"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (2017 18 അദ്ധ്യായന വർഷത്തിൽ നടത്തിയ എൽ എസ് എസ് പരീക്ഷയിൽ ഡിയോൺ പി. അർ., അഫ്റ്റിയ ജയ്സൺ എന്നിവർക്ക് സ്കോളർഷിപ്പ് ലഭിച്ചു)
(സമസ്ത മേഖലകളിലും മികവ് തെളിയിച്ചു കൊണ്ട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ഇതിനോടകം നമ്മുടെ വിദ്യാലയം മാറിക്കഴിഞ്ഞിട്ടുണ്ട്. വിജയഭേരി മുഴക്കി കൊണ്ട് വിദ്യാലയം ജൈത്രയാത്ര തുടരുകയാണ് .....)
വരി 2: വരി 2:


* 2017 18 അദ്ധ്യായന വർഷത്തിൽ നടത്തിയ എൽ എസ് എസ് പരീക്ഷയിൽ '''''ഡിയോൺ പി. അർ., അഫ്റ്റിയ ജയ്സൺ''''' എന്നിവർക്ക് സ്കോളർഷിപ്പ് ലഭിച്ചു'''1- 2019-20 ബത്തേരിയിൽ വെച്ച് നടന്ന ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാംസ്ഥാനം കരസ്ഥമാക്കി.'''
* 2017 18 അദ്ധ്യായന വർഷത്തിൽ നടത്തിയ എൽ എസ് എസ് പരീക്ഷയിൽ '''''ഡിയോൺ പി. അർ., അഫ്റ്റിയ ജയ്സൺ''''' എന്നിവർക്ക് സ്കോളർഷിപ്പ് ലഭിച്ചു'''1- 2019-20 ബത്തേരിയിൽ വെച്ച് നടന്ന ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാംസ്ഥാനം കരസ്ഥമാക്കി.'''
* '''നയൻ മരിയ ഷിബു , ജെസ്ലിൻ തെരേസ , അമൃത എൻ ആർ , അഥീന മരിയ, ബ്ലെസൻ സജി''' എന്നിവർ കഴിഞ്ഞ അക്കാദമിക വർഷത്തിൽ '''എൽ .എസ് .എസ്''' നേടി വിദ്യാലയത്തിന്റെ അക്കാദമിക മികവ് ഉയർത്തിയ പ്രതിഭകളാണ്.
* ബത്തേരി ഉപജില്ലാ കായികമേളയിൽ '''എൽ. പി .യു . പി'''  വിഭാഗങ്ങളിൽ നമ്മുടെ വിദ്യാലയം ഓവറോൾ കരസ്ഥമാക്കിയത് അഭിനന്ദനാർഹമായ നേട്ടങ്ങളാണ്. '''അജയ് തോമസ് , ഡെന്നിസ് ബിജു , ഗൗരി ലക്ഷ്മി എം ആർ''' എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരുമായി കായിക മികവ് തെളിയിച്ചു.
* ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ '''എൽ പി വിഭാഗം റണ്ണറപ്പ് യുപി വിഭാഗം ഓവറോൾ''' എന്നിവ നേടി മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.
* സബ്ജില്ല  '''ഐ ടി മേളയിൽ യു പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി''' നൂതന സാങ്കേതിക വിദ്യയിലെ മികവ് തെളിയിച്ചു.
* ഉപജില്ലാ കലാമേളയിൽ '''എൽ പി യുപി സംഘഗാനം , സംഘനൃത്തം , നാടോടി നൃത്തം, മാപ്പിളപ്പാട്ട്, മലയാളം, പ്രസംഗം, മോണോ ആക്ട്, ദേശഭക്തി ഗാനം, പെൻസിൽ ഡ്രോയിംഗ്''' എന്നിവയിൽ നമ്മുടെ കുട്ടികൾ എ ഗ്രേസ് കരസ്ഥമാക്കി കലാപരമായ മികവ് ഉയർത്തി.


'''2- മൂന്ന് വിദ്യാർത്ഥികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.'''
'''2- മൂന്ന് വിദ്യാർത്ഥികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.'''
വരി 8: വരി 13:


'''''വിഷ്ണുമായ എം എസ്, ബ്ലസൻ സജി , ജസ്ലിൻ തെരേസ , അയോണ ഹെലൻ മാത്യൂസ്,  വിഷ്ണു വി എസ്'''''
'''''വിഷ്ണുമായ എം എസ്, ബ്ലസൻ സജി , ജസ്ലിൻ തെരേസ , അയോണ ഹെലൻ മാത്യൂസ്,  വിഷ്ണു വി എസ്'''''
സമസ്ത മേഖലകളിലും മികവ് തെളിയിച്ചു കൊണ്ട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ഇതിനോടകം നമ്മുടെ വിദ്യാലയം മാറിക്കഴിഞ്ഞിട്ടുണ്ട്. വിജയഭേരി മുഴക്കി കൊണ്ട് വിദ്യാലയം ജൈത്രയാത്ര തുടരുകയാണ് .....

