"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 39: | വരി 39: | ||
വായന മാസാചരണ പരിപാടികളുടെ ഭാഗമായുണ്ടാക്കിയ കൈയെഴുത്തു മാസിക '''''തളിരെഴുത്ത്''' സ്കൂൾ അസംബ്ലിയിൽ വിദ്യാരംഗം കൺവീനർ സൻഹ ഫാത്തിമ പ്രഥമാധ്യാപികയ്ക്ക് നല്കി പ്രകാശനം ചെയ്തു.'' | വായന മാസാചരണ പരിപാടികളുടെ ഭാഗമായുണ്ടാക്കിയ കൈയെഴുത്തു മാസിക '''''തളിരെഴുത്ത്''' സ്കൂൾ അസംബ്ലിയിൽ വിദ്യാരംഗം കൺവീനർ സൻഹ ഫാത്തിമ പ്രഥമാധ്യാപികയ്ക്ക് നല്കി പ്രകാശനം ചെയ്തു.'' | ||
'''ജൂലായ് 1: വിജയോത്സവം''' | |||
എസ്.എസ്.എൽ .സി പരീക്ഷയിൽ 100 % റിസൾട്ട് ഈ വർഷവും നിലനിർത്താൻ കഴിഞ്ഞു. മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചത് 33കുട്ടികൾക്കാണ്.15 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. +2 പരീക്ഷയിൽ സയൻസ് വിഭാഗത്തിലും കൊമേഴ്സ് വിഭാഗത്തിലും 100 % റിസൾട്ട് നിലനിർത്തി. 14 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ ഗ്രേഡ് നേടി. | |||
ജൂലായ് 1ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.തമ്പാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ രാമചന്ദ്രൻ വിജയോത്സവം ഉദ്ഘാടനം ചെയ്തു.ഉന്നത വിജയികൾക്ക് ഉപഹാരം നല്കി. | |||
'''ജൂലായ് 5: ബഷീർ ദിനം''' | '''ജൂലായ് 5: ബഷീർ ദിനം''' | ||