"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
== അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ് == | == അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ് == | ||
[[പ്രമാണം:48482scout06.jpg|ഇടത്ത്|ചട്ടരഹിതം|159x159ബിന്ദു]] | |||
പി. അബ്ദുൽ മജീദ് , സി. എം. ഓമന എന്നിവരുടെ നേതൃത്വത്തിൽ 2020 - 21 അക്കാദമിക വർഷത്തിലാണ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.ഇവരുടെ മികവുറ്റ പ്രവർത്തന ഫലമായി, സ്കൂളിലെ നിരവധി കുട്ടികൾ, അക്കാലത്തെ യു പി തലത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാറിന് അർഹരായിട്ടുണ്ട്. തുടർന്നുള്ളവർഷങ്ങളിൽ നിരവധി തവണ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ ചാമ്പ്യന്മാരായി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. പച്ചക്കറി കൃഷി, പരിസരശുചീകരണം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവ അവയിൽ ചിലതാണ്. | പി. അബ്ദുൽ മജീദ് , സി. എം. ഓമന എന്നിവരുടെ നേതൃത്വത്തിൽ 2020 - 21 അക്കാദമിക വർഷത്തിലാണ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.ഇവരുടെ മികവുറ്റ പ്രവർത്തന ഫലമായി, സ്കൂളിലെ നിരവധി കുട്ടികൾ, അക്കാലത്തെ യു പി തലത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാറിന് അർഹരായിട്ടുണ്ട്. തുടർന്നുള്ളവർഷങ്ങളിൽ നിരവധി തവണ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ ചാമ്പ്യന്മാരായി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. പച്ചക്കറി കൃഷി, പരിസരശുചീകരണം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവ അവയിൽ ചിലതാണ്. | ||
| വരി 73: | വരി 74: | ||
== നോട്ടുപുസ്തക പരിശോധന == | == നോട്ടുപുസ്തക പരിശോധന == | ||
കുട്ടികളുടെ പഠനം വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ കുട്ടികളുടെ പഠന നിലവാരം അളക്കുന്നതിന് വേണ്ടി സ്കൂളിൽ നോട്ട് പുസ്തക പരിശോധന നടത്തി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു നോട്ടുപുസ്തക പരിശോധന. കുട്ടികൾ പറഞ്ഞ സമയത്ത് തന്നെ നോട്ടുപുസ്തകങ്ങൾ സ്കൂളിൽ എത്തിക്കുകയും അധ്യാപകർ അവ വിലയിരുത്തുകയും ചെയ്തു. ഇത് കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ സഹായിച്ചു.<gallery mode=" | കുട്ടികളുടെ പഠനം വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ കുട്ടികളുടെ പഠന നിലവാരം അളക്കുന്നതിന് വേണ്ടി സ്കൂളിൽ നോട്ട് പുസ്തക പരിശോധന നടത്തി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു നോട്ടുപുസ്തക പരിശോധന. കുട്ടികൾ പറഞ്ഞ സമയത്ത് തന്നെ നോട്ടുപുസ്തകങ്ങൾ സ്കൂളിൽ എത്തിക്കുകയും അധ്യാപകർ അവ വിലയിരുത്തുകയും ചെയ്തു. ഇത് കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ സഹായിച്ചു.<gallery mode="packed-overlay"> | ||
പ്രമാണം:48482notebook1.jpeg | പ്രമാണം:48482notebook1.jpeg | ||
പ്രമാണം:48482notebook.jpeg | പ്രമാണം:48482notebook.jpeg | ||