"ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ വെട്ടൂർ വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | {{Schoolwiki award applicant}} | ||
=== '''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' === | |||
09:38, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
{{Schoolwiki award applicant}}
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ 1992 ജൂലായ് 28 ന് വിദ്യഭ്യാസ മന്ത്രിയായിരുന്ന ശ്രീ ഇ.ടി.മുഹമ്മദ് ബഷീർ ഈ സ്ഥാപനത്തിന് തറക്കല്ലിട്ടു
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂൾ ക്ളാസ്സുകൾക്ക് 3 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.
ഇംഗ്ലീഷ് വെബ് സൈറ്റ്
[www.gemknow.in ഇവിടെ ക്ളിക്ക് ചെയ്യുക]
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട് പ്രവർത്തനങ്ങൾ
മാനേജ് മെൻറ്
മാനേജർ അഡ്വക്കേറ്റ് എ അസിംഹുസൈൻ

ചിത്രശാല
മുൻ സാരഥികൾ
| 1993-98 | അസിം ഹുസൈൻ |
| 1998 - 99 | ജോഷ് വിക്ടർ |
| 1999- 2002 | രാമചന്ദൻ നായർ |
| 2002- 2003 | സോമശേഖരൻ നായർ |
| 2003 - 2017 | എം നുഹുമാൻ |
| 2017 - | പി. രവീന്ദ്രൻ നായർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
{{#multimaps: 8.714111, 76.739132| width=100% | zoom=18 }} , ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ വെട്ടൂർവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|