"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''<u>സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ജി എച്ച് എസ്സ് എസ്സ് വില്ലടം</u>'''
[[പ്രമാണം:അമൃതമഹോൽസവം ജി എച്ച് എസ്സ് എസ്സ് വില്ലടം.jpeg|ലഘുചിത്രം]]
 
ആഗസ്റ്റ്  10 ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ കുട്ടികളെ കൊണ്ട് കുയ്യൊപ്പ് ചാർത്തിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ‘ചിത്രങ്ങളുടെ പ്രദർശനം’ നടത്തി. ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി. ആഗസ്റ്റ് 11 ന് ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൽ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, കുട്ടികൾ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ഒരു ഫലവൃക്ഷം 'ഗാന്ധി മരം' എന്ന പേരിൽ നട്ടു. ആഗസ്റ്റ്  12 ന് അസംബ്ലിയിൽ വെച്ച് ഭരണഘടനയുടെ 'ആമുഖം' വായിച്ചു. ഡിവിഷൻ കൗണസിലർ സതീഷ് കുമാർ ഉദ്ഘാടനം ചെയ്തുകൊണ്ട് കാൽനട ജാഥയും, സൈക്കിൾ റാലിയും നടത്തി. സകുട്ടികളുടെ ഫ്ലാഷ് മോബ് വില്ലടം സെൻററിലും, സ്കൂളിലും നടത്തി .
 
ആഗസ്റ്റ് 15ന് 9 മണിക്ക് ദേശീയപതാക  പ്രിൻസിപ്പാൾ ഹെഡ് മാസ്റ്റർ തുടങ്ങിയവർ ചേർന്ന് . ദേശീയപതാക  ഒന്നിച്ചുയർത്തി. എസ് പി സി കുട്ടികൾ പരേഡ് അവതരിപ്പിച്ചു സ്കൂൾ പ്രിൻസിപ്പാൾ ഹെഡ്മാസ്റ്റർ, പി ടി എ പ്രസിഡന്റ, അധ്യാപകർ,മറ്റു പ്രമുഖ വ്യക്തികൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികളുടെ പ്രസംഗം, ദേശഭക്തിഗാനം, നൃത്താവിഷ്കാരം തുടങ്ങിയ പരിപാടികളിലൂടെ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്ക് മധുരവിതരണം നടത്തി. ദേശീയഗാനാലാപനതോടെ ദേശീയ സ്വാതന്ത്ര്യ ദിന പരിപാടികൾ അവസാനിച്ചു.[[പ്രമാണം:അമൃതമഹോൽസവം ജി എച്ച് എസ്സ് എസ്സ് വില്ലടം.jpeg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-08-16 at 4.23.17 PM.jpeg|ലഘുചിത്രം|അമൃതമഹോത്സവം ജി എച്ച് എസ് എസ് വില്ലടം ]]
[[പ്രമാണം:WhatsApp Image 2022-08-16 at 4.23.17 PM.jpeg|ലഘുചിത്രം|അമൃതമഹോത്സവം ജി എച്ച് എസ് എസ് വില്ലടം ]]
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838006" എന്ന താളിൽനിന്ന് ശേഖരിച്ചത്