"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sree711014 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
Sree711014 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
പ്രേംചന്ദ് ജയന്തി ക്വിസ് | പ്രേംചന്ദ് ജയന്തി ക്വിസ്-31/7/2022 | ||
https://12031ghsskuttamath.blogspot.com/2022/08/blog-post_54.html | https://12031ghsskuttamath.blogspot.com/2022/08/blog-post_54.html | ||
സ്കാർഫ് ഡേ ആചരിച്ചു. | സ്കാർഫ് ഡേ ആചരിച്ചു....31/7/2022 | ||
ചെറുവത്തൂർ . | ചെറുവത്തൂർ . | ||
വരി 13: | വരി 13: | ||
https://12031ghsskuttamath.blogspot.com/2022/08/blog-post_4.html | https://12031ghsskuttamath.blogspot.com/2022/08/blog-post_4.html | ||
2022വിജയഭേരി...30/07/22 | |||
https://12031ghsskuttamath.blogspot.com/2022/08/blog-post_48.html | https://12031ghsskuttamath.blogspot.com/2022/08/blog-post_48.html | ||
വരി 21: | വരി 21: | ||
https://12031ghsskuttamath.blogspot.com/2022/08/3-4-cpta.html | https://12031ghsskuttamath.blogspot.com/2022/08/3-4-cpta.html | ||
ലോക കടുവാ ദിനം .. | ലോക കടുവാ ദിനം ...29/07/2022. | ||
https://12031ghsskuttamath.blogspot.com/2022/08/blog-post.html | https://12031ghsskuttamath.blogspot.com/2022/08/blog-post.html | ||
ഇലക്കറി മേള | ഇലക്കറി മേള...29/07/2022 | ||
ചെറുവത്തൂർ കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നല്ല ഭക്ഷണ ശീലം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇലക്കറി മേള സംഘടിപ്പിച്ചു. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസിലെ കുട്ടികൾ വിവിധ ഇലകൾ കൊണ്ട് വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ തയാറാക്കി പ്രദർശിപ്പിച്ചത് കൗതുകമായി. ഇല കൊണ്ടുള്ള കട്ട്ലറ്റുകൾ, മുത്തിൾ ചമ്മന്തി, കൊടുത്തൂവ തോരൻ, ചായമിൻസ തോരൻ, പൊന്നാങ്കണിച്ചീര, വേലിച്ചീര, സിലോൺ ചീരാ, കോവയ്ക്ക ഇല തോരൻ, പയറില തോരൻ, ചേനയില വിഭവങ്ങൾ, താളിലത്തോരൻ, തകരത്തോരൻ എന്നിങ്ങനെ ഇലകളുടെ വൈവിധ്യമാർന്ന ആഹാര സാധ്യത വിളിച്ചോതുന്നതായിരുന്നു പ്രദർശനം. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത് എന്നിവർ കുട്ടികൾക്ക് ആശംസയുമായി എത്തി. കുട്ടികൾ തയ്യാറാക്കിയ ഇല വിഭവങ്ങളുടെ പതിപ്പും പ്രകാശനം ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികളും ഇലക്കറികൾ കൂട്ടി ഉച്ച ഭക്ഷണം കഴിച്ചു. | ചെറുവത്തൂർ കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നല്ല ഭക്ഷണ ശീലം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇലക്കറി മേള സംഘടിപ്പിച്ചു. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസിലെ കുട്ടികൾ വിവിധ ഇലകൾ കൊണ്ട് വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ തയാറാക്കി പ്രദർശിപ്പിച്ചത് കൗതുകമായി. ഇല കൊണ്ടുള്ള കട്ട്ലറ്റുകൾ, മുത്തിൾ ചമ്മന്തി, കൊടുത്തൂവ തോരൻ, ചായമിൻസ തോരൻ, പൊന്നാങ്കണിച്ചീര, വേലിച്ചീര, സിലോൺ ചീരാ, കോവയ്ക്ക ഇല തോരൻ, പയറില തോരൻ, ചേനയില വിഭവങ്ങൾ, താളിലത്തോരൻ, തകരത്തോരൻ എന്നിങ്ങനെ ഇലകളുടെ വൈവിധ്യമാർന്ന ആഹാര സാധ്യത വിളിച്ചോതുന്നതായിരുന്നു പ്രദർശനം. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത് എന്നിവർ കുട്ടികൾക്ക് ആശംസയുമായി എത്തി. കുട്ടികൾ തയ്യാറാക്കിയ ഇല വിഭവങ്ങളുടെ പതിപ്പും പ്രകാശനം ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികളും ഇലക്കറികൾ കൂട്ടി ഉച്ച ഭക്ഷണം കഴിച്ചു. |
22:34, 4 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രേംചന്ദ് ജയന്തി ക്വിസ്-31/7/2022
https://12031ghsskuttamath.blogspot.com/2022/08/blog-post_54.html
സ്കാർഫ് ഡേ ആചരിച്ചു....31/7/2022
ചെറുവത്തൂർ .
