"ഗവ. എച്ച് എസ് ഓടപ്പളളം/2021-22 ലെ പ്രവർത്തനങ്ങൾ/കൂടുതൽ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 വിദ്യാകിരണം ലാപ്‍ടോപ്പ് ലഭിച്ചവർക്ക് മേശയും കസേരയും
No edit summary
( വിദ്യാകിരണം ലാപ്‍ടോപ്പ് ലഭിച്ചവർക്ക് മേശയും കസേരയും)
വരി 200: വരി 200:
സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന നഗരസഭയ്ക്ക് നൽകുന്ന പ്രഥമ 'സ്വരാജ് ട്രോഫി' നേടിയ സുൽത്താൻബത്തേരി നഗരസഭയ്ക്ക് സ്വീകരണം നൽകി. മാർച്ച് 4 ന് സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് സ്കൂളിന്റെ ഉപഹാരം ഹെഡ്‍മിസ്ട്രസ് ശ്രീമതി. കമലം. കെ, പി. റ്റി. എ പ്രസിഡന്റ് ശ്രി. റബി പോൾ, കൗൺസിലർ ശ്രീമതി. പ്രിയ വിനോദ്, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സമ്മാനിച്ചു. നഗരസഭയ്ക്കു വേണ്ടി ചെയർമാൻ ശ്രീ. ടി. കെ. രമേഷ്, സ്റ്റാന്റിങ്ങ് കമ്മറ്റി അംഗങ്ങളായ ശ്രീ. റഷീദ്, ശാമില ജുനൈദ്, സെക്രട്ടറി, എം ഇ. സി കൺവീനർ തുടങ്ങിയവർ ഉപഹാരം ഏറ്റു വാങ്ങി. ചടങ്ങിൽ പി. റ്റി. എ, എം. പി. റ്റി. എ, എസ്. എം. സി, എസ്. എസ്. എസ് ജി, അംഗങ്ങൾ പങ്കെടുത്തു.

 '''<big>വിദ്യാകിരണം ലാപ്‍ടോപ്പ് ലഭിച്ചവർക്ക് മേശയും കസേരയും</big>'''

നമ്മുടെ വിദ്യാലയത്തിൽ നിന്ന് 'വിദ്യാകിരണം' പദ്ധതിലൂടെ ലാപ്‍ടോപ്പ് ലഭ്യമായ ബത്തേരി മുനിസിപ്പൽ പരിധിയിലെ 31 കുട്ടികൾക്ക് മേശയും കസേരയും ലഭിക്കുകയുണ്ടായി. ബത്തരി നഗരസഭ എസ്. റ്റി വിഭാഗം ഫണ്ടിലുൾപ്പെടുത്തി അനുവദിച്ച ഈ ഫർണിച്ചറുകളുടെ വിതരണോത്ഘാടനം 2022 മാർച്ച് 4 ന് നഗരസഭ ചെയർമാൻ ശ്രീ. ടി. കെ. രമേശ് നിർവഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ശ്രീമതി. ലിഷ ടീച്ചർ, ശ്രീ . റഷീദ്, ശ്രീമതി ശാമില ജുനൈദ് , എം. ഇ. സി കൺവീനർ അബ്ദുൾ നാസർ സാർ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്‍മിസ്ട്രസ് ശ്രീമതി കമലം. കെ സ്വാഗതവും പി. റ്റി. എ പ്രസിഡന്റ് ശ്രീ. റബി പോൾ നന്ദിയും പറഞ്ഞു.

522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760067" എന്ന താളിൽനിന്ന് ശേഖരിച്ചത്