"മാതൃകാപേജ്/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് മാതൃകാപേജ് സ്കൂൾ/വി.എച്ച്.എസ്.എസ് എന്ന താൾ സഹായം:മാതൃകാപേജ്/വി.എച്ച്.എസ്.എസ് എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
വി.എച്ച്.എസ്.എസ് ക്ലാസ്സുകളിലെ തനത് പ്രവർത്തനങ്ങൾ (NSS/NCC etc...) - വിവരണവും വളരെ പ്രസക്തമായതും മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ചിത്രങ്ങളും ചേർക്കാം. | |||
*എല്ലാ വർഷത്തേയും വിവരങ്ങൾ ഒരു പേജിൽത്തന്നെ ചേർക്കുന്നത് മൂലം പ്രയാസം നേരിടാം. ഇത് പരിഹരിക്കുന്നതിന് ഓരോ അധ്യയനവർഷത്തേതിനും പ്രത്യേകം പേജുകൾ സൃഷ്ടിക്കാവുന്നതാണ്. ഇതിന് വേണ്ടി, പേജിന്റെ ഏറ്റവും മുകളിലായി <nowiki> {{Yearframe/Header}} </nowiki> എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന ഓരോ അധ്യയനവർഷത്തിന്റേയും പേജ് തുറന്ന് <nowiki> {{Yearframe/Pages}} </nowiki> എന്ന ഫലകം ചേർക്കുക. | |||
*ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, അതാത് വർഷത്തെ ടാബിൽ ചേർക്കാം. | |||