ലോക സ്കാർഫ് ദിനം കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .ഹയർ സെക്കൻ്ററി സീനിയർ അധ്യാപകനായ ടി.വി.രഘുനാഥ് ,സി ബാലകൃഷ്ണൻ ,കെ.വി.മധു എന്നിവരെ പ്രഥമാധ്യാപകനും സ്കൗട്ട് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കമീഷണറുമായ കെ.ജയചന്ദ്രൻ സ്കാർഫ് അറിയിച്ചു.ഗൈഡ് ക്യാപ്റ്റൻ എം എർ മഞ്ജുഷ ,കെ.ഹേമലത, എം പുഷ്പ ,ഫൗസിയ, സുജാത എന്നിവർ നേതൃത്വം നൽകി.
https://12031ghsskuttamath.blogspot.com/2022/08/blog-post_4.html
2022വിജയഭേരി...30/07/22
https://12031ghsskuttamath.blogspot.com/2022/08/blog-post_48.html
3, 4, ക്ലാസിന്റെ CPTA യോഗവും, മാസ്റ്റർ പ്ലാൻ പ്രകാശനവും
https://12031ghsskuttamath.blogspot.com/2022/08/3-4-cpta.html
ലോക കടുവാ ദിനം ...29/07/2022.
https://12031ghsskuttamath.blogspot.com/2022/08/blog-post.html
ഇലക്കറി മേള...29/07/2022
ചെറുവത്തൂർ കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നല്ല ഭക്ഷണ ശീലം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇലക്കറി മേള സംഘടിപ്പിച്ചു. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസിലെ കുട്ടികൾ വിവിധ ഇലകൾ കൊണ്ട് വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ തയാറാക്കി പ്രദർശിപ്പിച്ചത് കൗതുകമായി. ഇല കൊണ്ടുള്ള കട്ട്ലറ്റുകൾ, മുത്തിൾ ചമ്മന്തി, കൊടുത്തൂവ തോരൻ, ചായമിൻസ തോരൻ, പൊന്നാങ്കണിച്ചീര, വേലിച്ചീര, സിലോൺ ചീരാ, കോവയ്ക്ക ഇല തോരൻ, പയറില തോരൻ, ചേനയില വിഭവങ്ങൾ, താളിലത്തോരൻ, തകരത്തോരൻ എന്നിങ്ങനെ ഇലകളുടെ വൈവിധ്യമാർന്ന ആഹാര സാധ്യത വിളിച്ചോതുന്നതായിരുന്നു പ്രദർശനം. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത് എന്നിവർ കുട്ടികൾക്ക് ആശംസയുമായി എത്തി. കുട്ടികൾ തയ്യാറാക്കിയ ഇല വിഭവങ്ങളുടെ പതിപ്പും പ്രകാശനം ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികളും ഇലക്കറികൾ കൂട്ടി ഉച്ച ഭക്ഷണം കഴിച്ചു.
https://12031ghsskuttamath.blogspot.com/2022/07/blog-post_85.html
പ്രകൃതിയെ അറിയാൻ... സീഡ് ക്ലബ്.
27 /07/2022
പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതിയെ അറിയാനായി മൈലാട്ടി കുന്നിലൂടെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു യാത്ര .
https://12031ghsskuttamath.blogspot.com/2022/07/blog-post_26.html
ചാന്ദ്ര വിജയം ഗംഭീരമായി കൊണ്ടാടി.
ചെറുവത്തൂർ:
മനുഷ്യൻ്റെ ചാന്ദ്ര വിജയം ശാസ്ത്ര വിജയമായി കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ കൊണ്ടാടി. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പോസ്റ്റർ പ്രദർശനം ,വീഡിയോ പ്രദർശനം ,ക്വിസ് ,പ്രസംഗം ,ചന്ദ്രനുമായുള്ള അഭിമുഖം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.
