"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 356: | വരി 356: | ||
*[[{{PAGENAME}}/റൂട്ടീൻ ക്ലാസ്|റൂട്ടീൻ ക്ലാസ്]]. | *[[{{PAGENAME}}/റൂട്ടീൻ ക്ലാസ്|റൂട്ടീൻ ക്ലാസ്]]. | ||
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] | *[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] | ||
'''[[:പ്രമാണം:18026-mlp-Ghsskarakunnu-2019.pdf|https://schoolwiki.in/images/1/1a/18026-mlp-Ghsskarakunnu-2019.pdf]]''' | |||
[[Category:ഡിജിറ്റൽ മാഗസിൻ 2019]] | [[Category:ഡിജിറ്റൽ മാഗസിൻ 2019]] | ||
*[[{{PAGENAME}}/വിദഗ്ദ്ധരുടെ ക്ലാസ്|വിദഗ്ദ്ധരുടെ ക്ലാസ്]]. | *[[{{PAGENAME}}/വിദഗ്ദ്ധരുടെ ക്ലാസ്|വിദഗ്ദ്ധരുടെ ക്ലാസ്]]. |
21:46, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
18026-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 18026 |
യൂണിറ്റ് നമ്പർ | LK/2018/18026 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ലീഡർ | പേര് ചേർക്കുക |
ഡെപ്യൂട്ടി ലീഡർ | പേര് ചേർക്കുക |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുംതാസ് എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹണിപ്രഭ |
അവസാനം തിരുത്തിയത് | |
15-03-2022 | 18026 |
ലിറ്റിൽ കൈറ്റ്സ് പദ്ധതി
ഹാർഡ്വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും.,
സ്കൂളുകളിലെ ഹാർഡ്വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിക്കുവാൻ പദ്ധതിയിട്ടിരിക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ
1 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂളുകളിൽ . ഒരുലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കിയ ഹായ് സ്കൂൾ കുട്ടിക്കൂട്ടംപദ്ധതി പരിഷ്കരിച്ചാണ് ലിറ്റിൽ കൈറ്റ്സ്'ഐടി ക്ലബ്ബുകൾ രൂപീകൃതമാകുന്നത്. നേരത്തെ ഉൾപ്പെടുത്തിയിരുന്ന ഹാർഡ്വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ കൊമേഴ്സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്സ്'ക്ലബ്ബുകളുടെ പ്രവർത്തനം. ജനുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലിറ്റിൽ കൈറ്റ്സ്'ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകർ യൂണിറ്റിന്റെ ചുമതലക്കാരാകും. ഈ അധ്യാപകർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കണം. നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന (അടുത്തവർഷം ഒമ്പതാംക്ലാസിൽ) 20 മുതൽ 40 വരെ കുട്ടികൾക്കാണ് ക്ലബ്ബിൽ അംഗത്വം. മാർച്ച് ആദ്യവാരത്തിൽ പ്രത്യേകം അഭിരുചിപരീക്ഷ നടത്തി ക്ലബ്ബ് അംഗങ്ങളെ കണ്ടെത്തും. ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും. സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തിൽ നാലുമണിക്കൂർ പരിശീലനം ലിറ്റിൽ കൈറ്റ്സ്'ക്ലബ്ബ് അംഗങ്ങൾക്ക് ഉറപ്പാക്കും.