15:16, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാല് പതിറ്റാണ്ടുകൾ പിന്നിട്ട് പാടിച്ചിറയിലെ വിദ്യാഭ്യാസ ഭൂമികയിൽ വെള്ളി നക്ഷത്രമായി ശോഭിക്കുന്ന ഈ വിദ്യാലയം, ഇന്ന് അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിച മേളകളിലും ഒട്ടേറെ നേട്ടങ്ങൾ കൈ വരിച്ചു കഴിഞ്ഞു. കൂടുതൽ വായിക്കുക

  • 2017 18 അദ്ധ്യായന വർഷത്തിൽ നടത്തിയ എൽ എസ് എസ് പരീക്ഷയിൽ ഡിയോൺ പി. അർ., അഫ്റ്റിയ ജയ്സൺ എന്നിവർക്ക് സ്കോളർഷിപ്പ് ലഭിച്ചു1- 2019-20 ബത്തേരിയിൽ വെച്ച് നടന്ന ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാംസ്ഥാനം കരസ്ഥമാക്കി.
  • നയൻ മരിയ ഷിബു , ജെസ്ലിൻ തെരേസ , അമൃത എൻ ആർ , അഥീന മരിയ, ബ്ലെസൻ സജി എന്നിവർ കഴിഞ്ഞ അക്കാദമിക വർഷത്തിൽ എൽ .എസ് .എസ് നേടി വിദ്യാലയത്തിന്റെ അക്കാദമിക മികവ് ഉയർത്തിയ പ്രതിഭകളാണ്.
  • ബത്തേരി ഉപജില്ലാ കായികമേളയിൽ എൽ. പി .യു . പി  വിഭാഗങ്ങളിൽ നമ്മുടെ വിദ്യാലയം ഓവറോൾ കരസ്ഥമാക്കിയത് അഭിനന്ദനാർഹമായ നേട്ടങ്ങളാണ്. അജയ് തോമസ് , ഡെന്നിസ് ബിജു , ഗൗരി ലക്ഷ്മി എം ആർ എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരുമായി കായിക മികവ് തെളിയിച്ചു.
  • ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗം റണ്ണറപ്പ് യുപി വിഭാഗം ഓവറോൾ എന്നിവ നേടി മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.
  • സബ്ജില്ല  ഐ ടി മേളയിൽ യു പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി നൂതന സാങ്കേതിക വിദ്യയിലെ മികവ് തെളിയിച്ചു.
  • ഉപജില്ലാ കലാമേളയിൽ എൽ പി യുപി സംഘഗാനം , സംഘനൃത്തം , നാടോടി നൃത്തം, മാപ്പിളപ്പാട്ട്, മലയാളം, പ്രസംഗം, മോണോ ആക്ട്, ദേശഭക്തി ഗാനം, പെൻസിൽ ഡ്രോയിംഗ് എന്നിവയിൽ നമ്മുടെ കുട്ടികൾ എ ഗ്രേസ് കരസ്ഥമാക്കി കലാപരമായ മികവ് ഉയർത്തി.

2- മൂന്ന് വിദ്യാർത്ഥികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.

3- 2019 20 വർഷത്തെ സ്കോളർഷിപ്പിന് വിദ്യാലയത്തിലെ 5 വിദ്യാർത്ഥികൾ അർഹരായി

വിഷ്ണുമായ എം എസ്, ബ്ലസൻ സജി , ജസ്ലിൻ തെരേസ , അയോണ ഹെലൻ മാത്യൂസ്,  വിഷ്ണു വി എസ്

സമസ്ത മേഖലകളിലും മികവ് തെളിയിച്ചു കൊണ്ട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ഇതിനോടകം നമ്മുടെ വിദ്യാലയം മാറിക്കഴിഞ്ഞിട്ടുണ്ട്. വിജയഭേരി മുഴക്കി കൊണ്ട് വിദ്യാലയം ജൈത്രയാത്ര തുടരുകയാണ് .....