കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


                                                                                                                                                             ജില്ലാപഞ്ചായത്തിന്റെ ആദരം

സ്കൂൾ വിക്കി പുരസ്‌കാരം പത്ര വാർത്തകളിലൂടെ ..ഇവിടെ അമർത്തുക

2019-2020 ലെ അംഗീകാരങ്ങൾ ഇവിടെ അമർത്തുക

2020-2021 ലെ അംഗീകാരങ്ങൾ ഇവിടെ അമർത്തുക

  100 മേനി വിജയത്തിളക്കവുമായി കമ്പിൽ മാപ്പിള ഹൈസ്കൂൾ 
കമ്പിൽ മാപ്പിള ഹൈസ്കൂൾ ഈ വർഷം എസ് എസ് എൽ സി പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ആകെ 248 പേരായിരുന്നു പരീക്ഷ എഴുതിയത്. ഇതിൽ 6 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടി സ്കൂളിന്റെ അഭിമാനമായി മാറുകയും ചെയ്തു. ആദിത്യ കെ പ്രകാശൻ, ഫാത്തിമത്ത് സന എ.വി, കൃഷ്‌ണേന്ദു. എം, സഞ്ജന കൃഷ്ണൻ കെ, ഷഹർബാന സി വി എന്നിവരാണ് മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയവർ. സന്തോഷത്തിന്റെ ഭാഗമായി വിജയിച്ച മുഴുവൻ കുട്ടികൾക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കും പാൽപായസം വിതരണം ചെയ്തു. 
 സ്കൂൾ വിക്കി പുരസ്കാരം -സ്കൂളിന്റെ ആദരം
2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. പുരസ്കാരം ലഭിക്കുവാൻ നേതൃപരമായ പങ്കുവഹിച്ച നസീർ മാസ്റ്ററെ സ്കൂൾ സ്റ്റാഫ് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്‌ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ താഹിറ, ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ  ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു. അനുമോദന ചടങ്ങിൽ അതിഥികൾക്ക് കൊടുക്കുവാൻ ബൊക്കെ തയ്യാറാക്കിയത് സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് ആയിരുന്നു. കുട്ടികൾ തയ്യാറാക്കിയ ബൊക്കെ ചടങ്ങിൽ പ്രത്യേകം ശ്രദ്ധ്യമായിരുന്നു. ചിത്രശാല ഇവിടെ അമർത്തുക
 വായനാ മാസാചരണം
വായനാ മാസാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള തളിപ്പറമ്പ് സൗത്ത് ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സബ്‌ജില്ലാ  കഥാരചനാ മത്സരത്തിൽ (ഹൈസ്കൂൾ വിഭാഗം)  നമ്മുടെ വിദ്യാലയത്തിലെ ഫാത്തിമത്തുൽ റുഷ്‌ദ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കവിതരചനാ മത്സരത്തിൽ (ഹൈസ്കൂൾ) ഫാത്തിമത്തുൽ നുസ്ഹ മൂന്നാംസ്ഥാനം കരസ്ഥമാക്കി.
 വായനാ മാസാചരണം സബ്ജില്ലയിൽ ഒന്നാമത്
വായനാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന വായനാ സബ്ജില്ലയിൽ മത്സരത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിലെ ഫാത്തിമത്‌ റുഷ്‌ദ കരസ്ഥമാക്കി.
 അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്
ഉപജില്ലാ തല അലിഫ് ടാലെന്ററ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.  ഹൈസ്കൂൾ വിഭാഗം ടാലെന്റ്റ് ടെസ്റ്റികമ്പിൽ മാപ്പിള എച്ച്.എസിന് ന് ഇരട്ടി നേട്ടംൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റാന ഫാത്തിമ ഒന്നാം സ്ഥാനം നേടി.
