"ജി.എൽ..പി.എസ്. ഒളകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
![[പ്രമാണം:19833 OLD DISTRIBUTER.jpg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു]]1.77 ഏക്കർ സ്കൂളിന് ദാനമായി തന്ന മാനു നായർ | ![[പ്രമാണം:19833 OLD DISTRIBUTER.jpg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു]]1.77 ഏക്കർ സ്കൂളിന് ദാനമായി തന്ന മാനു നായർ | ||
|} | |} | ||
1917 കാലയളവിലാണ് വാടക വീട്ടിൽ പഠനം തുടങ്ങിയതെന്ന് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]<nowiki/>യിലെ തറവാട്ടു കാരണവൻമാർ പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2017 ൽ സ്കൂളിന്റെ [[:പ്രമാണം:19833 agosham 115.jpg|നൂറാം വാർഷികം]] വിപുലമായി ആഘോഷിച്ചു. സ്കൂളിൽ ഇന്ന് ലഭ്യമായ രേഖയുടെ അടിസ്ഥാനത്തിൽ 1922 ആഗസ്റ്റ് 10 ന് വേലപ്പൻ നായർ ആദ്യ അഡ്മിഷൻ എടുത്തിരിക്കുന്നത് നാലാം ക്ലാസിലേക്കാണ്. ഇത് പഴമക്കാർ പറയുന്ന പോലെ മൂന്ന് വർഷങ്ങൾക്കു മുമ്പേ ഇവിടെ പഠനം തുടങ്ങിയിരുന്നു എന്നതിന്റെ സൂചനയാണ്. | 1917 കാലയളവിലാണ് വാടക വീട്ടിൽ പഠനം തുടങ്ങിയതെന്ന് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]<nowiki/>യിലെ തറവാട്ടു കാരണവൻമാർ പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2017 ൽ സ്കൂളിന്റെ [[:പ്രമാണം:19833 agosham 115.jpg|നൂറാം വാർഷികം]] വിപുലമായി ആഘോഷിച്ചു. സ്കൂളിൽ ഇന്ന് ലഭ്യമായ രേഖയുടെ അടിസ്ഥാനത്തിൽ 1922 ആഗസ്റ്റ് 10 ന് വേലപ്പൻ നായർ ആദ്യ അഡ്മിഷൻ എടുത്തിരിക്കുന്നത് നാലാം ക്ലാസിലേക്കാണ്.<ref name=":0">1922 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള അഡ്മിഷൻ രജിസ്റ്റർ</ref> ഇത് പഴമക്കാർ പറയുന്ന പോലെ മൂന്ന് വർഷങ്ങൾക്കു മുമ്പേ ഇവിടെ പഠനം തുടങ്ങിയിരുന്നു എന്നതിന്റെ സൂചനയാണ്. | ||
കളവൂർ ചെമ്പാഴി, കരുമാട്ട് മനാട്ട്, പൂക്കാട്ടു കൊയപ്പാൻ കുളങ്ങര, വാക്കനാട്ട് പുതുശ്ശേരി, പുതുക്കിടി തുടങ്ങിയ കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥികൾ. പിന്നീട് വിവിധ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. 1922 മുതൽ സ്കൂളിൽ അഡ്മിഷനെടുത്ത 5549 വിദ്യാർത്ഥികളുടെ വിവരങ്ങളും സ്കൂളിൽ ലഭ്യമാണ്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ.ഗോവിന്ദൻ നായർ ഉൾപ്പടെ ഇരുപത് പ്രധാന അധ്യാപകർ സ്കൂളിന്റെ പുരോഗതിയിൽ പങ്കാളികളായി. | കളവൂർ ചെമ്പാഴി, കരുമാട്ട് മനാട്ട്, പൂക്കാട്ടു കൊയപ്പാൻ കുളങ്ങര, വാക്കനാട്ട് പുതുശ്ശേരി, പുതുക്കിടി തുടങ്ങിയ കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥികൾ. പിന്നീട് വിവിധ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. 1922 മുതൽ സ്കൂളിൽ അഡ്മിഷനെടുത്ത 5549 വിദ്യാർത്ഥികളുടെ വിവരങ്ങളും സ്കൂളിൽ ലഭ്യമാണ്.<ref name=":0" /> ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ.ഗോവിന്ദൻ നായർ ഉൾപ്പടെ ഇരുപത് പ്രധാന അധ്യാപകർ സ്കൂളിന്റെ പുരോഗതിയിൽ പങ്കാളികളായി. | ||
1969 ലാണ് സർക്കാർ സ്കൂളിന് പുതിയ കെട്ടിടം സമർപ്പിക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF സി.എച്ച് മുഹമ്മദ് കോയ]യായിരുന്നു സ്കൂളിന്റെ പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത്. | 1969 ലാണ് സർക്കാർ സ്കൂളിന് പുതിയ കെട്ടിടം സമർപ്പിക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF സി.എച്ച് മുഹമ്മദ് കോയ]യായിരുന്നു സ്കൂളിന്റെ പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത്. | ||