"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
ഈ വർഷം ജൂൺ പതിമൂന്നിന് മാതാ ഹൈസ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. രാവിലെ പ്രാർഥനയ്ക്കു ശേഷം എച്ച്.എം ശ്രീ തോമസ് മാസ്റ്റർ സന്ദേശം നൽകി. ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഡ്രോയിങ്ങ് ടീച്ചറുടെ നേതൃത്ത്വത്തിൽ പെൻസിൽ ഡ്രോയിങ്ങ് മത്സരം നടത്തി. യു.പി.യിൽ നിന്നും ഹൈസ്കൂളിൽ നിന്നും ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ജൂൺ പതിനാലിനും ഈ ദിനത്തെ ആസ്പതമാക്കി വാട്ടർ കളറിങ്ങ്കളറിങ്ങ് മത്സരം നടത്തി. അറുപതോളം കുട്ടികൾ മത്സരിച്ചു. മികച്ച ചിത്രങ്ങൾക്ക് സമ്മാനവും പ്രോത്സാഹന സമ്മാനങ്ങളും നൽകി. | ഈ വർഷം ജൂൺ പതിമൂന്നിന് മാതാ ഹൈസ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. രാവിലെ പ്രാർഥനയ്ക്കു ശേഷം എച്ച്.എം ശ്രീ തോമസ് മാസ്റ്റർ സന്ദേശം നൽകി. ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഡ്രോയിങ്ങ് ടീച്ചറുടെ നേതൃത്ത്വത്തിൽ പെൻസിൽ ഡ്രോയിങ്ങ് മത്സരം നടത്തി. യു.പി.യിൽ നിന്നും ഹൈസ്കൂളിൽ നിന്നും ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ജൂൺ പതിനാലിനും ഈ ദിനത്തെ ആസ്പതമാക്കി വാട്ടർ കളറിങ്ങ്കളറിങ്ങ് മത്സരം നടത്തി. അറുപതോളം കുട്ടികൾ മത്സരിച്ചു. മികച്ച ചിത്രങ്ങൾക്ക് സമ്മാനവും പ്രോത്സാഹന സമ്മാനങ്ങളും നൽകി. | ||
==='''യോഗദിനം'''=== | ==='''യോഗദിനം'''=== | ||
അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അബിൻ മാസ്റ്റർ യോഗ പരിശീലിപ്പിക്കുന്നു | അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അബിൻ മാസ്റ്റർ യോഗ പരിശീലിപ്പിക്കുന്നു | ||
==='''ലഹരി വിരുദ്ധദിനം'''=== | ==='''ലഹരി വിരുദ്ധദിനം'''=== | ||
| വരി 51: | വരി 50: | ||
പ്രസ്തുത പരിപാടികളിൽ പങ്കെടുത്ത് മാനേജർ അച്ഛനും, കുട്ടികളും രക്ഷിതാക്കളും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും സഹപ്രവർത്തകരും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളെ മനോഹരമാക്കി. | പ്രസ്തുത പരിപാടികളിൽ പങ്കെടുത്ത് മാനേജർ അച്ഛനും, കുട്ടികളും രക്ഷിതാക്കളും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും സഹപ്രവർത്തകരും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളെ മനോഹരമാക്കി. | ||
ഈ പരിപാടി വിജയമാക്കുവാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവർക്കും എച്ച്.എം പ്രത്യേകം നന്ദി പറഞ്ഞു. | ഈ പരിപാടി വിജയമാക്കുവാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവർക്കും എച്ച്.എം പ്രത്യേകം നന്ദി പറഞ്ഞു. | ||
==='''പ്രതിഭോത്സവം 2022'''=== | |||
പ്രതിഭോത്സവം 2022എസ്.എസ്.എൽ.സി ക്ക് 100% വിജയം നേടിയ വിദ്യാലയങ്ങൾക്ക് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ മെമെന്റോ ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രനിൽ നിന്ന് എച്ച്.എം തോമസ് മാസ്റ്റർ ഏറ്റുവാങ്ങുന്നു. | |||
==='''കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പുരസ്കാരം 2022'''=== | |||
കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള പുരസ്കാരം ഫാമിലി അപ്പോസ്തലേറ്റ് ഹാളിൽ വെച്ച് തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവിൽ നിന്നും എച്ച്.എം തോമസ് മാസ്റ്ററും പി.ടി.എ പ്രസിഡന്റ് ശ്രീ. ജോബി വഞ്ചിപ്പുരയും അധ്യാപകരും ചേർന്ന് ഏറ്റു വാങ്ങുന്നു. | |||
==='''എച്ച് എം ഫോറം പുരസ്കാരം 2022'''=== | |||
100% റിസൾട്ട് നേടിയ മാതാ ഹൈസ്കൂൾ മണ്ണപ്പേട്ടയെ എച്ച് എം ഫോറത്തിന്റെ ആഭിമുഖ്യ പാലക്കാട് ഡിഡി മനോജ് കുമാർ സാറും, തൃശ്ശൂർ ഡിഡി മദന മോഹനൻ സാറും, തൃശൂർ ഈസ്റ്റ് എഒ യും ചേർന്ന് സംയുക്തമായി ആദരിക്കുന്നു. | |||
==='''ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം'''=== | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം | |||
==='''ബഷീർ ദിനം'''=== | |||
==='''ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പ്'''=== | |||
പത്താം ക്ലാസിലെ പോൾവിൻ റാസ്പ് ബെറി കമ്പ്യൂട്ടർ ഉപയോഗിച്ചു മൊബൈലിൽ കൺട്രോൾ ചെയ്യാവുന്ന ട്രാക്ട്ടർ ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പിൽ പ്രദർശിപ്പിക്കുന്നു. റാസ്പ് ബെറി കമ്പ്യൂട്ടറിൽ സ്വന്തമായി പ്രോഗാം കോഡുകൾ എഴുതി റോബോട്ടിക്സിൽ വിസ്മയമാവുകയാണ് ഈ പത്താം ക്ലാസ്സുക്കാരൻ. | |||
==='''അനുമോദന യോഗം'''=== | |||
2021-22 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ 100% റിസൾട്ടും,29 ഫുൾ എ പ്ലസും നമ്മുടെ സ്കൂൾ നേടിയതിൽ, എല്ലാ സ്റ്റാഫ് അംഗങ്ങളെയും, പിടിഎ എക്സിക്യൂട്ടീവിനെയും അനുമോദിക്കുന്നു. | |||
==='''ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോൾ പ്ലേ മത്സരം'''=== | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോൾ പ്ലേ മത്സരം | |||
==='''അനുമോദന യോഗം'''=== | |||
സ്കൂൾ വിക്കി ജേതാക്കളായ നമ്മുടെ സ്കൂളിനെ തൃശൂർ, ചാവക്കാട്, ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലകളിലെ HM ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആദരിക്കൽ . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ച യോഗത്തിൽ DDE ശ്രീ മദനമോഹൻ സർ അദ്ധ്യക്ഷനും, മൂന്ന് വിദ്യഭ്യാസ ജില്ലകളിലെ DEO മാരും DIET പ്രിൻസിപ്പളുഠ കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ അഷറഫ് സാറും പങ്കെടുത്തു. | |||