https://12031ghsskuttamath.blogspot.com/2022/07/blog-post_83.html
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ചു എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ ജൂൺ 22 23 24 തീയ്യതികളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ദന്താരോഗ്യ ബോധവൽക്കരണ ക്ലാസ്സും സൗജന്യ ദന്ത പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വിമുക്തി ജില്ലാ മാനേജർ ശ്രീ ഹരിദാസൻ പാലക്കൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജയചന്ദ്രൻ കെ അധ്യക്ഷത വഹിച്ചു. ഡോ ജയശേഖരൻ വി പി, ഡോ അഖിൽ എ ഭാസ്കരൻ, ഡോ പി കെ ജയകൃഷ്ണൻ, കൃഷ്ണൻ കെ സീനിയർ അസിസ്റ്റന്റ്, ദേവദാസ് എം സ്റ്റാഫ് സെക്രട്ടറി, മധുസൂദൻ കെ വിമുക്തി കോഡിനേറ്റർ, രാജൻ എം ,പി ടി എ പ്രസിഡൻറ്, രാഘവൻ വയലിൽ എസ് എം സി ചെയർമാൻ എന്നിവർ സംസാരിച്ചു. ദന്തൽ അസോസിയേഷൻ പ്രസിഡൻറ് ഡോ സി കെ ശ്രീജൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ എൻ ജി രഘുനാഥൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഡോക്ടമാരായ പ്രഭാത് ടി , സ്മിത വിജയ്, ജിജിന കെ, സ്വേതാ, അഷിദ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
https://12031ghsskuttamath.blogspot.com/2022/06/blog-post_51.html
പ്രീ പ്രൈമറി ക്ലാസുകളിലെ കുരുന്നുകളായി അച്ഛനമ്മമാർ മാറി. കുട്ടമത്ത് .. സമഗ്ര ശിക്ഷാ കാസർകോട് ആവിഷ്ക്കരിച്ച ജില്ലയിലെ അംഗീകൃത പ്രീ സ്കൂളുകളിലെ രക്ഷിതാക്കൾക്കുള്ള പരിശീലനമാണ് രക്ഷിതാക്കൾക്ക് പുതിയ തിരിച്ചറിവിലേക്കുള്ള വഴിത്തിരിവായത്. ഫലപ്രദവും ഗുണമേന്മയുള്ളതുമായ പ്രീ സ്കൂൾ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് രക്ഷാകർത്താക്കളുടെ ഇടപെടൽ ഉറപ്പാക്കുന്നതിനാണ് മൂന്നു മണിക്കൂർ നീളുന്ന പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിലെ 61 പ്രീ സ്കൂളുകളിൽ സമഗ്ര ശിക്ഷയിലെ ട്രെയിനർമാർ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, പ്രീ സ്കൂൾ അധ്യാപികമാർ, ഡയറ്റ് ഫാക്കൽറ്റിമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാലയങ്ങളിലെത്തി പരിശീലനം നൽകുന്നത്. ശാസ്ത്രീയ പ്രീ സ്കൂൾ അനുഭവങ്ങൾ ഉറപ്പാക്കാനുള്ള പഠന, കളി ഉപാധികൾ ,തന്ത്രങ്ങൾ, പ്രവർത്തന ഇടങ്ങൾ എന്നിവയെക്കുറിച്ച് ധാരണ ലഭ്യമാക്കാനുള്ള പരിശീലനം ഏറെ സ്വീകാര്യതയാണ് രക്ഷാകർതൃ സമൂഹത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് പ്രീ സ്കൂളുകളിലേക്ക് സർക്കാർ സമഗ്ര ശിക്ഷാ കേരള വഴി അനുവദിച്ച വായനാ മൂല, ശാസ്ത്ര മൂല, സംഗീത മൂല, അഭിനയ മൂല, ചിത്രകലാമൂല, ഗണിതമൂല, നിർമാണ മൂല എന്നിവയും പരിശീലനത്തിനെത്തിയ രക്ഷിതാക്കളെ ആകർഷിക്കുന്നുണ്ട്. ചെറുവത്തൂർ ഉപജില്ലയിൽ പെട്ട കുട്ടമത്ത് ഗവർമെൻറ് ഹയർ സെക്കൻ്ററി സ്കൂളിലെ രക്ഷാകർതൃ ശാക്തീകരണ പരിപാടിയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു. ചെറുവത്തൂർ ബി.ആർ.സി യിലെ പ്രോഗ്രാം കോ ഓർഡിനേറ്റർ വി.എസ് ബിജുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ബി.ആർ സി ട്രയിനർ വേണുഗോപാലൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ അധ്യക്ഷനായി. മഞ്ചേശ്വരം ബി ആർ സി ട്രെയിനർ ജി. ജോയ്, പരിശീലകരായ ശ്രുതി കയനി, കെ നിഷ, സെബിൻ വർഗീസ് എന്നിവർ ആശംസ നേർന്നു.പ്രീ പ്രൈമറി അധ്യാപിക എം പുഷ്പ നന്ദി രേഖപ്പെടുത്തി.
https://12031ghsskuttamath.blogspot.com/2022/07/blog-post_8.html