"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 172: | വരി 172: | ||
അടിസ്ഥാനശേഷികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുന്നേറ്റം ക്ലാസുകൾ നടത്തിവരുന്നു. | അടിസ്ഥാനശേഷികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുന്നേറ്റം ക്ലാസുകൾ നടത്തിവരുന്നു. | ||
'''2022-23ഇംഗ്ലീഷ് ക്ലബ്''' | |||
ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടെ സ്കൂളിൽ" സ്പീക്ക് വെൽ " ഓൺലൈൻ സ്പോകെൻ ഇംഗ്ലീഷ് ക്ലാസിനു തുടക്കമിട്ടു. സ്കൂളിലെ ഇംഗ്ലീഷ് ടീച്ചേർസ്ന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സ് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി. | |||
ഇംഗ്ലീഷ് ഭാഷയിൽ നമുക്കും സംസാരിക്കാൻ സാധിക്കും എന്നാ ബോധ്യം കുട്ടികളിൽ ഉണ്ടായി. | |||
പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്കായി ഇംഗ്ലീഷ് ക്ലബ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു. | |||
കുട്ടികളുടെ വൊക്കേബുലറി സ്കിൽ മനസിലാക്കുന്നതിനും അതിനായി കൂടുതൽ പ്രോത്സാഹനം നല്കാനും "സ്പെല്ലിങ് ബീ" കോമ്പറ്റിഷൻ നടത്തി. മൂന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെ എല്ലാ ദിവസങ്ങളിലും ഓരോ പുതിയ വാക്കും അതിന്റെ അർത്ഥവും ബോർഡിൽ എഴുതികൊടുത്തു പോരുന്നു. കൂടാതെ മാസത്തിൽ ഒരു ദിവസം "ഇംഗ്ലീഷ് ഡേ " ആചാരിക്കുന്നു. കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇംഗ്ലീഷ് ഭാഷ അനായാസത്തോടെ പറയാനും എഴുതുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. | |||
== ഹിന്ദി ക്ലബ്ബ് == | == ഹിന്ദി ക്ലബ്ബ് == | ||
| വരി 187: | വരി 197: | ||
കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം അവരുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'സുരീലീ ഹിന്ദി ' പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നു. കുട്ടികൾ പാട്ടു പാടിയും ചിത്രം വരച്ചും വീഡിയോകൾ തയ്യാറാക്കിയും പ്രവർത്തനങ്ങളുമായി സഹകരിച്ച് നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. | കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം അവരുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'സുരീലീ ഹിന്ദി ' പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നു. കുട്ടികൾ പാട്ടു പാടിയും ചിത്രം വരച്ചും വീഡിയോകൾ തയ്യാറാക്കിയും പ്രവർത്തനങ്ങളുമായി സഹകരിച്ച് നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. | ||
2022-23ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ. *വായന, എഴുത്ത് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാഷാ വിവർത്തന പ്രവർത്തനങ്ങൾ നടത്തിവരുന്നു. | '''2022-23ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ.''' *വായന, എഴുത്ത് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാഷാ വിവർത്തന പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
<nowiki>*</nowiki> പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ പ്രൊജക്ടർ മുഖേന പ്രദർശിപ്പിക്കുന്നു. | <nowiki>*</nowiki> പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ പ്രൊജക്ടർ മുഖേന പ്രദർശിപ്പിക്കുന്നു. | ||
| വരി 220: | വരി 230: | ||
ലോക മാതൃ ഭാഷ ദിനമായ ഫെബ്രുവരി 21 നമ്മുടെ വിദ്യാലയത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.മുഴുവൻ ക്ലാസ്സുകളിലും ഭാഷ പ്രതിജ്ഞ ചൊല്ലുകയും,ചാർട്ടിൽ അത് പ്രദർശിപ്പിക്കുകയും കുട്ടികൾ നോട്ടുപുസ്തകത്തിൽ പകർത്തുകയും ചെയ്തു.എൽ.പി.,യു .പി.വിഭാഗത്തിൽ ക്വിസ് മത്സരവും മലയാളം കവിതാലാപനവും നടന്നു.മലയാള ഭാഷയുടെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന നിരവധി കവിതകൾ അധ്യാപകർ കുട്ടികൾക്കായി പരിചയപ്പെടുത്തി.ഭാഷാദിനത്തോടനുബന്ധിച്ചു കുട്ടികളിൽ നിന്നും പുസ്തകാസ്വാദനക്കുറിപ്പും വായനക്കുറിപ്പും പതിപ്പിലേക്കായി ശേഖരിച്ചു വരുന്നു. | ലോക മാതൃ ഭാഷ ദിനമായ ഫെബ്രുവരി 21 നമ്മുടെ വിദ്യാലയത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.മുഴുവൻ ക്ലാസ്സുകളിലും ഭാഷ പ്രതിജ്ഞ ചൊല്ലുകയും,ചാർട്ടിൽ അത് പ്രദർശിപ്പിക്കുകയും കുട്ടികൾ നോട്ടുപുസ്തകത്തിൽ പകർത്തുകയും ചെയ്തു.എൽ.പി.,യു .പി.വിഭാഗത്തിൽ ക്വിസ് മത്സരവും മലയാളം കവിതാലാപനവും നടന്നു.മലയാള ഭാഷയുടെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന നിരവധി കവിതകൾ അധ്യാപകർ കുട്ടികൾക്കായി പരിചയപ്പെടുത്തി.ഭാഷാദിനത്തോടനുബന്ധിച്ചു കുട്ടികളിൽ നിന്നും പുസ്തകാസ്വാദനക്കുറിപ്പും വായനക്കുറിപ്പും പതിപ്പിലേക്കായി ശേഖരിച്ചു വരുന്നു. | ||
വായന എഴുത്ത് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളത്തിളക്കം പരിപാടി തുടർന്നു വരുന്നു വർത്തമാന പത്രം ക്ലാസിൽ വായന,പത്രവാർത്ത എഴുതൽ എന്നിവയിലൂടെ ചിഹ്നങ്ങളിലൂടെ നിരന്തരം കടന്നുപോകാനും ഉറക്കാത്ത ചിഹ്നങ്ങൾ ഉറപ്പിക്കാനും സാധിക്കുന്നു | '''2022-23''' വായന എഴുത്ത് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളത്തിളക്കം പരിപാടി തുടർന്നു വരുന്നു വർത്തമാന പത്രം ക്ലാസിൽ വായന,പത്രവാർത്ത എഴുതൽ എന്നിവയിലൂടെ ചിഹ്നങ്ങളിലൂടെ നിരന്തരം കടന്നുപോകാനും ഉറക്കാത്ത ചിഹ്നങ്ങൾ ഉറപ്പിക്കാനും സാധിക്കുന്നു | ||
♦️ പദസമ്പത്ത് | ♦️ പദസമ്പത്ത് | ||