          മുഹമ്മദ് റസൽ പ്ലസ് ടു
         റന ഫാത്തിമ(ഹൈസ്കൂൾ)
 കമ്പിൽ മാപ്പിള എച്ച്.എസ്.എസിന് ഇരട്ടി നേട്ടം
കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ അലിഫ് വിങ്ങിൻ്റെ നെതൃത്വത്തിൽ നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ഹയർസെക്കണ്ടറി തലത്തിലും ഹൈസ്കൂൾ തലത്തിലും ജില്ലയിൽ ഒന്നാം സ്ഥാനം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ഹൈസ്കൂൾ തലത്തിൽ റന ഫാത്തിമയും ഹയർസെക്കണ്ടറി തലത്തിൽ മുഹമ്മദ് റസലും ആയിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിജയികൾക്ക് കണ്ണൂർ എം.എൽ.എ. രാമചന്ദ്രൻ കടന്നപ്പള്ളി മൊമെന്റോ വിതരണം ചെയ്തു.  വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് കണ്ണൂർ ഡി.ഡി.ഇ ശശീന്ദ്ര വ്യാസ് വിതരണം ചെയ്തു.
 ചാന്ദ്രദിന ക്വിസ് മത്സരം സബ്ജില്ലയിൽ ഒന്നാമത്
ചാന്ദ്രദിന ദിന ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഷഹ്‌മ എൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


 പ്രൗഢ ഗംഭീര സദസ്സിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി 
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ തലത്തിൽ ഉന്നത നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും നൂറു ശതമാനം നേടിയ വിദ്യാലയങ്ങൾക്കുമുള്ള അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.  ആന്തൂർ മുനിസിപ്പൽ ചെയർമാൻ മുകുന്ദനിൽ നിന്നും ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ മൊമെന്റോ ഏറ്റുവാങ്ങി.  മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച എസ്.എസ്.എസ്.എൽസി, പ്ലസ്‌ടു വിദ്യാർത്ഥികളും ചടങ്ങിൽ വെച്ച് മൊമെന്റോ സ്വീകരിച്ചു.ജില്ലാ കലക്ടർ, മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള മുഴുവൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മെമ്പർമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജില്ലാ വിദ്യാഭ്യസ ഡയക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കേന്ദ്ര സാഹിത്യ അവാർഡ് ജേതാവ് ആർ, രാജശ്രീ, കഥ-തിരക്കഥ രചയിതാവ് റജി ഗോവിന്ദൻ, ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
 കൊളച്ചേരി പഞ്ചായത്തിന്റെ ആദരം 
സ്വാന്തത്ര്യദിനത്തിൽ കൊളച്ചേരി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 വിജയം നേടിയ സ്കൂളിനുള്ള മൊമെന്റോ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദിൽ നിന്നും ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ ഏറ്റുവാങ്ങി.
 നാഷണൽ സയൻസ് സെമിനാർ സബ്‌ജില്ലയിൽ രണ്ടാം സ്ഥാനം  
ഹൈസ്കൂൾ വിഭാഗം നാഷണൽ സയൻസ് സെമിനാർ സബ്ബ്ജില്ലയിൽ രണ്ടാം സ്ഥാനം നുഹ റഹൂഫ് കരസ്ഥമാക്കി       
 വിദ്യാരംഗം മലയാളം സാഹിത്യ സെമിനാർ സബ്ജില്ലയിൽ രണ്ടാം സ്ഥാനം 
വിദ്യാരംഗം മലയാളം സാഹിത്യ സെമിനാർ സബ്ജില്ലയിൽ രണ്ടാം സ്ഥാനം ഫാത്തിമത്ത് റുഷ്‌ദ കരസ്ഥമാക്കി.
 സർഗോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ കമ്പിൽ മാപ്പിള എച്ച്.എസ്.എസിന് 
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ സംഘടിപ്പിച്ച സർഗോത്സവം പരിപാടിയിൽ ഫാത്തിമത്ത് റുഷ്‌ദകഥാ രചനയിൽ  ഒന്നാംസ്ഥാനവും പുസ്തകാസ്വാദനത്തിൽ ഷഹ്‌മ എൻ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
 ഓവറോൾ ചാമ്പിയൻഷിപ്പ് 
തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ വെച്ച് നടന്നു. ഏറ്റവും കൂടുതൽ പോയിന്റ് നേടി കമ്പിൽ മാപ്പിള ഹൈസ്കൂൾ ഓവറോൾ ചാമ്പിയൻമാരായി.
