"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:
[[പ്രമാണം:18017-spc22-hmsree.jpg|300px|thumb|right|സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനെ ആദരിക്കുന്നു.]]

ഗവ. ഹൈസ്കൂളിന്റെ ആരംഭം മുതൽ രണ്ട് വർഷം പ്രധാനാധ്യാപകനായിരുന്ന കെ.പി. ശ്രീനിവാസൻ മാസ്റ്ററെ എസ്.പി.സിയുടെ ഓണം അവധിക്കാല ക്യാമ്പിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ആദരിച്ചു. സ്കൂളിന്റെ ആരംഭത്തിൽ ധാരാളം പ്രയാസം സഹിച്ച് സ്കുളിന്റെ നിർമാണത്തിലും അതിന്റെ പ്രാഥമിക ഘട്ടത്തിലും സ്കൂളിന്റെ ജീവനാഡിയായി പ്രവർത്തിക്കുകയും ജനങ്ങളുടെ സ്നേഹം സമ്പാദിക്കുകയും ചെയ്ത പ്രധാനാധ്യാപകനെ മുൻ എച്ച്. എം. ഗിരിജ ടീച്ചർ പരിചയപ്പെടുത്തി. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ മെമന്റോ സമ്മാനിച്ചു. സ്കൂൾ എച്ച്.എം. പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു. ശ്രീനിവാസൻ മറുപടി പ്രസംഗത്തിൽ സ്കൂളിന്റെ ആരംഭ ചരിത്രം സംക്ഷിപ്തമായി എസി.പി.സി കേഡറ്റുകളെ കേൾപിച്ചു. ഹൈസ്കൂൾ ആരംഭിച്ച 1974 സെപ്റ്റംബർ 3 മുതൽ  1976 ജൂൺ 16 വരെ രണ്ട് വർഷമാണ് കെ.പി. ശ്രീനിവാസൻ ഈ സ്കൂളിൽ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത് (സ്കൂളിന്റെ [[ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി/ചരിത്രം|ചരിത്രതാളിൽ]]  ഇതുസംബന്ധമായി കൂടുതൽ വായിക്കാവുന്നതാണ്.)

== ഓണാഘോഷം 2022 ==
[[പ്രമാണം:18017 onam22 dan.jpg|300px|thumb|right|ഓണാഘോഷം 2022 നോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധപരിപാടികളിൽ നിന്ന്.]]
ഈ വർഷം ഓണാഘോഷം വ്യത്യസ്ഥമായ വിവിധ പരിപാടികളോടെ കെങ്കേമമായി കൊണ്ടാടി. രാവിലെ 6:45 ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നടത്തപ്പെട്ട മാരത്തൺ മത്സരത്തോടെയാണ് 2022 ലെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചത്. കായികാധ്യാപകൻ ഇതിന് നേതൃത്വം നൽകി. പി.ടി.എ. പ്രസിഡണ്ട് ഫ്ലാഗ് ഓഫ് നിർവഹിച്ചു. അതിന് ശേഷം ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കള മത്സരം, ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഡിജിറ്റൽ പൂക്കളമത്സരം, ക്ലാസടിസ്ഥാനത്തിലുള്ള വടം വലി മത്സരം, ചാക്കിൽ കേറി ചാട്ടം, ഫുട്ബോൾ ഷൂട്ടൗട്ട്, ഓണപ്പാട്ട്, ഗ്രൂപ്പ് ഡാൻ‍സ് എന്നിവ നടന്നു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓണസദ്യയും പായസവും നൽകി. പരിപാടിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാർഡ് മെമ്പർ, പി.ടി.എ പ്രതിനിധികൾ എന്നിവരും അധ്യാപകർക്ക് പുറമെ സജീവമായി പങ്കെടുത്തു.

=മുൻ അധ്യയനവർഷങ്ങളിലെ തനതുപ്രവർത്തനങ്ങൾ=  

1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846912" എന്ന താളിൽനിന്ന് ശേഖരിച്ചത്