"ജി.എച്ച്.എസ്. പന്നിപ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സാമൂഹിക ബോധവും ജനാധിപത്യ ബോധവും കുട്ടികളിൽ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സാമൂഹിക ബോധവും ജനാധിപത്യ ബോധവും കുട്ടികളിൽ ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നത് . | സാമൂഹിക ബോധവും ജനാധിപത്യ ബോധവും കുട്ടികളിൽ ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നത് . | ||
പ്രവർത്തനങ്ങൾ | '''പ്രവർത്തനങ്ങൾ''' | ||
<nowiki>*</nowiki>യുദ്ധവിരുദ്ധ സന്ദേശം ഉളവാക്കുന്ന ഹിരോഷിമ ദിനം ആഗസ്ത് 6 നെ ആചരിച്ചു | <nowiki>*</nowiki>യുദ്ധവിരുദ്ധ സന്ദേശം ഉളവാക്കുന്ന ഹിരോഷിമ ദിനം ആഗസ്ത് 6 നെ ആചരിച്ചു |
16:37, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സാമൂഹിക ബോധവും ജനാധിപത്യ ബോധവും കുട്ടികളിൽ ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നത് .
പ്രവർത്തനങ്ങൾ
*യുദ്ധവിരുദ്ധ സന്ദേശം ഉളവാക്കുന്ന ഹിരോഷിമ ദിനം ആഗസ്ത് 6 നെ ആചരിച്ചു
*പോസ്റ്റർ നിർമാണം ,യുദ്ധ വിരുദ്ധ റാലി നടത്തി
*ആഗസ്ത് 15 ന് പോസ്റ്റർ നിർമാണം ,ക്വിസ്സ് മത്സരം,പ്രസംഗ മത്സരം ,ദേശഭക്തി ഗാനമത്സരം ,പതാക നിർമാണം തുടങ്ങിയവ നടത്തി
*ഒക്ടോബർ 24 ഐക്യരാഷ്ട്ര സഭാദിനം ആചരിച്ചു