഥാനം നേടാൻ സാധിച്ചു.ശാസ്ത്രമേളയിലും കുട്ടികൾക്ക്  നല്ല പ്രകടനം കാഴ്ച്ച വെക്കുവാൻ സാധിച്ചിട്ടുണ്ട്.


= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888398" എന്ന താളിൽനിന്ന് ശേഖരിച്ചത്