"ഗവ. വി എച്ച് എസ് എസ് വെളളാർമല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 38: | വരി 38: | ||
5. അനീഷ് ശങ്കർ | 5. അനീഷ് ശങ്കർ | ||
6. ഷീന വി | 6. ഷീന വി സി | ||
7. തങ്കമണി | 7. തങ്കമണി | ||
വരി 45: | വരി 45: | ||
9. ജിൻസ് കെ സ് | 9. ജിൻസ് കെ സ് | ||
12:44, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പ്രൈമറി വിഭാഗം
ചരിത്രം
വൈദേശിക ശക്തികൾക്കു എതിരെ ആയുധമെടുത്തു് പോരാടിയ ടിപ്പുസുൽത്താന്റെയും വീരപഴശിയുടെയും ത്യാഗോജ്വല ഭൂമിയായ വയനാടിന്റെ തെക്കുകിഴക്കായി തേയില തോട്ടങ്ങൾ നിറഞ്ഞ ഒരു കൊച്ചു ഗ്രാമമാണ് അട്ടമല .പൊതുഗതാഗത സൗകര്യം വളരെ പരിമിതമായ ഒരു മലമ്പ്രദേശം . ഗന്ധം കൊണ്ട് കാട്ടുമൃഗങ്ങളെ തിരിച്ചറിഞ്ഞു കൊടുംകാട് വെട്ടിമാറ്റി ,വഴികാട്ടിയായ കരിന്തണ്ടൻ എന്ന ആദിവാസി ചൂണ്ടിക്കാണിച്ച വഴിയിലൂടെ ബ്രിട്ടീഷുകാർ എത്തിപ്പെട്ടത് അട്ടമല എന്ന ഈ കൊച്ചു "ഗവി "യിലാണത്രെ !
മിതോഷ്‌ണ മേഖലക്ക് അനുയോജ്യമായത് തേയില തോട്ടങ്ങളാണെന്നു തിരിച്ചറിഞ്ഞ ഇംഗ്ലീഷുകാർ ഇവിടെയുള്ള കുന്നുംമലകളും വെട്ടിത്തെളിച്ചു തേയില തോട്ടങ്ങളും ഫാക്ടറികളും സ്ഥാപിച്ചു .മാപ്പിളകലാപത്തോടെ മലബാറിൽ നിന്നും കുടിയേറിയവർ ആയിരുന്നു തൊഴിലാളികൾ ഏറെയും .മേസ്തിരിമാരുടെയും കങ്കാണി മാരുടെയും പീഡനങ്ങൾ സഹിച്ചു ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇവർ നന്നേ പാടുപെട്ടു .മക്കളുടെ വിശപ്പടക്കാനുള്ള തന്ത്രപ്പാടിനിടയിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി .16 കിലോമീറ്റർ അകലെയുള്ള മേപ്പടിയിലെ ബോർഡ് സ്കൂളിൽ കുട്ടികളെ എത്തിക്കുക വളരെ പ്രയാസമുള്ള കാര്യമായിരുന്നു.അതിനാൽ കൃഷ്ണൻ മേസ്തിരി ,കെ.ജി. ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സ്കൂൾ എന്ന സങ്കലപ്പത്തിലേക് എത്തിച്ചേരുകയും,1955 ൽ ബ്രിട്ടീഷുകാരുടെ സഹായത്തോടെ ആദ്യമായി അട്ടമലയിൽ ഒരു പള്ളിക്കൂടം നിർമ്മിതമായി .പി .ജി നായർ എന്ന പ്രധാനാദ്ധ്യാപകന്റെ നേതൃത്വത്തിൽ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു .ഒന്നു മുതൽ അഞ്ചു വരെ ഉള്ള ക്ലാസുകൾ ആണ് ഉണ്ടായിരുന്നത് .
പ്രൈമറി വിഭാഗം അധ്യാപകർ
LP വിഭാഗം
1 . മിനി വർഗീസ്
2 . ബഷീർ ടി
3 .ജസീം ടി
4 നിജിൽ പി പി
5. ശബ്ന
6. രമിത
7. രശ്‌മി
UP വിഭാഗം
1. മെഹബൂബ് റാസി
2. മഞ്ജു വി എ
3. റെജി ആർ
4. അഷ്‌റഫ്
5. അനീഷ് ശങ്കർ
6. ഷീന വി സി
7. തങ്കമണി
8. ജസീല
9. ജിൻസ് കെ സ്