"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
=== ഫാത്തിമബി എച്ച്എസ്എസിൽ എൻഎസ്എസ് സപ്തദിന ക്യാമ്പിൽ ഗാന്ധി സ്മൃതി ===
കൂമ്പാറ ഫാത്തിമാബീ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി മഹാത്മജി അടുത്തറിയാൻ ഗാന്ധി ദർശനങ്ങൾ കുട്ടികളിൽ എത്തിക്കാനും ആയിഗാന്ധി പഠന ക്ലാസ് സംഘടിപ്പിച്ചു പ്രിൻസിപ്പാൾ നാസർ മാസ്റ്റർ ചെറുവാടി ഉദ്ഘാടനം ചെയ്തു മാതൃഭൂമി റിപ്പോർട്ടർ എപി മുരളീധരൻ ഗാന്ധി ദർശനങ്ങളെ കുറിച്ചുള്ള പഠനവും സംവാദവും ചർച്ചും നടത്തി.സീനിയർ അസിസ്റ്റൻറ് കെ അഷറഫ് ബിന്ദു കുമാരി എ എംഎന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രോഗ്രാം ഓഫീസർ അബ്ദുൽസലാം വി കെ സ്വാഗതവും ക്യാമ്പിലീഡർ അർച്ചന സുരേന്ദ്രൻ നന്ദിയും പറഞ്ഞു
=== ഫ്രീഡം വാൾ സമർപ്പിച്ച് എൻഎസ്എസ് ദിനം ആഘോഷിച്ചു  ===
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് വിദ്യാർത്ഥികൾ എൻഎസ്എസ് സ്ഥാപകദിനം ആഘോഷിച്ചു .സപ്തദിന ക്യാമ്പിന്റെ ഭാഗമായി നിർമ്മിച്ച ഫ്രീഡം വാൾ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശീന്ദ്രൻപ്രകാശനം ചെയ്തു. മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്ര സ്കൂളിലെ ചുമരിൽ ആലേഖനം ചെയ്തു കൊണ്ടാണ് വിദ്യാർത്ഥികൾ എൻഎസ്എസ് ദിനം ആഘോഷിച്ചത്.  സ്വാതന്ത്ര്യസമര കാലഘട്ടത്തിലെഅനുഭവങ്ങൾപകർത്താൻ കഴിയുന്ന രചനക ളും സംവാദങ്ങളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് എൻഎസ്എസ് വിദ്യാർഥികൾ പ്രതിജ്ഞ ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ നാസർ ചെറുവാടി അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ നിയാസ് ചോല മുഖ്യപ്രഭാഷണം നടത്തി മാനേജ്‌മന്റ് പ്രതിനിധി നവാസ്,അഷ്റഫ് കെ കെ .മുഹമ്മദ് സുബിൻ പി എസ് ,ബിന്ദുകുമാരി എ എം എന്നിവർ ആശംസകളർപ്പിച്ചു പ്രോഗ്രാം ഓഫീസർ അബ്ദുസ്സലാം വി കെ സ്വാഗതവും എൻഎസ്എസ് ലീഡർ അർച്ചന സുരേന്ദ്രൻ നന്ദിയും പറഞ്ഞു
=== എൻ എസ് എസ് ഓറിയന്റേഷൻ ക്ലാസ് ===
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എ സ് എസിന്റെ നേതൃത്വത്തിൽ പ്ലസ് വൺ വളണ്ടിയേഴ്സിനുള്ള ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൾ അബ്ദുന്നാസർ കെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണൻ ക്ലാസിന് നേതൃത്വം നൽകി. എൻ എസ് എസിനു കീഴിൽ സ്കൂളിൽ നടത്തേണ്ട പദ്ധതികളെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. ലഹരി എന്ന വിപത്തിൽ നിന്നുള്ള വിമോചനമാണ് എൻ എസ് എസ് പോലെയുള്ള സംഘടനകൾ നടത്തേണ്ടതെന്നും പ്രകൃതി ബോധത്തിലേക്കും സന്നദ്ധ പ്രവർത്തനത്തിലേക്കും കലാകായിക മേഖലകളിലേക്കും കുട്ടികൾ ആകൃഷ്ടരായാൽ ലഹരി വിമുക്ത ഗ്രാമം സാധ്യമാകുമെന്നും സഹവർത്തിത്വവും സഹിഷ്ണുതയും ഉള്ള തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്നും ക്ലസ്റ്റർ കോർഡിനേറ്റർ അടിവരയിട്ടു. സ്റ്റാഫ് ബൂട്ടറി മുഹമ്മദ് സുബിൻ. പി.എസ്,അഷ്റഫ് കെ.കെ മു ൻപ്രോഗാം ഓഫീസർ അബ്ദുൽ ലത്തീഫ് യു.എം എന്നിവർ ആം ശംസകൾ അറിയിച്ചു. പ്രോഗ്രാം ഓഫീസർ അബൂസലാം വി.കെ സ്വാഗതവും എൻ.എസ് എസ് ലീഡർ അന്ത്യ പി.സ് നന്ദിയും പറഞ്ഞു
== പ്ലസ് വൺ ഓറിയന്റേഷൻ 2022 ==
== പ്ലസ് വൺ ഓറിയന്റേഷൻ 2022 ==
[[പ്രമാണം:47045-NS Orientation 21-22.jpeg|ലഘുചിത്രം]]
[[പ്രമാണം:47045-NS Orientation 21-22.jpeg|ലഘുചിത്രം]]
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866143" എന്ന താളിൽനിന്ന് ശേഖരിച്ചത്