ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
|}
|}
ഓരോ ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും അറിയാൻ '''താഴെയുള്ള ക്ലബ്ബുകളുടെ ലിങ്കിൽ ക്ലിക് ചെയ്യാം'''
ഓരോ ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും അറിയാൻ '''താഴെയുള്ള ക്ലബ്ബുകളുടെ ലിങ്കിൽ ക്ലിക് ചെയ്യാം'''
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം|<big>സാമൂഹ്യം</big>]]
*<big>[[ജി.എൽ..പി.എസ്. ഒളകര/സാമൂഹ്യം|സാമൂഹ്യം]]</big>
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം|<big>ആരോഗ്യം</big>]]
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം|<big>ആരോഗ്യം</big>]]
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഹരിതം|<big>ഹരിതം</big>]]
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഹരിതം|<big>ഹരിതം</big>]]

11:12, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ പി.ടി.എ യും സന്നദ്ധ സേവന സംഘടനകളും നേരിട്ട് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്കു പുറമെ സ്കൂളിലെ ഹരിതം, ശുചിത്വം, സുരക്ഷ, പരിസ്ഥിതി, കാർഷികം, സാമൂഹ്യം, ആരോഗ്യം, കായികം, ആർട്സ്, മലയാളം, സയൻസ്, അറബിക്, ഇംഗ്ലീഷ്, ഗണിതം തുടങ്ങിയ ക്ലബ്ബുകൾ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.

ക്ലബ്ബുകളുടെ ഉദ്ഘാടനം

ഒളകര ജി എൽ പി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളജ് പ്രഫസറുമായ ഡോ: കെ.എം അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഓരോ ക്ലബ്ബുകൾക്കും ഒരു അധ്യാപകനും ഒരു വിദ്യാർത്ഥിക്കും പ്രധാന ചുമതല നൽകി. മറ്റ് ക്ലബ്ബ് അംഗങ്ങളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം അതാത് ക്ലബ്ബ് മേൽനോട്ടം വഹിക്കുന്ന അധ്യാപകർക്കാണെന്ന് എച്ച്.എം എൻ വേലായുധൻ ഉദ്ഘാടന ചടങ്ങിൽ നിർദേശം നൽകി. പി.സോമരാജ് അധ്യക്ഷനായി.

കോവിഡ് മഹാമാരി കാരണം 2021 നവംബർ 1ന് വിദ്യാർത്ഥികളുടെ സ്കൂളിലെത്തിയുള്ള പഠനം ആരംഭിച്ചപ്പോൾ നിലവിലുള്ള ക്ലബ്ബിലേക്ക് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുകയാണ് ചെയ്തത്. നിലവിൽ എല്ലാ ക്ലബ്ബുകളും വളരെ ഭംഗിയായി തന്നെ അവരുടെ പരിധിയിൽ വരുന്ന കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഓരോ ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും അറിയാൻ താഴെയുള്ള ക്ലബ്ബുകളുടെ ലിങ്കിൽ ക്ലിക് ചെയ്യാം