"ജി. എൽ. പി. എസ്. അമ്മാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
'''<u>ജി എൽ പി എസ് - സമ്മാന നാളുകളിലൂടെ..</u>'''
'''<u>ജി എൽ പി എസ് - സമ്മാന നാളുകളിലൂടെ..</u>'''


* ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് മത്സരം
* മികച്ച വിദ്യാലയത്തിനുള്ള അംഗീകാരങ്ങൾ
* ജില്ലാ തല പങ്കാളിത്തം
* എൽ എസ് എസ് വിജയങ്ങൾ
 
* ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് മത്സരവിജയവും ജില്ലാ തല പങ്കാളിത്തവും


* ഉപജില്ലാ കലാമേളയിൽ മികച്ച പോയിന്റ് നില , കൂടാതെ പ്രസംഗം,കവിത,കഥാകഥനം,കവിത പാരായണം,English recitation,തമിഴ് പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങളിൽ '''Agrade''' ഉം സമ്മാനങ്ങളും നേടിയിട്ടുണ്ട് .  
* ഉപജില്ലാ കലാമേളയിൽ മികച്ച പോയിന്റ് നില , കൂടാതെ പ്രസംഗം,കവിത,കഥാകഥനം,കവിത പാരായണം,English recitation,തമിഴ് പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങളിൽ '''Agrade''' ഉം സമ്മാനങ്ങളും നേടിയിട്ടുണ്ട് .  
വരി 25: വരി 27:
![[പ്രമാണം:22202 Award33.jpeg|ചട്ടരഹിതം]]
![[പ്രമാണം:22202 Award33.jpeg|ചട്ടരഹിതം]]
|}
|}
[[പ്രമാണം:22202 Award-lss.jpeg|ഇടത്ത്‌|ലഘുചിത്രം|'''2018-2019 വിദ്യാലയ വർഷത്തെ എൽ എസ് എസ് വിജയികൾ''']]
{| class="wikitable"
|+എൽ എസ് എസ് വിജയങ്ങൾ
![[പ്രമാണം:22202 Award-lss.jpeg|ഇടത്ത്‌|ലഘുചിത്രം|വിദ്യാലയ വർഷം 2018-2019 ]]
![[പ്രമാണം:22202 Award-lss-2019-2020.jpeg|ഇടത്ത്‌|ലഘുചിത്രം|വിദ്യാലയ വർഷം - 2019-2020 ]]
!
|}
 
 
[[പ്രമാണം:22202 Award-am.jpeg|ലഘുചിത്രം|'''ബി ആർ സി ചേർപ്പ് ഉപജില്ലാ തല ക്വിസ് മൽസരം (2021) -''' ഒന്നാം സ്ഥാനം - അമൃത നന്ദ / 4 b |പകരം=|ഇടത്ത്‌]]
[[പ്രമാണം:22202 Award-am.jpeg|ലഘുചിത്രം|'''ബി ആർ സി ചേർപ്പ് ഉപജില്ലാ തല ക്വിസ് മൽസരം (2021) -''' ഒന്നാം സ്ഥാനം - അമൃത നന്ദ / 4 b |പകരം=|ഇടത്ത്‌]]

23:49, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി എൽ പി എസ് - സമ്മാന നാളുകളിലൂടെ..

  • മികച്ച വിദ്യാലയത്തിനുള്ള അംഗീകാരങ്ങൾ
  • എൽ എസ് എസ് വിജയങ്ങൾ
  • ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് മത്സരവിജയവും ജില്ലാ തല പങ്കാളിത്തവും
  • ഉപജില്ലാ കലാമേളയിൽ മികച്ച പോയിന്റ് നില , കൂടാതെ പ്രസംഗം,കവിത,കഥാകഥനം,കവിത പാരായണം,English recitation,തമിഴ് പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങളിൽ Agrade ഉം സമ്മാനങ്ങളും നേടിയിട്ടുണ്ട് .
  • ഉപജില്ലാ തലത്തിൽ നടന്ന പ്രവർത്തിപരിചയ മേളയിൽ ചന്ദനത്തിരി നിർമാണം,ക്ലേ മോഡലിംഗ്,ബാൻഡ്മിന്റൻ നെറ്റ്,ചിത്രരചന,ഫാബ്രിക് പെയിന്റിംഗ്,തുടങ്ങിയ മത്സര ങ്ങളിൽ വിവിധ സമ്മാനങ്ങളും വിദ്യാലയത്തെ ഉയർന്ന പോയിൻറ് നില നേടാൻ സഹായകരമായി .
  • ഉപജില്ലാതല ഗണിത മേളയിൽ ജ്യമാടിക്കൽ പാറ്റേൺ, ഗണിത ചാർട്ട്, ഗണിത പസ്സിൽ എന്നീ മൽസരങ്ങളിൽ മികച്ച ഗ്രേഡ് നില നേടി .
  • 2017-2018 വിദ്യാലയ വർഷം ഉപജില്ലാതലത്തിലെ കായിക മേളയിൽ അത് ലറ്റിക് ഇനങ്ങളിൽ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം നടത്തുകയും വ്യക്തിഗത ടോഫികളും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ മിനി ഗേൾസ് വിഭാഗത്തിൽ ഓവറോൾ ഒന്ന്, രണ്ട് തുടങ്ങിയ സ്ഥാനങ്ങൾ നേടി.
മികവിന്റെ വിദ്യാലയം
2013-2014 വിദ്യാലയ വർഷത്തിൽ ചേർപ്പ് ഉപജില്ലയിലെ ഏറ്റവും മികച്ച ഗവണ്മെന്റ് എൽ പി സ്കൂൾ (ഒന്നാം സ്ഥാനം)
അനുമോദനപത്രം

2014-2015 വിദ്യാലയ വർഷത്തിൽ ചേർപ്പ് ഉപജില്ലയിലെ ഏറ്റവും മികച്ച ഗവണ്മെന്റ് എൽ പി സ്കൂൾ (ഒന്നാം സ്ഥാനം)
2018-2019 വിദ്യാലയ വർഷത്തിൽ ചേർപ്പ് ഉപജില്ലയിലെ ഏറ്റവും മികച്ച ഗവണ്മെന്റ് എൽ പി സ്കൂൾ (രണ്ടാം സ്ഥാനം)
എൽ എസ് എസ് വിജയങ്ങൾ
വിദ്യാലയ വർഷം 2018-2019
വിദ്യാലയ വർഷം - 2019-2020


ബി ആർ സി ചേർപ്പ് ഉപജില്ലാ തല ക്വിസ് മൽസരം (2021) - ഒന്നാം സ്ഥാനം - അമൃത നന്ദ / 4 b