"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 15: | വരി 15: | ||
* കോട്ടയം ജില്ലയെ പ്രതീനിധീകരിച്ച് ഗൗതം സുരേഷ് സംസ്ഥാന അത് ലെറ്റിക് മീറ്റിൽ പങ്കെടുത്തു. | * കോട്ടയം ജില്ലയെ പ്രതീനിധീകരിച്ച് ഗൗതം സുരേഷ് സംസ്ഥാന അത് ലെറ്റിക് മീറ്റിൽ പങ്കെടുത്തു. | ||
[[പ്രമാണം:32020 2021 full A+.jpg|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു|'''2020-21എസ്. എസ്. എൽ. സി ഫുൾ എ പ്ലസ് ജേതാക്കൾ സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രെസ്സ്, പി. റ്റി. എ പ്രസിഡന്റ് എന്നിവരോടൊപ്പം''']] | [[പ്രമാണം:32020 2021 full A+.jpg|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു|'''2020-21എസ്. എസ്. എൽ. സി ഫുൾ എ പ്ലസ് ജേതാക്കൾ സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രെസ്സ്, പി. റ്റി. എ പ്രസിഡന്റ് എന്നിവരോടൊപ്പം''']] | ||
[[പ്രമാണം:32020 balajanasakhyam.jpg|ലഘുചിത്രം|400x400ബിന്ദു|<u>'''<big>മലയാളമനോരമ ബാലജന സഖ്യം സർഗ്ഗോത്സവം 2021-22</big>'''</u> '''ജൂനിയർ വിഭാഗം''' | |||
മലയാളം പദ്യോച്ചാരണം - ഫസ്റ്റ്.. ഐശ്വര്യ. കെ. എസ് | |||
പെൻസിൽ ഡ്രോയിങ്ങ് 3rd - നീരജ് റെജി | |||
മാപ്പിളപ്പാട്ട് 1st - സുൽത്താന ഫാത്തിമ, 3rd- നസ്രിൻ നജീബ് | |||
സിനിമാറ്റിക് ഡാൻസ് 1st - മുഹമ്മദ് ഫായിസ്, 3rd നേഹ. എം. നായർ | |||
'''സീനിയർ വിഭാഗം''' | |||
ലളിത ഗാനം - കാർത്തിക. സി. റജി | |||
പദ്യോച്ചാരണം (മലയാളം ) - നവമി. എ. നായർ | |||
സിനിമാറ്റിക് ഡാൻസ് 1st - സനമോൾ.. പി എസ്]] | |||
23:36, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ അംഗീകാരങ്ങൾ 2021-22
- 2021മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 100%വിജയം കൈവരിക്കാൻ സെന്റ് ഇഫ്രേംസിനു സാധിച്ചു.
- നാഷണൽ മീൻസ് -കം -മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായി ഇത്തവണയും രണ്ട് കുട്ടികൾ സ്‌കോളർഷിപ്പിന് അർഹത നേടി.
- വിദ്യാരംഗം കലാസാഹിത്യവേദി ഓൺലൈൻ അഭിനയ മത്സരത്തിൽ നവമി എ നായർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.
- വിദ്യാരംഗം കലാസാഹിത്യവേദി ഓൺലൈൻ പെയിന്റിംഗ് മത്സരത്തിൽ വിധു പ്രമോദ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി.
- സംസ്ഥാന തല ജൂനിയർ കബഡി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതീനിധീകരിച്ചു 2പെൺകുട്ടികൾ പങ്കെടുക്കുകയും ഗ്രേസ്മാർക്കിന് അർഹതനേടുകയും ചെയ്തു.
- സംസ്‌ഥാന തല വെയിറ്റ് ലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുത്ത അശ്വിൻ. കെ. എ മൂന്നാം സ്ഥാനത്തിന് അർഹനായി.
- കോട്ടയം ജില്ലയെ പ്രതീനിധീകരിച്ച് ഗൗതം സുരേഷ് സംസ്ഥാന അത് ലെറ്റിക് മീറ്റിൽ പങ്കെടുത്തു.

