"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 105: | വരി 105: | ||
മന്ത്രവാദ ചികിത്സ നടത്തി ആളുകളെ കബളിപ്പിക്കുന്ന സിദ്ധന്മാരുടെ സിദ്ധികളെ അനാവരണം ശാസ്ത്രമാജിക് ഷോ നടത്തി, കുട്ടികളെ ബോധവൽക്കരിക്കാൻ സാധിച്ചു. | മന്ത്രവാദ ചികിത്സ നടത്തി ആളുകളെ കബളിപ്പിക്കുന്ന സിദ്ധന്മാരുടെ സിദ്ധികളെ അനാവരണം ശാസ്ത്രമാജിക് ഷോ നടത്തി, കുട്ടികളെ ബോധവൽക്കരിക്കാൻ സാധിച്ചു. | ||
2022-23 ചാന്ദ്രാദിനാഘോഷം | |||
2022-ജൂലൈ -21 വ്യാഴം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കരിപ്പാൽ S. V. U. P സ്കൂളിൽ വച്ച് ചാന്ദ്രാദിനാഘോഷ പരിപാടാടികൾ നടത്തി.ഹെഡ്മിസ്ട്രസ് കെ. സി. വത്സല ടീച്ചറുടെ അധ്യക്ഷതയിൽ റിട്ടയേർഡ് ടീച്ചർ, പയ്യന്നൂർ ബോയ്സ് എച്ച്. എസ്.എസ്. | |||
കെ.വി. രവിന്ദ്രൻ മാസ്റ്റർ ചാന്ദ്രാദിനാഘോഷം ഉൽഘാടനം ചെയ്തു.സീനിയർ സയൻസ് അധ്യാപിക ബിന്ദു.കെ ടീച്ചർ സ്വാഗതവും, സയൻസ് അധ്യാപിക വിദ്യ ടീച്ചർ ആശംസയും അർപ്പിച്ചു. ശാസ്ത്രക്ലബ് കൺവീനർ അയിഷാബി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽപി , യുപി കുട്ടികൾക്കായി ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടത്തി. | |||
== ഗണിത ക്ലബ്ബ് == | == ഗണിത ക്ലബ്ബ് == | ||