"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
= നവംബർ 2021-2022 = | = നവംബർ 2021-2022 = | ||
* '''പ്രവേശനോൽസവം ( | * '''പ്രവേശനോൽസവം ( 2021 - നവംബർ - 1 )''' | ||
നവംബർ 1 പ്രവേശനോത്സവം അതിഗംഭീരമായി ജി എൽ പി എസ് അമ്മാടം സ്കൂളിൽ ആഘോഷിച്ചു. കുട്ടികൾക്ക് മധുര പലഹാരം വിതരണം നടത്തി. കുട്ടികളുടെ വർണ്ണാഭമായ പരിപാടികൾ ഉണ്ടായിരുന്നു. കർഷകനും കർഷകസ്ത്രീയും വഞ്ചിപ്പാട്ടിന്റെ ഈണവുമായി വേഷ ധാരണം നടത്തി. മതമൈത്രി വേഷത്തിൽ എത്തിയ കുഞ്ഞുമക്കൾ പ്രവേശനോത്സവത്തിന് പൊലിമ കൂട്ടി. | നവംബർ 1 പ്രവേശനോത്സവം അതിഗംഭീരമായി ജി എൽ പി എസ് അമ്മാടം സ്കൂളിൽ ആഘോഷിച്ചു. കുട്ടികൾക്ക് മധുര പലഹാരം വിതരണം നടത്തി. കുട്ടികളുടെ വർണ്ണാഭമായ പരിപാടികൾ ഉണ്ടായിരുന്നു. കർഷകനും കർഷകസ്ത്രീയും വഞ്ചിപ്പാട്ടിന്റെ ഈണവുമായി വേഷ ധാരണം നടത്തി. മതമൈത്രി വേഷത്തിൽ എത്തിയ കുഞ്ഞുമക്കൾ പ്രവേശനോത്സവത്തിന് പൊലിമ കൂട്ടി. |
23:22, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നവംബർ 2021-2022
- പ്രവേശനോൽസവം ( 2021 - നവംബർ - 1 )
നവംബർ 1 പ്രവേശനോത്സവം അതിഗംഭീരമായി ജി എൽ പി എസ് അമ്മാടം സ്കൂളിൽ ആഘോഷിച്ചു. കുട്ടികൾക്ക് മധുര പലഹാരം വിതരണം നടത്തി. കുട്ടികളുടെ വർണ്ണാഭമായ പരിപാടികൾ ഉണ്ടായിരുന്നു. കർഷകനും കർഷകസ്ത്രീയും വഞ്ചിപ്പാട്ടിന്റെ ഈണവുമായി വേഷ ധാരണം നടത്തി. മതമൈത്രി വേഷത്തിൽ എത്തിയ കുഞ്ഞുമക്കൾ പ്രവേശനോത്സവത്തിന് പൊലിമ കൂട്ടി.
എൽപി തലത്തിലുള്ള സ്കൂൾ പ്രവേശനോത്സവത്തിന് ജില്ലാതല ഉദ്ഘാടനം നടന്നത് ജി എൽ പി എസ് അമ്മാടം സ്കൂളിലായിരുന്നു. ഒന്നാം ക്ലാസിലേക്ക് എത്തിച്ചേർന്ന കുഞ്ഞു മക്കൾക്ക് സമ്മാനപ്പൊതികളും അക്ഷരദീപവുമായാണ് വരവേറ്റത്. അക്ഷര കാർഡുകൾ, ബലൂണുകൾ, തോരണങ്ങൾ എന്നിവയാൽ സ്കൂൾ അലങ്കരിച്ചിരുന്നു.എല്ലാത്തിലുമുപരി കേരളപ്പിറവി ദിനം ആയതിനാൽ കേരളത്തിൻറെ ഒരു കട്ടൗട്ട് മാതൃകയും സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. അതിജീവനത്തിന്റെ ഉത്സവം കൊറോണ എന്ന മഹാമാരിയെ തുടർന്ന് ഏകദേശം രണ്ട് വർഷത്തോളമായി അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ തുറക്കുന്നു.അതെ തീർച്ചയായും ഇത് അതിജീവനത്തിന്റെ ഉത്സവം തന്നെയായിരുന്നു.
പ്രവേശനോൽസവം മാധ്യമങ്ങളിലൂടെ
- 24 ന്യൂസ് ചാനൽ -10:00sec - to - 12:50sec - https://youtu.be/7Af-8kkRWbQ
- AJ Achayanum Pillerum (youtube channel) - https://youtu.be/fPW9oXdyiQk