"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 93: വരി 93:

ബഷീർ ഡോക്യുമെൻററി. ബഷീർക്കഥയുടെ ആനിമേഷൻ എന്നിവ അവതരിപ്പിച്ചു. ബഷീറിൻറെ ജനനം കൃതികൾ തുടങ്ങിയവ കോർത്തിണക്കിയ ഗാനമാലപിച്ചു. ബഷീറിനെ അടുത്തറിയാൻ ബഷീർ കഥാപാത്രങ്ങളുടെ വേഷ പകർച്ച തുടങ്ങിയവ അവതരിപ്പിച്ചു. ജീവിതത്തിന്റെ നേർക്കാഴ്ചകൾ സർഗ്ഗഭാവനകൾ തൂലികത്തുമ്പിലൂടെ ഒഴുകുന്നു എന്ന് വിഷയങ്ങൾ കഥാരചനക്കും നൽകിയപ്പോൾ കുട്ടികൾ തങ്ങളുടെ ചിന്തയും വേദനകളും അക്ഷരങ്ങളിലൂടെ പുനർജനിപ്പിച്ചു. സബ്ജില്ലാതലത്തിൽ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനവും കഥാരചനയിൽ രണ്ടാം സ്ഥാനവും ജി എം പി സ്കൂൾ കാട്ടാമ്പള്ളിയിലെ കുട്ടികൾക്ക് ലഭിച്ചു.

== '''സോഷ്യൽസയൻസ് ക്ലബ്ബ്'''   ==
ജൂൺ 26 ...
♦️അന്താരാഷ്ട്ര മയക്കു വിരുദ്ധ ദിനം...
👉കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ്  സംഘടിപ്പിച്ചു.
എക്സൈസ് ഡിപ്പാർട്ട്മെൻറ് പ്രിവൻ്റീവ് ഓഫീസർ ശ്രീ.എ.പി. രാജീവ് ക്ലാസ്സെടുത്തു.
ലഹരി വിരുദ്ധ റാലി, പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം, കുട്ടികളുടെ സ്കിറ്റ് വിതരണം എന്നിവ സംഘടിപ്പിച്ചു.
♦️ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ...
👉 ജൂൺ 28 ന് സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പിക്കൽ, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം തുടങ്ങിയ ഘട്ടങ്ങളിലൂടെ തെരുഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി.
♦️ ലോക ജനസംഖ്യാ ദിനം
👉 ജനസംഖ്യാദിന പോസ്റ്റർ രചനാ മത്സരം നടത്തി.
ക്വിസ് മത്സരം നടത്തി.
പ്രബന്ധരചന മത്സരം സംഘടിപ്പിച്ചു.
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1835953" എന്ന താളിൽനിന്ന് ശേഖരിച്ചത്