ഉള്ളടക്കത്തിലേക്ക് പോവുക

"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23001 (സംവാദം | സംഭാവനകൾ)
23001 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:

ഈ ഈ പദ്ധതി 2018 ലാണ് ആരംഭിച്ചത് ഈ പദ്ധതിയുടെ തുടക്കം മുതൽ തന്നെ ഞങ്ങൾക്ക് ഇതിൻറെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ഭാഗമായി തീരാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു ഞങ്ങളുടെ വിദ്യാലയത്തിലെ എസ് ഐ ടി സി മാരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രഗൽഭരായ അധ്യാപകരുടെയും എക്സ്പേർട്ട് കളുടെയും ക്ലാസുകൾ വിദ്യാർഥികൾക്ക് ലഭിക്കുന്നു എന്നത് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണം ആണ്.

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2021-22-ലെ പ്രവർത്തനങ്ങൾ |2021-22-ലെ പ്രവർത്തനങ്ങൾ]]'''
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2019-20-ലെ പ്രവർത്തനങ്ങൾ |2019-20-ലെ പ്രവർത്തനങ്ങൾ]]'''
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2018-19 -ലെ പ്രവർത്തനങ്ങൾ |2018-19 -ലെ പ്രവർത്തനങ്ങൾ  ]]'''

2018 മുതൽ തന്നെ ഞങ്ങളുടെ വിദ്യാലയത്തിൽ അഭിരുചി പരീക്ഷയിലൂടെ 25 വിദ്യാർഥികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം എല്ലാ ബാച്ചിലും 25 ,26 വിദ്യാർഥികൾ വീതം അംഗങ്ങളായി ഉണ്ട് . വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഈ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നുണ്ട് . മുൻ വർഷങ്ങളിൽ അംഗങ്ങളായ എല്ലാ വിദ്യാർഥികൾക്കും തന്നെ ഗ്രേസ്മാർക്ക് ലഭിച്ചിട്ടുണ്ട് . 2020 20 23 അധ്യായന വർഷത്തിലേക്കുള്ള ഉള്ള അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 26 കുട്ടികൾ പ്രവേശനം നേടി അവർക്കായുള്ള പരിശീലനങ്ങൾ എല്ലാ ബുധനാഴ്ചയും ക്ലാസ്സ് കഴിഞ്ഞുള്ള സമയത്തും മറ്റ് ഒഴിവു സമയങ്ങളിലും നൽകിവരുന്നു അവർക്കായുള്ള സ്കൂൾ ലെവൽ ക്യാമ്പ് ഈ വരുന്ന ജനുവരി 19 ന് സ്കൂളിൽ  നടത്തും.

10:36, 6 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
23001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23001
യൂണിറ്റ് നമ്പർLK/2018/23001
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ലീഡർഇമ്മാനുവൽ എം ടി
ഡെപ്യൂട്ടി ലീഡർഅമൃത പി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബെറ്റി ഐ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിബി ഇ എം
അവസാനം തിരുത്തിയത്
06-07-202223001

ലിറ്റിൽകൈറ്റ്സ് പ്രവ‍ർത്തനങ്ങൾ / ഐടി ക്ലബ്

കേരള ഗവൺമെൻറ് നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും ലഭിക്കാൻ ക്ലബ് പ്രവർത്തിക്കുന്നുണ്ട് ആദ്യമായി ഹായ് കുട്ടിക്കൂട്ടം എന്ന പേരിലായിരുന്നു ക്ലബ്ബിൻറെ പ്രവർത്തനം നടന്നിരുന്നത്.

പിന്നീട് കേരള ഇൻട്രസ്റ്റ് ടെക്നോളജി ഫോർ എജുക്കേഷൻ ഈ പദ്ധതി ഏറ്റെടുത്തു ലിറ്റിൽ കൈറ്റ്സ് എന്ന പേരിലേക്ക് മാറ്റി .ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ ആണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ഐസിടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ഈ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് അത്തരം വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു.

ആനിമേഷൻ റോബോട്ടിക്സ് ഗ്രാഫിക്സ് ഇലക്ട്രോണിക്സ് പ്രോഗ്രാം മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയവ ഉദാഹരണമാണ്.

ഈ ഈ പദ്ധതി 2018 ലാണ് ആരംഭിച്ചത് ഈ പദ്ധതിയുടെ തുടക്കം മുതൽ തന്നെ ഞങ്ങൾക്ക് ഇതിൻറെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ഭാഗമായി തീരാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു ഞങ്ങളുടെ വിദ്യാലയത്തിലെ എസ് ഐ ടി സി മാരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രഗൽഭരായ അധ്യാപകരുടെയും എക്സ്പേർട്ട് കളുടെയും ക്ലാസുകൾ വിദ്യാർഥികൾക്ക് ലഭിക്കുന്നു എന്നത് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണം ആണ്. 2021-22-ലെ പ്രവർത്തനങ്ങൾ

