"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 182: | വരി 182: | ||
കുട്ടികളുടെ വൊക്കേബുലറി സ്കിൽ മനസിലാക്കുന്നതിനും അതിനായി കൂടുതൽ പ്രോത്സാഹനം നല്കാനും "സ്പെല്ലിങ് ബീ" കോമ്പറ്റിഷൻ നടത്തി. മൂന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെ എല്ലാ ദിവസങ്ങളിലും ഓരോ പുതിയ വാക്കും അതിന്റെ അർത്ഥവും ബോർഡിൽ എഴുതികൊടുത്തു പോരുന്നു. കൂടാതെ മാസത്തിൽ ഒരു ദിവസം "ഇംഗ്ലീഷ് ഡേ " ആചാരിക്കുന്നു. കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇംഗ്ലീഷ് ഭാഷ അനായാസത്തോടെ പറയാനും എഴുതുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. | കുട്ടികളുടെ വൊക്കേബുലറി സ്കിൽ മനസിലാക്കുന്നതിനും അതിനായി കൂടുതൽ പ്രോത്സാഹനം നല്കാനും "സ്പെല്ലിങ് ബീ" കോമ്പറ്റിഷൻ നടത്തി. മൂന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെ എല്ലാ ദിവസങ്ങളിലും ഓരോ പുതിയ വാക്കും അതിന്റെ അർത്ഥവും ബോർഡിൽ എഴുതികൊടുത്തു പോരുന്നു. കൂടാതെ മാസത്തിൽ ഒരു ദിവസം "ഇംഗ്ലീഷ് ഡേ " ആചാരിക്കുന്നു. കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇംഗ്ലീഷ് ഭാഷ അനായാസത്തോടെ പറയാനും എഴുതുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. | ||
== ഹിന്ദി ക്ലബ്ബ് == | == ഹിന്ദി ക്ലബ്ബ് == | ||