ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:53, 5 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2022→പ്രധാന പ്രവർത്തനങ്ങൾ 2022-2023
(ചെ.) (→പ്രധാന പ്രവർത്തനങ്ങൾ 2022-2023) |
|||
വരി 2: | വരി 2: | ||
== '''''പ്രധാന പ്രവർത്തനങ്ങൾ 2022-2023''''' == | == '''''പ്രധാന പ്രവർത്തനങ്ങൾ 2022-2023''''' == | ||
<u>വായനാ വാരാചരണം</u> | |||
വായനാ വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
-അമ്മ വായന : പരിപാടിയുടെ ഉദ്ഘാടനം സഞ്ചരിക്കുന്ന ലൈബ്രറി എന്നറിയപ്പെടുന്ന ശ്രീമതി കാർത്യായനി നീർവ്വഹിച്ചു. അമ്മമാർ വായനാനുഭവങ്ങൾ പങ്കുവച്ചു. | |||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലെ എഴുത്തുകാരായ ശ്രീ. ഭാസ്കരൻ വെളിച്ചപ്പാടൻ, ശ്രീമതി കാർത്യായനി സിസ്റ്റർ എന്നിവർ കുട്ടികളുമായി അനുഭവങ്ങൾ പങ്കുവച്ചു. | |||
കുട്ടികളുടെ സംഘം പരിസര പ്രദേശങ്ങളിലെ ലൈബ്രറികൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. | |||
<u>ജൂൺ 5 പരിസ്ഥിതി ദിനം</u> | <u>ജൂൺ 5 പരിസ്ഥിതി ദിനം</u> | ||