"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
<p style="text-align:justify"> <big> ഹൈസ്കൂളുമായിമാത്രം ബന്ധപ്പെട്ട ചില അടിസ്ഥാന വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. | <p style="text-align:justify"> <big> ഹൈസ്കൂളുമായിമാത്രം ബന്ധപ്പെട്ട ചില അടിസ്ഥാന വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2018-19 അധ്യായനവർഷം മുതൽ മുഴുവൻ ക്ലാസുമുറികളിലും കൈറ്റ്സ് അനുവദിച്ച ഉപകരണങ്ങളാൽ ഹൈടെക് വൽക്കരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് സ്കൂളിലെ അഡ്മിഷൻ വർദ്ധിക്കുകയും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 3 ക്ലാസുമുറികൾ പ്രവർത്തന സജ്ജമാക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും ക്ലാസുറൂമുകളുടെ അപര്യാപ്തത അനുഭവിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ തന്നെ 6 ക്ലാസുമുറികളുള്ള കെട്ടിടം പണി പൂർത്തിയാകുന്നതോടെ ക്ലാസുമുറികളുടെ കുറവ് പരിഹരിക്കപ്പെടും. </big> </p> | ||
[[പ്രമാണം:18017-mbl.jpg |400px|thumb|right|പ്രധാനകെട്ടിടത്തിന്റ വലതുഭാഗം]] | [[പ്രമാണം:18017-mbl.jpg |400px|thumb|right|പ്രധാനകെട്ടിടത്തിന്റ വലതുഭാഗം]] | ||
[[പ്രമാണം:18017-mlb2.jpg |400px|thumb|right|പ്രധാനകെട്ടിടത്തിന്റ ഇടതുഭാം]] | [[പ്രമാണം:18017-mlb2.jpg |400px|thumb|right|പ്രധാനകെട്ടിടത്തിന്റ ഇടതുഭാം]] |
21:53, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂളുമായിമാത്രം ബന്ധപ്പെട്ട ചില അടിസ്ഥാന വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2018-19 അധ്യായനവർഷം മുതൽ മുഴുവൻ ക്ലാസുമുറികളിലും കൈറ്റ്സ് അനുവദിച്ച ഉപകരണങ്ങളാൽ ഹൈടെക് വൽക്കരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് സ്കൂളിലെ അഡ്മിഷൻ വർദ്ധിക്കുകയും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 3 ക്ലാസുമുറികൾ പ്രവർത്തന സജ്ജമാക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും ക്ലാസുറൂമുകളുടെ അപര്യാപ്തത അനുഭവിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ തന്നെ 6 ക്ലാസുമുറികളുള്ള കെട്ടിടം പണി പൂർത്തിയാകുന്നതോടെ ക്ലാസുമുറികളുടെ കുറവ് പരിഹരിക്കപ്പെടും.
വിദ്യാർഥികളുടെ എണ്ണം (2021 ജൂൺ 8)
ക്ലാസ് | അകെ ഡിവിഷൻ | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ |
---|---|---|---|---|
8 | 8 | 147 | 140 | 287 |
9 | 6 | 139 | 113 | 252 |
10 | 6 | 144 | 115 | 259 |
ആകെ | 20 | 430 | 368 | 798 |
വിദ്യാർഥികളുടെ എണ്ണം (2018 ജൂൺ 8)
ക്ലാസ് | അകെ ഡിവിഷൻ | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ |
---|---|---|---|---|
8 | 7 | 124 | 106 | 230 |
9 | 6 | 123 | 110 | 233 |
10 | 5 | 117 | 102 | 219 |
ആകെ | 18 | 364 | 318 | 682 |
വിദ്യാർഥികളുടെ എണ്ണം (2019 ജൂൺ 8)
ക്ലാസ് | അകെ ഡിവിഷൻ | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ |
---|---|---|---|---|
8 | 7 | 143 | 114 | 257 |
9 | 6 | 146 | 112 | 258 |
10 | 5 | 116 | 108 | 224 |
ആകെ | 18 | 405 | 334 | 739 |
അധ്യാപകരുടെ സ്ഥിവിവരം (2018 ജൂലൈ)
നിയമന സ്വഭാവം | എച്ച്.എസ്.എ |
---|---|
സ്ഥിരം | 25 |
താൽക്കാലികം | 4 |
സ്റ്റുഡന്റ് കൌൺസിലർ | 1 |
റിസോഴ്സ് ടീച്ചർ | 1 |
ആകെ | 31 |
അധ്യാപകരുടെ സ്ഥിവിവരം (2019 ജൂലൈ)
നിയമന സ്വഭാവം | എച്ച്.എസ്.എ |
---|---|
സ്ഥിരം | 28 |
താൽക്കാലികം | 2 |
സ്റ്റുഡന്റ് കൌൺസിലർ | 1 |
റിസോഴ്സ് ടീച്ചർ | 1 |
ആകെ | 32 |