"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 32: | വരി 32: | ||
സിനിമാറ്റിക് ഡാൻസ് 1st - സനമോൾ.. പി എസ്]] | സിനിമാറ്റിക് ഡാൻസ് 1st - സനമോൾ.. പി എസ്]] | ||
[[പ്രമാണം:32020 USS-202201.jpg|ഇടത്ത്|ലഘുചിത്രം|267x267ബിന്ദു|2022 യു എസ് എസ് സ്കോളർഷിപ്പ്]] | |||
[[പ്രമാണം:32020 USS-202202.jpg|ലഘുചിത്രം|267x267ബിന്ദു|2022 യു എസ് എസ് സ്കോളർഷിപ്പ്]] | |||
[[പ്രമാണം:32020 USS-202203.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|2022 യു എസ് എസ് സ്കോളർഷിപ്പ്]] | |||
12:45, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ അംഗീകാരങ്ങൾ 2021-22
- 2021മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 100%വിജയം കൈവരിക്കാൻ സെന്റ് ഇഫ്രേംസിനു സാധിച്ചു.
- നാഷണൽ മീൻസ് -കം -മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായി ഇത്തവണയും രണ്ട് കുട്ടികൾ സ്‌കോളർഷിപ്പിന് അർഹത നേടി.
- വിദ്യാരംഗം കലാസാഹിത്യവേദി ഓൺലൈൻ അഭിനയ മത്സരത്തിൽ നവമി എ നായർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.
- വിദ്യാരംഗം കലാസാഹിത്യവേദി ഓൺലൈൻ പെയിന്റിംഗ് മത്സരത്തിൽ വിധു പ്രമോദ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി.
- സംസ്ഥാന തല ജൂനിയർ കബഡി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതീനിധീകരിച്ചു 2പെൺകുട്ടികൾ പങ്കെടുക്കുകയും ഗ്രേസ്മാർക്കിന് അർഹതനേടുകയും ചെയ്തു.
- സംസ്‌ഥാന തല വെയിറ്റ് ലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുത്ത അശ്വിൻ. കെ. എ മൂന്നാം സ്ഥാനത്തിന് അർഹനായി.
- കോട്ടയം ജില്ലയെ പ്രതീനിധീകരിച്ച് ഗൗതം സുരേഷ് സംസ്ഥാന അത് ലെറ്റിക് മീറ്റിൽ പങ്കെടുത്തു.




