"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:
<big>പാഠപുസ്തക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഊണിൻ്റെ മേളം ഇത്തവണ വളരെ വ്യത്യസ്തമായാണ് സംഘടിപ്പിച്ചത്. പലരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന പല വിഭവങ്ങൾ പങ്കുവച്ച് പല രുചികൾ ആസ്വദിക്കാൻ ഇത്തവണ കോവിഡ് അനുവദിച്ചില്ല. എന്നാൽ അധ്യാപികയുടെ നിർദേശാനുസരണം ഓരോരുത്തരും വീടുകളിൽ ഓരോ വിഭവം തയ്യാറാക്കുന്നതിൻ്റെ വീഡിയോ ഗ്രൂപ്പിൽ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ ഊണിൻ്റെ മേളം. ഓരോ കുട്ടിയും ഓരോ വിഭവങ്ങൾ സ്വന്തമായി ഉണ്ടാക്കുകയും അത് മനോഹരമായി അവതരിപ്പിച്ച് ഫെബ്രുവരി 4, 5 തീയതികളിലായി ഗ്രൂപ്പിൽ പങ്കുവെച്ചു. പല രുചികൾ, പല കറിക്കൂട്ടുകൾ, ഒരുമയുടെ സന്തോഷം ഇവയൊക്കെ കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.</big>

<big>'''ക്വിസ് മത്സരം'''</big>
<big>കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.</big>
<big>'''വായനാമൂല/ വീട്ടിലൊരു വായനാ മൂല'''</big>
<big>ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു</big>
<big>'''ഗണിതമൂല'''</big>
<big>എല്ലാ ക്ലാസ്സുകളിലെ കുട്ടികൾ വീട്ടിൽ ലര്യമായ വസ്തുക്കളും സ്വന്തമായി നിർമിച്ച പഠനോപകരണങ്ങളും ഉൾപ്പെടുത്തി ഗണിതമൂല തയ്യാറാക്കുന്നു. ഗണിതപഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഈ ഗണിതമൂല കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.</big>
<big>'''പച്ചക്കറി കൃഷി'''</big>
<big>നവം.1 സൂൾ തുറന്ന് പ്രവർത്തനമാരംഭിച്ചപ്പോൾ അധ്യാപകരുടെയും എം.പി.ടി.എ. യുടെയും കുട്ടികളുടെയും സഹകരണത്തോടെ സ്കൂളിൽ പച്ചക്കറി കൃഷി നടത്തുകയും ഫലങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു.</big>
<big>'''കുഞ്ഞുകൃഷി'''</big>
<big>കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ച് പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള പ്രേരണയും പ്രചോദനവും നൽകുന്നു. കുട്ടികൾ തങ്ങളുടെ പച്ചക്കറിത്തോട്ടവും ഉൽപ്പന്നങ്ങളും ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയക്കുന്നു. കൂടുതൽ വിളവുകൾ ലഭിക്കുന്നവർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുന്നതിനായി കൊണ്ടുവരുകയും ചെയ്യുന്നു.</big>
<big>'''ഉച്ചഭക്ഷണം'''</big>
<big>കുട്ടികൾക്കായി പോഷക സമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കി, ഓരോ ക്ലാസ്സിലും എത്തിക്കുകയും ക്ലാസ്സ് ടീച്ചേഴ്സ് തന്നെ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിഭവങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.</big>

<big>'''കുട്ടികളുടെ ഭവന സന്ദർശനം'''</big>
<big>'''കുട്ടികളുടെ ഭവന സന്ദർശനം'''</big>
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757175" എന്ന താളിൽനിന്ന് ശേഖരിച്ചത്