ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:53, 10 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 13: | വരി 13: | ||
കോവിഡ്കാല നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ട് സ്കൂൾജൂൺ1നുതന്നെ തുറക്കാൻ കഴിഞ്ഞത് എല്ലാവർക്കും ആശ്വാസകരമായി. മെയ് അവസാനവാരം തന്നെ സ്റ്റാഫ് മീറ്റിങ്ങുകളും,പി ടി എ കമ്മിറ്റികളുമെല്ലാം ചേർന്നു.സ്കൂളും പരിസരവും വൃത്തിയാക്കി.കുട്ടികളെ വരവേല്ക്കാൻ തയ്യാറായി.<gallery> | കോവിഡ്കാല നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ട് സ്കൂൾജൂൺ1നുതന്നെ തുറക്കാൻ കഴിഞ്ഞത് എല്ലാവർക്കും ആശ്വാസകരമായി. മെയ് അവസാനവാരം തന്നെ സ്റ്റാഫ് മീറ്റിങ്ങുകളും,പി ടി എ കമ്മിറ്റികളുമെല്ലാം ചേർന്നു.സ്കൂളും പരിസരവും വൃത്തിയാക്കി.കുട്ടികളെ വരവേല്ക്കാൻ തയ്യാറായി.<gallery> | ||
പ്രമാണം:S13094praves.jpg|പ്രവേശനോത്സവം | പ്രമാണം:S13094praves.jpg|പ്രവേശനോത്സവം | ||
</gallery> | </gallery>'''ജൂൺ 5- പരിസ്ഥിതി ദിനാചരണം''' | ||
പരിസ്ഥിതി ക്ലബ്ബ്, എസ്.പി.സി, ഗൈഡ്സ്, ജെ.ആർ.സി, എൻ.എസ്.എസ് ,വിദ്യാരംഗംഎന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. | |||
പൂന്തോട്ട നിർമാണം, ജൈവവേലി നിർമാണം, പോസ്റ്റർ രചന, പ്രഭാഷണം, പരിസ്ഥിതി കഥ പരിചയം ,കവിതാലാപനം, എസ്.പി.സി മരച്ചുവടൊരുക്കൽ എന്നിവ നടത്തി. | |||
എസ്.പി.സി '''സൈലൻ്റ് വാലിയിലെ 365 ദിനങ്ങൾ'''എന്ന ഫോട്ടോ പ്രദർശനം നടത്തി. ശ്രീ.എൻ.പി ജയനാണ് ക്ലാസ് കൈകാര്യം ചെയ്തത്. കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി മാറി. | |||
'''ജൂൺ 19 വായനദിന പരിപാടി''' | |||
'''വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനദിന പ്രതിജ്ഞ, കഥാസ്വാദനം, പി.എൻ പണിക്കർ അനുസ്മരണം എന്നിവ നടത്തി.''' | |||
'''''വായന മാസാചരണ പരിപാടി''''' | |||
'''ജൂൺ 19 മുതൽ ജൂലായ് 18 വരെ വിവിധ പരിപാടികൾ വിദ്യാരംഗം കലാ-സാഹിത്യ വേദി സംഘടിപ്പിച്ചു.''' | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം നടത്തി.പ്രശസ്ത എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനും, അധ്യാപകനുമായ ശ്രീ.പദ്മനാഭൻ ബ്ലാത്തൂരാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. | |||
പുസ്തക പരിചയം, കഥാചർച്ച, വായനയെക്കുറിച്ചുള്ള പ്രശസ്ത ഉദ്ധരണികൾ ശേഖരിച്ച് പ്രദർശിപ്പിക്കൽ, ചിത്രരചന, കഥ രചന, കവിത രചന, കഥാവതരണം, കവിതയരങ്ങ് എന്നിവ നടത്തി. | |||
ജ്ഞാനഭാരതി ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ '''എഴുത്തുപെട്ടി''' സ്ഥാപിച്ചു. ജ്ഞാനഭാരതി പ്രവർത്തകനായ കെ. ഡി.പി മാസ്റ്റർ പ്രഥമാധ്യാപിക ലിൻറാമ്മ ജോണിനു 'കൈമാറി എഴുത്തുപെട്ടി ഉദ്ഘാടനം ചെയ്തു. | |||
വായന മാസാചരണ സമാപന ദിനമായ ജൂലായ് 18 ന് കവിതയരങ്ങ് നടത്തി.സിനി ടീച്ചർ കവിതാലാപനം നടത്തി ഉദ്ഘാടനം ചെയ്തു. | |||
വായന മാസാചരണ പരിപാടികളുടെ ഭാഗമായുണ്ടാക്കിയ കൈയെഴുത്തു മാസിക '''''തളിരെഴുത്ത്''' സ്കൂൾ അസംബ്ലിയിൽ വിദ്യാരംഗം കൺവീനർ സൻഹ ഫാത്തിമ പ്രഥമാധ്യാപികയ്ക്ക് നല്കി പ്രകാശനം ചെയ്തു.'' | |||
'''ജൂലായ് 5: ബഷീർ ദിനം''' | |||
നാടകം, ബഷീർ അനുസ്മരണം ,പുസ്തകപ്രദർശനം, ബഷീർ കഥാപാത്രങ്ങളെ വരക്കൽ - പ്രദർശനം, പുസ്തകാസ്വാദനം, കഥാവതരണം എന്നിവ നടത്തി. | |||
'''ജൂലായ് 21: ചാന്ദ്രദിനാചരണം''' | |||
ശാസ്ത്ര ക്ലബ്ബ് ക്വിസ് മത്സരം, പോസ്റ്റർ രചന - പ്രദർശനം, പ്രഭാഷണം, പതിപ്പു തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. | |||
'''ജൂലായ് 31: പ്രേംചന്ദ് ദിനാചരണം''' | |||
അനുസ്മരണം, പുസ്തകപ്രദർശനം, പുസ്തക പരിചയം എന്നിവ നടത്തി.സമീപ വിദ്യാലയമായ കടന്നപ്പള്ളി സ്കൂളിലൊരുക്കിയ ഹിന്ദി പ്രദർശനം കാണുവാൻ കുട്ടികൾക്ക് അവസരമൊരുക്കിയത് വ്യത്യസ്ത അനുഭവം പകർന്നു. | |||
'''ആഗസ്ത് 6, 9 - ഹിരോഷിമ - നാഗസാക്കി ദിനാചരണം''' | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ജെ.ആർ.സി, ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം, സഡാക്കോ കൊക്കുകളെ നിർമിച്ച് സഡാക്കോമരമുണ്ടാക്കൽ, യുദ്ധവിരുദ്ധ പ്രതിജ്ഞ, ഐക്യദാർഢ്യ പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ നടത്തി. | |||
=== ജൂൺ 5: പരിസ്ഥിതിദിനം === | === ജൂൺ 5: പരിസ്ഥിതിദിനം === |