|
|
| വരി 95: |
വരി 95: |
| സ്വാതന്ത്രത്തിൻറെ നൂറാം വര്ഷികത്തിന്റെ (ആസാദി കാ അമൃത് മഹോത്സവ് )ഭാഗമായി പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ "പ്രധാനമന്ത്രിക്കു ഒരു കത്ത്" എന്ന പ്രവർത്തനത്തിൽ നമ്മുടെ സ്കൂളിലെ ഇരുപത്തഞ്ചോളം കുട്ടികൾ " അറിയപ്പെടാതെപോയ സ്വാതന്ത്ര്യ സമരസേനാനികൾ , എൻ്റെ സ്വപ്നത്തിലെ ഇന്ത്യ -2047 ൽ "എന്നീ വിഷയങ്ങളിൽ <small>22 / 12/ 21 ന്</small> പ്രധാനമന്ത്രിയ്ക്ക് കത്തുകളയച്ചു . | | സ്വാതന്ത്രത്തിൻറെ നൂറാം വര്ഷികത്തിന്റെ (ആസാദി കാ അമൃത് മഹോത്സവ് )ഭാഗമായി പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ "പ്രധാനമന്ത്രിക്കു ഒരു കത്ത്" എന്ന പ്രവർത്തനത്തിൽ നമ്മുടെ സ്കൂളിലെ ഇരുപത്തഞ്ചോളം കുട്ടികൾ " അറിയപ്പെടാതെപോയ സ്വാതന്ത്ര്യ സമരസേനാനികൾ , എൻ്റെ സ്വപ്നത്തിലെ ഇന്ത്യ -2047 ൽ "എന്നീ വിഷയങ്ങളിൽ <small>22 / 12/ 21 ന്</small> പ്രധാനമന്ത്രിയ്ക്ക് കത്തുകളയച്ചു . |
| <blockquote> | | <blockquote> |
|
| |
|
| |
|
| |
| നമ്മുടെ ടീച്ചറമ്മ തുണയായപ്പോൾ
| |
|
| |
| സ്കൂളുകൾ പലപ്പോഴും വിദ്യയുടെ ഉറവിടങ്ങൾ മാത്രമല്ല കനിവിൻറെ നനവാർന്ന കനൽ തടങ്ങൾ കൂടിയാണ്.സിന്ധു ടീച്ചറുടെ ജീവിതം അതാണ് പറയുന്നത്.സ്‌കൂളിലെത്തുന്ന ഏറ്റവും പ്രയാസ മനുഭടീച്ചറമ്മയായി മാറി.വിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആശ്വാസമാവുകയാണ് നമ്മുടെ സ്കൂളിലെ സിന്ധു ടീച്ചർ
| |
|
| |
| ഈ വർഷം 7 -ൽ പഠിക്കുന്ന ദിയ രണ്ടു വർഷം മുൻപാണ് നമ്മുടെ സ്കൂളിൽ എത്തിയത് ..ദിയയുടെ സങ്കടം
| |
|
| |
| മനസിലാക്കിയ ടീച്ചർ ദിയക്കും അമ്മയ്ക്കും തുണ യാകുന്നു.
| |
|
| |
| അമ്മയും മകളും തനിച്ച് താമസിക്കുന്ന വീടിന് വാതിൽ വച്ചു ബലപ്പെടുത്തി വീട് സിമെൻറ് തേച്ച് പെയിന്റ് അടിച്ചു വൃത്തിയാക്കി പമ്പ് വെച്ച് കുടിവെള്ള സംവിധാനം ഒരുക്കി .ഗ്യാസ് കണക്ഷൻ ശരിയാക്കി നൽകി.ദിയക്ക് പഠിക്കാനുള്ള മേശയും കസേരയും ലഭ്യമാക്കി .അങ്ങനെ സിന്ധു ടീച്ചർ വെറും ടീച്ചറല്ല ടീച്ചറമ്മയായി മാറി.
| |
|
| |
| അദ്ധ്യാപകന്റെ ശ്രദ്ധേയമായ ഡോക്യൂമെന്ററി
| |
|
| |
| ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിലെ അദ്ധ്യാപകനും ചിത്രകാരനുമായ ശ്രീ.പി.ടി. സന്തോഷ് കുമാർ സംവിധാനം ചെയ്ത ഡോക്യുമെന്ററി "എടക്കൽ ദി റോക്ക് മാജിക്ക് "ശ്രദ്ധേയമാകുന്നു.
| |
|
| |
| വയനാട് അമ്പല വയലിനകത്ത് സ്ഥിതി ചെയ്യുന്ന എടക്കൽ ഗുഹയിലെ പ്രാക്തന ഗുഹ ചിത്രങ്ങളെ കുറിച്ചാണ് ഡോക്യുമെന്ററിയിൽ പറയുന്നത്.ചരിത്രകാരന്മാരായ ഡോ .എം.ജി.എസ് നാരായണൻ ,എം,ആർ.രാഘവവാര്യർ ,രാജൻ ഗുരുക്കൾ ഐരാവതം മഹാദേവൻ തുടങ്ങിയവരുടെ കാഴ്ചപ്പാടുകൾ ഈ ഡോകളുമെന്ററിയിൽ പറയുന്നുണ്ട്
| |
|
| |
| കോഴിക്കോട് സർവലാശാല ചരിത്ര വിഭാഗം,മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ,മാവേലിക്കര ഫൈൻ ആർട്സ് ,തൃശൂർ ഫ ആർട്സ് കോളേജ് എന്നിവിടങ്ങളിൽ ഈ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു..
| |
|
| |
| ഡോക്യൂമെന്ററി പൂർണ്ണമായികാണാൻ ഈ ലിങ്കിൽ പോവുക
| |
|
| |
|
| |
|
| |
|
| |
|
| </blockquote> | | </blockquote> |