കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ-18

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2019-2020 ലെ അംഗീകാരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക

USS വിജയികൾ 2020 -2021

എസ്.എസ്.എൽ.സി 2020-21 ഉന്നത വിജയം കരസ്ഥമാക്കി

2020 -2021 എസ്.എസ്.എൽ.സി പരീക്ഷയിൽ 224 കുട്ടികൾ പരീക്ഷ എഴുതിയതിൽ 223 കുട്ടികൾ വിജയിക്കുകയും 45 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ+ കരസ്ഥമാക്കുകയും ചെയ്തു. വിജയികളെ സ്റ്റാഫ് &പി.ടി.എ അഭിനന്ദിച്ചു.

ക്രമ നമ്പർ
1 "പ്രതികൾക്കൊപ്പം" എന്ന പരിപാടിയിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിലെ റിഫ സി യെ തിരഞ്ഞെടുത്തു.  ശാസ്ത്ര രംഗം-പ്രവർത്തി പഠന വിഭാഗത്തിലാണ് റിഫയെ തിരഞ്ഞെടുത്തത്.
2 ലോക അറബി ഭാഷ ദിനത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടന്ന അറബിക് കാലിഗ്രാഫി മത്സര വിജയികൾ

യു.പി  വിഭാഗം വിജയികൾ

1.സജ്‌വ സലീം

2. ഹന്ന ആദം

3.ഷൻസ സജീർ

ഹൈസ്കൂൾ വിഭാഗം വിജയികൾ

1.ഫാത്തിമത്തുൽ ജൗഹറ

2. ഹംദ അസീസ്

3.നെഹല നസീർ

3 ശാസ്ത്ര രംഗം ജില്ലാതലത്തിൽ 8 എഫിലെ അഫീഫ പ്രവർത്തി പഠന വിഭാത്തിൽ പങ്കെടുത്തു. സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് അഫീഫയായിരുന്നു.
4 സ്വാതന്ത്യ്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ആസാദി അമൃത് മഹോത്സവത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരള തളിപ്പറമ്പ് സൗത്ത്  ബി.ആർ.സി നടത്തിയ പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സഞ്ജന കൃഷ്ണനും യു.പി വിഭാഗത്തിൽ നിഞ്ജനയും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
5 ശാസ്ത്രരംഗം പരിപാടിയിൽ ഗണിതാശയ അവതരണത്തിൽ സബ്ജില്ലാതലം രണ്ടാം സ്ഥാനം പത്താം ക്ലാസ്സിലെ റിൻഷാ ഷെറിൻ കരസ്ഥമാക്കി.     
6 വിദ്യാരംഗം സബ്ജില്ലാതല സർഗോത്സവത്തിൽ  കഥാരചനയിൽ പങ്കെടുത്ത ഫാത്തിമത്ത് റുഷ്‌ദ 9ഡി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
7 സബ്ജില്ലാ തല ശാസ്ത്ര രംഗത്തിൽ പ്രവർത്തിപരിചയ വിഭാഗത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയം കരസ്ഥമാക്കി.
8 സബ്ജില്ലാ ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണത്തിൽ ഫുറൈദ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
9 സബ്ജില്ലാ ശാസ്ത്ര രംഗം ശാസ്ത്ര ഗ്രന്ഥാസ്വാദനം  ഒന്നാം സ്ഥാനം ആദിത്യ കെ പ്രകാശൻ കരസ്ഥമാക്കി.
10 സബ്ജില്ലാ ശാസ്ത്ര രംഗം ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനം ഹംദ അസീസ് കരസ്ഥമാക്കി.
11 ഉപജില്ലാതല അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിൽ ഫാത്തിമത്തുൽ അഫീഫ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.