 സബ്‌ജില്ല ശാസ്ത്ര മേളയിലെ നേട്ടങ്ങൾ 
പ്രവൃത്തി പരിചയമേള ......ഹയർസെക്കണ്ടറി വിഭാഗം ചാമ്പ്യൻഷിപ്പ്, ഹൈസ്കൂൾ വിഭാഗം ചാമ്പ്യഷിപ്പ്, യു.പി, എൽ.പി വിഭാഗങ്ങളിൽ റണ്ണേഴ്‌സ് അപ്പ് 
ഗണിതശാസ്ത്രമേള ........ ഹയർസെക്കണ്ടറി  വിഭാഗം ചാമ്പ്യൻഷിപ്പ്, ഹൈസ്കൂൾ വിഭാഗം റണ്ണേഴ്‌സ് അപ്പ് 
സാമൂഹ്യശാസ്ത്ര മേള .......ഹയർസെക്കണ്ടറി  വിഭാഗം ചാമ്പ്യൻഷിപ്പ്, ഓവറോൾ റണ്ണേഴ്‌സ് അപ്പ് 
ഐ.ടി മേള ........... ഹയർസെക്കണ്ടറി  വിഭാഗം റണ്ണേഴ്‌സ് അപ്പ് 
ശാസ്ത്ര മേള .............ഹൈസ്കൂൾ വിഭാഗം റണ്ണേഴ്‌സ് അപ്പ്
 ശാസ്ത്രോത്സവം സബ്‌ജില്ലാ വിജയികൾ 
മുഹമ്മദ് നിഹാൽ --മെറ്റൽ എൻഗ്രേവിങ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് 
ഫാത്തിമ അസ്ദ കെ.പി--അറ്റ്ലസ് മേക്കിങ് (ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് 
ശ്രീനന്ദ .പി--മാത്തമാറ്റിക്സ് പസ്സിൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് 
മർവ അബ്ദുൽ നാസർ--മാത്തമാറ്റിക്സ് അപ്പ്ലൈഡ്‌ കോൺസ്ട്രക്ഷൻസ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് 
സംഗീത് --മാത്തമാറ്റിക്സ് പ്യൂവർ കൺസ്ട്രക്ഷൻസ്--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്                                                                                             മുഹമ്മദ് സാമിൽ കെ പി --കാർഡ് & സ്റ്റോബോർഡ് (ഹൈസ്കൂൾ) ഫസ്റ്റ് എ ഗ്രേഡ് 
സജ്‌വാ സലിം--എംബ്രോയിഡറി--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് 
നുഹ റഹൂഫ് ടി പി--സയൻസ് സ്റ്റിൽ മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് 
ഹരികൃഷ്ണൻ കെ--സയൻസ് സ്റ്റിൽ മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് 
ഫാത്തിമത്ത് ശസ്‌ന--വർക്കിംഗ് മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് 
അനീന പർവീൻ--വർക്കിംഗ് മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്  
സഫ--മാത്തമറ്റിക്സ് നമ്പർ ചാർട്ട്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്                                                                                                                         നയന ഇ സി വി--രാമൻ ഉപന്യാസം--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
ശ്രീനന്ദ ഒ--മാത്തമാറ്റിക്സ് സിംഗിൾ പ്രൊജക്റ്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
റന ഫാത്തിമ--മാത്തമാറ്റിക്സ് ഗെയിം--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
ഫാത്തിമത്തു നുസ്ഹ--സയൻസ് പ്രൊജക്റ്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
ഫാത്തിമത്തുൽ നഷ് വ--സയൻസ് പ്രൊജക്റ്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
മുഹമ്മദ് റസിൻ--സയൻസ് ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
അമാൻ കെ വി--സയൻസ് ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
സിയ--മാത്തമാറ്റിക്സ് ഗ്രൂപ്പ് പ്രൊജക്റ്റ്--(യു.പി സ്കൂൾ)--സെക്കൻഡ് എ ഗ്രേഡ്
നിദ--മാത്തമാറ്റിക്സ് ഗ്രൂപ്പ് പ്രൊജക്റ്റ്--(യു.പി സ്കൂൾ)--സെക്കൻഡ് എ ഗ്രേഡ്
മുഹമ്മദ് ഹെസ്‌ലിൻ മൊയ്‌ദീൻ--ഐ ടി ക്വിസ്സ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
