"തിരികെ വിദ്യാലയത്തിലേക്ക്ഗവഃ എൽ.പി.എസ് ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കോവിഡ് 19 -ൻറെ നീരാളി പിടുത്തത്തിൽ അമർന്നിരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കോവിഡ് 19 -ൻറെ നീരാളി പിടുത്തത്തിൽ അമർന്നിരുന്ന കുഞ്ഞുങ്ങൾ ദീർഘനേരത്തെ ഇടവേളക്ക് ശേഷം സ്‌കൂളിൽ എത്തുമ്പോൾ പാലിക്കേണ്ട കോവിഡ്മാനദണ്ഡങ്ങൾ അടങ്ങുന്ന മാർഗ്ഗരേഖയാണ് തിരികെ വിദ്യാലയത്തിലേക്ക്.സാമൂഹിക അകലം പാലിക്കുക ,മാസ്‌ക് ധരിക്കുക,കൈകൾ ഇടയ്ക്കിടെ കഴുകുക തുടങ്ങിയ നിർദ്ദേശങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകി വരുന്നു. | ==== കോവിഡ് 19 -ൻറെ നീരാളി പിടുത്തത്തിൽ അമർന്നിരുന്ന കുഞ്ഞുങ്ങൾ ദീർഘനേരത്തെ ഇടവേളക്ക് ശേഷം സ്‌കൂളിൽ എത്തുമ്പോൾ പാലിക്കേണ്ട കോവിഡ്മാനദണ്ഡങ്ങൾ അടങ്ങുന്ന മാർഗ്ഗരേഖയാണ് തിരികെ വിദ്യാലയത്തിലേക്ക്.സാമൂഹിക അകലം പാലിക്കുക ,മാസ്‌ക് ധരിക്കുക,കൈകൾ ഇടയ്ക്കിടെ കഴുകുക തുടങ്ങിയ നിർദ്ദേശങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകി വരുന്നു. ==== | ||
==== കോവിഡുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകൾ സ്‌കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇടയ്ക്കിടെ സമ്പൂർണ ശുചീകരണം നടത്തിവരുന്നു.കോവിഡ് കാലത്ത് ലോഷൻ ,ഹാൻഡ് വാഷ്, ഹാർപിക് എന്നിവ സ്‌കൂളിൽ നിര്മിക്കുകയുണ്ടായി.സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി. ==== |