"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
== അംഗീകാരങ്ങൾ,നേട്ടങ്ങൾ == | == അംഗീകാരങ്ങൾ,നേട്ടങ്ങൾ == | ||
<p style="text-align:justify">പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപാട് മികച്ച അംഗീകാരങ്ങൾ സ്കൂൾ നേടിയിട്ടുണ്ട്.കലാ കായിക രംഗത്ത് ഒട്ടേറെ അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്.കോവിഡ് 19 സ്കൂൾ സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും കായിക രംഗത്ത് 2021 അധ്യയന വർഷം ദേശീയതലത്തിലടക്കം മികച്ച അംഗീകാരങ്ങൾ സ്കൂളിന് നേടാൻകഴിഞ്ഞിട്ടുണ്ട്.ലഭ്യമായ ചില രേഖകൾ മാത്രം ഇവിടെ ചേർക്കുന്നു.</p> | <p style="text-align:justify">പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപാട് മികച്ച അംഗീകാരങ്ങൾ സ്കൂൾ നേടിയിട്ടുണ്ട്.കലാ കായിക രംഗത്ത് ഒട്ടേറെ അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്.കോവിഡ് 19 സ്കൂൾ സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും കായിക രംഗത്ത് 2021 അധ്യയന വർഷം ദേശീയതലത്തിലടക്കം മികച്ച അംഗീകാരങ്ങൾ സ്കൂളിന് നേടാൻകഴിഞ്ഞിട്ടുണ്ട്.ലഭ്യമായ ചില രേഖകൾ മാത്രം ഇവിടെ ചേർക്കുന്നു.</p> | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:SSLC RESULT 100 2015-16.resized.jpg|ലഘുചിത്രം|SSLC_2015-16_100% | പ്രമാണം:SSLC RESULT 100 2015-16.resized.jpg|ലഘുചിത്രം|SSLC_2015-16_100% | ||
വരി 9: | വരി 8: | ||
പ്രമാണം:Under 17 Boys.jpg|ലഘുചിത്രം|TUG OF WAR_UNDER_17_BOYS_CHAMPIONS | പ്രമാണം:Under 17 Boys.jpg|ലഘുചിത്രം|TUG OF WAR_UNDER_17_BOYS_CHAMPIONS | ||
പ്രമാണം:Under 15 Boys.jpg|ലഘുചിത്രം|TUG OF WAR_UNDER_15_BOYS_CHAMPIONS | പ്രമാണം:Under 15 Boys.jpg|ലഘുചിത്രം|TUG OF WAR_UNDER_15_BOYS_CHAMPIONS | ||
പ്രമാണം:UNDER 13 GIRLS DIST TUG OF WAR CHAMPIONS.resized.jpg|UNDER 13 GIRLS DIST TUG OF WAR CHAMPIONS | |||
പ്രമാണം:GIRLS UNDER 15 TUG OF WAR CHAMPIONS.resized.jpg|GIRLS UNDER 15 TUG OF WAR CHAMPIONS | |||
പ്രമാണം:DIST TUG OF WAR OVER ALL CHAMPIONS.resized.jpg|DIST TUG OF WAR OVER ALL CHAMPIONS | |||
</gallery> | </gallery> | ||
20:49, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ,നേട്ടങ്ങൾ
പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപാട് മികച്ച അംഗീകാരങ്ങൾ സ്കൂൾ നേടിയിട്ടുണ്ട്.കലാ കായിക രംഗത്ത് ഒട്ടേറെ അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്.കോവിഡ് 19 സ്കൂൾ സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും കായിക രംഗത്ത് 2021 അധ്യയന വർഷം ദേശീയതലത്തിലടക്കം മികച്ച അംഗീകാരങ്ങൾ സ്കൂളിന് നേടാൻകഴിഞ്ഞിട്ടുണ്ട്.ലഭ്യമായ ചില രേഖകൾ മാത്രം ഇവിടെ ചേർക്കുന്നു.
