"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:13055 785.png|നടുവിൽ|ചട്ടരഹിതം|278x278ബിന്ദു]] | [[പ്രമാണം:13055 785.png|നടുവിൽ|ചട്ടരഹിതം|278x278ബിന്ദു]] | ||
[[പ്രമാണം:Trophy 1088.png|ചട്ടരഹിതം|650x650px|പകരം=|നടുവിൽ]] | [[പ്രമാണം:Trophy 1088.png|ചട്ടരഹിതം|650x650px|പകരം=|നടുവിൽ]]<gallery mode="packed-hover"> | ||
'''2019-2020 ലെ അംഗീകാരങ്ങൾ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ-17|ഇവിടെ അമർത്തുക]]''' | പ്രമാണം:13055 783.jpeg | ||
പ്രമാണം:13055 782.jpeg | |||
പ്രമാണം:13055 780.jpeg | |||
പ്രമാണം:13055 781.jpeg | |||
</gallery>'''2019-2020 ലെ അംഗീകാരങ്ങൾ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ-17|ഇവിടെ അമർത്തുക]]''' | |||
'''2020-2021 ലെ അംഗീകാരങ്ങൾ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ-18|ഇവിടെ അമർത്തുക]]'''<gallery mode="packed-hover" heights="200" caption="'''<big>ഇവർ അഭിമാന താരങ്ങൾ</big>''' "> | '''2020-2021 ലെ അംഗീകാരങ്ങൾ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ-18|ഇവിടെ അമർത്തുക]]'''<gallery mode="packed-hover" heights="200" caption="'''<big>ഇവർ അഭിമാന താരങ്ങൾ</big>''' "> | ||
06:27, 5 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം


2019-2020 ലെ അംഗീകാരങ്ങൾ ഇവിടെ അമർത്തുക 2020-2021 ലെ അംഗീകാരങ്ങൾ ഇവിടെ അമർത്തുക
- ഇവർ അഭിമാന താരങ്ങൾ
-
ആദിത്യ കെ പ്രകാശൻ
-
ഫാത്തിമത്ത് സന എ.വി
-
കൃഷ്‌ണേന്ദു. എം
-
സഞ്ജന കൃഷ്ണൻ കെ
-
ഷഹർബാന സി വി
100 മേനി വിജയത്തിളക്കവുമായി കമ്പിൽ മാപ്പിള ഹൈസ്കൂൾ
കമ്പിൽ മാപ്പിള ഹൈസ്കൂൾ ഈ വർഷം എസ് എസ് എൽ സി പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ആകെ 248 പേരായിരുന്നു പരീക്ഷ എഴുതിയത്. ഇതിൽ 5 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടി സ്കൂളിന്റെ അഭിമാനമായി മാറുകയും ചെയ്തു. ആദിത്യ കെ പ്രകാശൻ, ഫാത്തിമത്ത് സന എ.വി, കൃഷ്‌ണേന്ദു. എം, സഞ്ജന കൃഷ്ണൻ കെ, ഷഹർബാന സി വി എന്നിവരാണ് മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയവർ. സന്തോഷത്തിന്റെ ഭാഗമായി വിജയിച്ച മുഴുവൻ കുട്ടികൾക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കും പാൽപായസം വിതരണം ചെയ്തു.
വായനാ മാസാചരണം
വായനാ മാസാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള തളിപ്പറമ്പ് സൗത്ത് ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സബ്‌ജില്ലാ കഥാരചനാ മത്സരത്തിൽ(ഹൈസ്കൂൾ വിഭാഗം) നമ്മുടെ വിദ്യാലയത്തിലെ ഫാത്തിമത്തുൽ റുഷ്‌ദ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കവിതരചനാ മത്സരത്തിൽ (ഹൈസ്കൂൾ) ഫാത്തിമത്തുൽ നുസ്ഹ മൂന്നാംസ്ഥാനം കരസ്ഥമാക്കി.