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
കാരക്കുന്ന് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് വിജയകരമായി പൂർത്തിയായി. കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ. ഉസ്മാൻ സർ ക്യാമ്പ് സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്ക് സ്വന്തമായി ആനിമേഷൻ മൂവികൾ ഉണ്ടാക്കാൻ സഹായകരമാവും വിധം വീഡിയോ എഡിറ്റിംഗ്, ഓഡിയോ റെക്കോഡിംഗ് ആന്റ് എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെ പ്രാക്ടിക്കൽ പരിശീലനമായിരുന്നു പ്രധാനമായും ക്യാമ്പിൽ. സ്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. അബ്ദുൽ ജലീൽ, കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി. മുംതാസ് ടീച്ചർ, ശ്രീമതി. ഹണി പ്രഭ ടീച്ചർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഉച്ചയ്ക്ക് ആവി പാറുന്ന നെയ്ച്ചോറും ചിക്കൻ കറിയും ക്യാമ്പിൽ ആവേശം വിതറി. വൈകുന്നേരം 5 മണിയോടു കൂടി സ്വന്തമായി ആനിമേഷൻ വീഡിയോകൾ നിർമ്മിക്കാമെന്ന ആത്മവിശ്വാസത്തോട് കൂടി ക്യാമ്പ് പിരിഞ്ഞു
ലിറ്റിൽ കൈറ്റ്സ് 2018 -2020 പ്രവർത്തനങ്ങൾ
- ക്ലബ് അംഗങ്ങൾ
1 | 14186 | DILNASHA. M |
2 | 14195 | NIKETH K M |
3 | 14221 | DIYAN. P.M |
4 | 14252 | SAMEEHA T |
5 | 14259 | RIFANA K T |
6 | 14268 | AYSHA HANA C.K |
7 | 14276 | THANSEEHA NARGEES N K |
8 | 14283 | RIZVANA P |
9 | 14285 | ASHWINRAJ K P |
10 | 14287 | MUHAMMED SIMSARUL HAKK A |
11 | 14295 | MUHAMMAD SAHEER T P |
12 | 14297 | MIRSHA SALEEM P |
13 | 14300 | FATHIMA RASA.P |
14 | 14314 | ANANDU J |
15 | 14323 | SHIFA. K.T |
16 | 14350 | SALMA. V.P |
17 | 14355 | FATHIMA NOORA. C |
18 | 14358 | DILNA P |
19 | 14359 | JASNA E K |
20 | 14369 | DILSHANA C |
21 | 14370 | JABEERA K |
22 | 14387 | RASHIDA YASMIN E |
23 | 14394 | SILU NISHFA P |
24 | 14420 | SHINFA NASLI. P |
25 | 14427 | RISLA. C |
26 | 14431 | SHAHMA SHERIN T |
27 | 14440 | MIHNA. M |
28 | 14444 | RAHEENA. P |
29 | 14446 | NAHANA AZEEZ T P |
30 | 14449 | HANNA T P |
31 | 14455 | SAYYID MUHAMMED HUSAIF. PM |
32 | 14461 | RANIYA. P |
33 | 14515 | MUHAMMED SHINOS.TP |
34 | 14533 | MUHAMMED UVAIS. K |
35 | 14537 | FATHIMA FIDHA V |
36 | 14551 | ANJUM .R |
- വിദഗ്ദ്ധരുടെ ക്ലാസ്.
- തനതു പ്രവർത്തനങ്ങൾ.
- മഞ്ചേരി ഉപജില്ലാ ക്യാമ്പ്.
- മലപ്പുറം ജില്ലാ ക്യാമ്പ്.
- ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് 2019 -2021 പ്രവർത്തനങ്ങൾ
1 | 14588 | MUHAMMED DANISH KADAVAN |
2 | 14589 | MUHAMMED MAJID T P |
3 | 14594 | SAMEEHA P |
4 | 14598 | FATHIMA HIBA E K |
5 | 14604 | SHAHAL P |
6 | 14617 | NIFIL MUHAMMED N |
7 | 14633 | SAJA PARVEEN I |
8 | 14658 | FATHIMA RIFA T P |
9 | 14679 | JEBIN JACOB T |
10 | 14689 | AYISHA JUMANA E |
11 | 14708 | RIFA PANDAPPADAN |
12 | 14719 | MOHAMMED AJNAS N V |
13 | 14720 | MUHAMMED SHIBLI E K |
14 | 14726 | BISMI N K |
15 | 14732 | SREEHARI ABHISHEK K |
16 | 14736 | CHINCHU RIFA O |
17 | 14737 | ASHIL K |
18 | 14739 | IRINE M |
19 | 14749 | ABHINANDANA E |
20 | 14751 | ASWATHI T V |
21 | 14761 | FATHIMA NIDHA M |
22 | 14768 | ANAS V P |
23 | 14771 | MUDAMMINUL ASHNAQUE |
24 | 14775 | EJAS AHAMMED |
25 | 14781 | FARHANA K |
26 | 14786 | MUHAMMED RISHAD T P |
27 | 14791 | MUHAMMED ASHIF T |
28 | 14795 | SHAHANA SHIRIN K |
29 | 14796 | SHIFA C |
30 | 14808 | AHAMMED SHADIN N |
31 | 14825 | ADHIL A |
32 | 14853 | MOHAMMED SHAMIL M |
33 | 14877 | NASIB RAHMAN K |
34 | 14899 | ZAMIL ALI PONNAN KADAVAN |
35 | 14939 | SALMAN FARIS K |
36 | 14956 | ADHNAN.P |
37 | 14973 | TEENU ROSE ANTONY |
38 | 14981 | IHSAN K |
39 | 14987 | SAFUVAN K P |
40 | 15004 | MUHAMMED SAFVAN M |
https://schoolwiki.in/images/1/1a/18026-mlp-Ghsskarakunnu-2019.pdf
ലിറ്റിൽ കൈറ്റ്സ് 2019-2022 പ്രവർത്തനങ്ങൾ
1 | 15044 | RISHNA TP |
2 | 15050 | MUHAMMED SHINAS P K |
3 | 15073 | AADITHYAN A V |
4 | 15076 | FATHIMA SHAHANA P K |
5 | 15083 | VISHNUDEV C |
6 | 15088 | ANSHIF T P |
7 | 15107 | FATHIMATHU RAHMA P |
8 | 15120 | SHIMNA N |
9 | 15127 | MUHAMMED FAVAS K |
10 | 15128 | MUHAMMED SINAN K K |
11 | 15163 | ABDUL VAHID.P |
12 | 15175 | MINNA N |
13 | 15181 | NABHAN K |
14 | 15185 | SHIBIL AHAMMED T P |
15 | 15190 | MUHAMMED SINAN P |
16 | 15191 | MUHAMMED SAVAD.P |
17 | 15201 | MOHAMMED RISHAL K |
18 | 15225 | MOHMMED FARIS P |
19 | 15234 | MUHAMMED RISAN P |
20 | 15235 | FATHIMA RISNA P |
21 | 15237 | RINSHAD A P |
22 | 15250 | ATHUL P |
23 | 15259 | MUHAMMED SINAN N |
24 | 15263 | HANI ABOOBACKER |
25 | 15264 | FIDHA C |
26 | 15271 | MUHAMMED SHINAS K |
27 | 15283 | RAHUL K |
28 | 15285 | MUHAMMED JASIL N |
29 | 15286 | ADUL SAJID P |
30 | 15294 | SINU HILFA P |
31 | 15295 | JITHEESH K P |
32 | 15299 | AFNA JEBI PT |
33 | 15309 | MOHAMMED SHAHEED . T |
34 | 15316 | MEGHA V |
35 | 15369 | MUHAMMED SHAMIL P T |
36 | 15371 | ARJUN K P |
37 | 15387 | DILNA M |
38 | 15392 | SHIBIN SALAM T P |
39 | 15397 | FATHIMA FIDA K |
40 | 15436 | UMER RASAL K |
- റൂട്ടീൻ ക്ലാസ്.
- വിദഗ്ദ്ധരുടെ ക്ലാസ്.
- തനതു പ്രവർത്തനങ്ങൾ.
- മഞ്ചേരി ഉപജില്ലാ ക്യാമ്പ്.
- മലപ്പുറം ജില്ലാ ക്യാമ്പ്.
- ഡിജിറ്റൽ മാഗസിൻ