2019-20-ലെ പ്രവർത്തനങ്ങൾ

2018-19 -ലെ പ്രവർത്തനങ്ങൾ

2018 മുതൽ തന്നെ ഞങ്ങളുടെ വിദ്യാലയത്തിൽ അഭിരുചി പരീക്ഷയിലൂടെ 25 വിദ്യാർഥികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം എല്ലാ ബാച്ചിലും 25 ,26 വിദ്യാർഥികൾ വീതം അംഗങ്ങളായി ഉണ്ട് . വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഈ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നുണ്ട് . മുൻ വർഷങ്ങളിൽ അംഗങ്ങളായ എല്ലാ വിദ്യാർഥികൾക്കും തന്നെ ഗ്രേസ്മാർക്ക് ലഭിച്ചിട്ടുണ്ട് . 2020 20 23 അധ്യായന വർഷത്തിലേക്കുള്ള ഉള്ള അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 26 കുട്ടികൾ പ്രവേശനം നേടി അവർക്കായുള്ള പരിശീലനങ്ങൾ എല്ലാ ബുധനാഴ്ചയും ക്ലാസ്സ് കഴിഞ്ഞുള്ള സമയത്തും മറ്റ് ഒഴിവു സമയങ്ങളിലും നൽകിവരുന്നു അവർക്കായുള്ള സ്കൂൾ ലെവൽ ക്യാമ്പ് ഈ വരുന്ന ജനുവരി 19 ന് സ്കൂളിൽ നടത്തും.

വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പരിശീലനത്തിനുശേഷം അവർ അസൈമെൻറ് പ്രോജക്റ്റുകളും ചെയ്യുന്നുണ്ട് .

സ്കൂളിലെ ഹൈടെക് ക്ലാസ് റൂമുകളുടെ പരിപാലനം നിർവഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് .കൂടാതെ അധ്യാപകർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും വേണ്ട പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു .

ഈ വർഷം കൈറ്റ്സ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സത്യമേവജയതേ എന്ന പേരിൽ വ്യാജ വാർത്തകൾ എ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ഒരു ക്ലാസ് നടത്തി.കൂടാതെ എല്ലാ വർഷവും ലഭിക്കാത്ത നേതൃത്വത്തിൽ ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിച്ചു വരുന്നു ,സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും കോഡിനേറ്റ് ചെയ്യുകയും എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോസും വീഡിയോസും ശേഖരിച്ച യൂട്യൂബ് ചാനലിലേക്ക് വീഡിയോ തയ്യാറാക്കുന്നതും മറ്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനമാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാ ആഴ്ചയിലും യൂട്യൂബ് ചാനലിൽ സ്കൂളിൽ ഒരാഴ്ച നടന്ന ഒരു വാർത്ത പരിപാടി രാജർഷി ലിറ്റിൽ ന്യൂസ് എന്ന പേരിൽ നടത്തുന്നുണ്ട്.ന്യൂസ് കാണാനായി എല്ലാവർഷവും ഐ ടി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ്  തുടങ്ങി മത്സരം നടത്തുന്നു . മത്സരത്തിൽ വിജയികളായ കുട്ടികൾ ഉപജില്ലാ , ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഉപജില്ലാ തലത്തിൽ സ്കൂളിന് എല്ലാ വർഷവും സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും കുട്ടികൾക്കായി ഒരു ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ ഈ വർഷം ഒരു സൈബർ സേഫ്റ്റി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. ഐടി അധ്യാപികയായ ബിബി ടീച്ചറാണ് സൈബർ സേഫ്റ്റി ക്ലബ്ബിന് നേതൃത്വം നൽകുന്നത്. വിദ്യാർത്ഥികളിലെ സ്മാർട്ട്ഫോൺന്റെയും സമൂഹമാധ്യമങ്ങളുടെയും അമിത ഉപയോഗം ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളും മറ്റും ഓൺലൈനിലൂടെ ക്ലാസുകൾ എടുത്ത് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നു. വ്യാജവാർത്തകൾ എങ്ങനെ തടയാം എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് വിദ്യാർഥികൾ മറ്റു ക്ലാസ്സുകളിലെ കുട്ടികൾക്കായി ഓൺലൈൻ വെബിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ നേതൃത്വത്തിൽ സത്യമേവജയതേ എന്നപേരിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ആയി ഒരു ക്ലാസ് നടത്തി.

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019 കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലിറ്റിൽ കൈറ്റ്സ് ഗാലറി

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഈവർഷത്തെ ഉദ്ഘാടനം നിർവഹിക്കുന്നു
2019-21 LK batch
2018-20 LK BATCH
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിലിനൊപ്പം
Lk industrial visit to mazhavil Manorama
സത്യമേവ ജയതേ ക്ലാസുകൾ അധ്യാപകർക്കായി നടത്തിയത്
ലിറ്റിൽ കൈറ്റ്സ് പരിശീലനം
ലിറ്റിൽകെറ്റസ് ക്യാമ്പ്
LK BATCH 2002-23 &2020-2022
SSLC LK BATCH 2022
LK BATCH 2020-2023
Lk industrial visit to mazhavil Manorama
Lk industrial visit to mazhavil Manorama