-
SSLC_2015-16_100%
-
SSLC_2017-18_100%
-
TUG OF WAR_UNDER_17_BOYS_CHAMPIONS
-
TUG OF WAR_UNDER_15_BOYS_CHAMPIONS
-
UNDER 13 GIRLS DIST TUG OF WAR CHAMPIONS
-
GIRLS UNDER 15 TUG OF WAR CHAMPIONS
-
DIST TUG OF WAR OVER ALL CHAMPIONS
കോടോത്ത് സ്കൂളിലെ കുട്ടികൾ ജില്ലാ വടംവലി ചാമ്പ്യൻമാർ
ദേശീയ തലത്തിലേക്ക് കോടോത്തെ കുട്ടികൾ
കോടോത്ത് സ്കൂളിലെ കുട്ടികൾ ദേശീയ വടംവലി ചാമ്പ്യൻമാർ
ജൂനിയർ വോളി ജില്ലാ ടീമിനെ മിഥുൻ കൃഷ്ണ നയിക്കും
ഒടയംചാൽ :പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ വോളി ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീമിനെ കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കഡറി സ്‌കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന മിഥുൻ കൃഷ്ണൻ നയിക്കും. വോളി ബോളിൽ മാത്രമല്ല ജില്ലാ സംസ്ഥാന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സബ് ജൂനിയർ , ജൂനിയർ തലത്തിൽ ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്‌ക്കസ് ത്രോ, മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഡിസ്‌ക്കസ് ത്രോ യിൽ രണ്ട് തവണ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്. മിഥുനിലെ കായിക മികവുകൾ കണ്ടെത്തിയത് സ്‌കൂളിലെ കായികാദ്ധ്യാപകൻ കെ.ജനാർദ്ദനൻ ആണ്. ചക്കിട്ടടുക്കം വോളി ക്ലബ്ബിൽ അംഗമാണ് ഈ മിടുക്കൻ. ചക്കിട്ടടുക്കം സ്വദേശികളായ രാമകൃഷ്ണൻ വി, രജനി എം ദമ്പതികളുടെ മകനാണ്. സഹോദരൻ വിജയ് കൃഷ്ണനും കായിക താരമാണ്.
കോടോത്ത് സ്കൂളിലെ കുട്ടികൾക്ക് അംഗീകാരം
ബി.ആർ.സി തലത്തിൽ നടത്തിയ വിവിധ പരിപാടികളായ ആസാദി കാ അമൃത് മഹോത്സവം - ദേശഭക്തി ഗാനം,RAA ക്വിസ്,ദേശീയ ബാലികാ ദിനം -കവിതാ രചന പെൺകരുത്ത് എന്നീ ഇനങ്ങളിൽ കോടോത്ത് സ്കൂളിലെ കുട്ടികൾക്ക് അംഗീകാരം.12.03.2022 ന് ജി.വി.എച്ച്.എസ്.എസ്.മടിക്കൈ II സ്കൂളിൽ വച്ച് നടന്ന അനുമോദന പരിപാടിയിൽ വച്ച് വിജയികളായ കുട്ടികൾ സമ്മാനങ്ങൾ ഏറ്റു വാങ്ങി.വിജയികൾക്ക് അഭിനന്ദനങ്ങൾ.ആസാദി കാ അമൃത് മഹോത്സവം - ദേശഭക്തി ഗാനം യു.പി. വിഭാഗം മത്സരത്തിൽ അഞ്ജന ബാബു,അൽക്ക ജെയ്‌മോൻ,സുദേവ് ശശി കെ,നിരഞ്ചന കെ,ജീവ അൽഫോൺസ,സൂര്യതേജ് കെ,യദുനന്ദൻ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനം നേടി.പെൺകരുത്ത് കവിതാ രചനാ മത്സരത്തിൽ പത്താം ക്ലാസ്സിലെ ആര്യബാലകൃഷ്ണൻ കെ മൂന്നാം സ്ഥാനം നേടി
ശാസ്ത്രരംഗം ഉപജില്ലാതല ലേഖന മത്സരം മൂന്നാംസ്ഥാനം
-
VANI KRISHNA 6B
വിദ്യാരംഗം ഉപജില്ലാതല ചിത്രരചന മത്സരം ഒന്നാംസ്ഥാനം
-
SURYANARAYAN K P 7D
ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ് രണ്ടാം സ്ഥാനം
-
ABHISHEK A R 7A