നെഹ്‌ല നസീർ--ബീഡ്‌സ് വർക്ക്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
അനികേത്--പ്രിപ യർ പാറ്റേൺ യൂസിങ് ത്രെഡ്സ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് 
യദു കൃഷ്ണൻ--മെറ്റൽ എൻഗ്രേവിങ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് 
മിത എ--സ്റ്റഫഡ് ടോയ്‌സ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
ആദിത്യ കെ--ബുക്ക് ബൈൻഡിങ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
ഷസിൻ കെ--ത്രെഡ് പാറ്റേൺ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്
രസ്‌ന എൽ.പി--പേപ്പർ ക്രാഫ്റ്റ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
സിദ്ധാർഥ് വി.കെ--ബുക്ക് ബൈൻഡിങ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
ആയിഷ സഹ്‌റ ബീവി--മാത്തമാറ്റിക്സ് പസ്സിൽ--(യു.പി സ്കൂൾ)--തേർഡ് എ ഗ്രേഡ്
ഫാത്തിമത്തു റഫ--സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ--(യു.പി സ്കൂൾ)--സെക്കൻഡ് എ ഗ്രേഡ്
ഹാദിയ സത്താർ കെ--ഗ്രാനേറ്റ് മേക്കിങ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
റിഫ സുബൈർ--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് 
സഹല വി എം--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് 
റാബിയത്ത് എൻ വി--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് 
ബിലാൽ കെ--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് 
ഷിബിലി വി--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് 
മുഹമ്മദ് ഷീസ്--സ്ക്രാച്ച്--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്               
ഫുട്ബോൾ മത്സരത്തിൽ ഒന്നാമത് 
തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി നടന്ന വാശിയേറിയ സീനിയർ വിഭാഗം ഫുട്ബോൾ ഫൈനൽ മത്സരത്തിൽ ഐ.എം.എൻ.എസ്.ജി.എച്ച്.എസ്സ് മയിലിനെ പരാചയപ്പെടുത്തിക്കൊണ്ട് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ചാമ്പിയൻമാരായി.   
ടാലെന്റ്റ് സെർച്ച് എക്സാമിനേഷൻ (സാമൂഹ്യശാസ്ത്രം)രണ്ടാം സ്ഥാനം                                                                                                      തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലാ ടാലെന്റ്റ് സെർച്ച് എക്സാമിനേഷൻ (സാമൂഹ്യശാസ്ത്രം)രണ്ടാം സ്ഥാനം നിരഞ്ജന എ കരസ്ഥമാക്കി. 
യു.എസ്.എസ് സ്കോളർഷിപ്പ് വിജയികകൾ 
2021 -22 വർഷത്തെ യു.എസ്.എസ് സ്കോളർഷിപ്പ് സ്കോളർഷിപ്പിന് രണ്ടു വിദ്യാർത്ഥിനികൾ അർഹരായി. നിരഞ്ജന  എ, ഷിഫാന പി കെ എന്നിവരാണ് സ്കോളർഷിപ്പിന് അർഹതനേടി സ്കൂളിന്റെ അഭിമാനമായി മാറിയത്. ഇവരെ സ്റ്റാഫ്&പി.ടി.എ അഭിനന്ദിച്ചു. 
തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ചെസ്സ് ചാമ്പിയൻമാർ 
തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലാ തല ചെസ്സ് ചാമ്പ്യൻഷിപ്പിൽ സജ്‌വാ സലീം (സബ്‌ജൂനിയർ-പെൺ) രണ്ടാം സ്ഥാനവും അർഹൻദാസ് (സബ്‌ജൂനിയർ-ആൺ ) മൂന്നാം സ്ഥാനവും നേടി                          
ഷട്ടിൽ ബാഡ്‌മിന്റൺ ചാമ്പ്യഷിപ്പിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം 
ജില്ലാ തല ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണമെന്റിൽ (ജൂനിയർ) 9 എ യിൽ പഠിക്കുന്ന ഫാത്തിമത്തുൽ ഷാന മൂന്നാം സ്ഥാനം നേടി.
സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി  
പ്രവർത്തിപഠനത്തിന്റെ ഭാഗമായി ഇലൿട്രോണിക്സിൽ ഹൈസ്കൂൾ തലത്തിൽ മത്സരിച്ച് മുഹമ്മദ് നാഫിഹ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. ഹയർസെക്കണ്ടറി തലത്തിൽ അഭിനന്യൂ ഇ പി  രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.  ഹയർസെക്കണ്ടറി തലത്തിൽ റിഫ സി, പ്രോഡക്റ്റ് യൂസിങ്  റെക്സിൻ & ക്യാൻവാസ് ഇനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി.  മൂന്നു വിദ്യാർത്ഥികളും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.  
ഭാസ്കരാചാര്യ സെമിനാർ 
മയ്യിൽ ബി ആർ സിയിൽ വെച്ച് നടന്ന സബ്‌ജില്ലാ ഭാസ്കരാചാര്യ സെമിനാറിൽ ഹൈസ്കൂൾ വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റന ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ആയിഷത്തുൽ സുഹാദ കെ വി രണ്ടാം സ്ഥാനം കരസ്ഥമാക്കി.  ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമത്തുൽ സിയ രണ്ടാം സ്ഥാനം കരസ്ഥമാക്കി.  
ഉപജില്ലാ അത്‌ലറ്റിക് മീറ്റ് വിജയികൾ 
റാഷിദ് കെ ജാവലിൻ ത്രോ സീനിയർ ഒന്നാം സ്ഥാനം
റിഫാ സി ഹൈജമ്പ് സീനിയർ (പെൺ)ഒന്നാം സ്ഥാനം
മുഹമ്മദ് ശംവീൽ ഹൈജമ്പ് സീനിയർ (ആൺ) ഒന്നാം സ്ഥാനം                                                                                                                            വിസ്‌മ വിമോഷ് ഡിസ്‌കസ് ത്രോ സബ്‌ജൂനിയർ (പെൺ) ഒന്നാം സ്ഥാനം                                                                                                            മുഹമ്മദ് ഷാഹിദ് ട്രിപ്പിൾ ജമ്പ് ജൂനിയർ (ആൺ) ഒന്നാം സ്ഥാനം                                                                                                        
സബ്ജില്ലാ സ്കൂൾ കലോത്സവം                                                     
ഒപ്പന (എച്ച് എസ്) ഒന്നാം സ്ഥാനം 
ഒപ്പന (എച്ച് എസ് എസ്) ഒന്നാം സ്ഥാനം 
ദഫ്മുട്ട്  (എച്ച് എസ് എസ്) ഒന്നാം സ്ഥാനം 
മുഹമ്മദ് അമീൻ അറബിക് അടിക്കുറിപ്പ് മത്സരം (എച്ച് എസ്) ഒന്നാം സ്ഥാനം                                     
സജ്‌വാ സലീം ഇംഗ്ലീഷ് പദ്യം ചൊല്ലൽ (എച്ച് എസ്) ഒന്നാം സ്ഥാനം 
ഫാത്തിമത്തുൽ റുഷ്‌ദ മലയാളം കഥാ രചന (എച്ച് എസ്) ഒന്നാം സ്ഥാനം 
രേവതി എസ് ലളിതഗാനം (എച്ച് എസ് എസ്) ഒന്നാം സ്ഥാനം 
രേവതി എസ് കഥകളി സംഗീതം (എച്ച് എസ് എസ്) ഒന്നാം സ്ഥാനം 
രേവതി എസ് ശാസ്ത്രീയ സംഗീതം (എച്ച് എസ് എസ്) ഒന്നാം സ്ഥാനം
എൻ എം എം എസ് സ്കോളർഷിപ്പ് നേടി 
കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നിന്നും എട്ടാം തരത്തിൽ നിന്നും എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷയെഴുതിയ ലാവണ്യ കെ സ്കോളർഷിപ്പിന് അർഹത നേടി.  ലാവണ്യയെ സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.