"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:

== യുദ്ധ വിരുദ്ധ സദസ്സൊരുക്കി  ടീം എൻ. എസ്. എസ് ==

[[പ്രമാണം:47045-NSS 32.jpeg|ലഘുചിത്രം|293x293ബിന്ദു]]
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയസെക്കൻഡറി സ്കൂൾ എൻ എസ് എസ് , സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ സദസ്സും പ്രതിജ്ഞയും  സംഘടിപ്പിച്ചു.രണ്ടാം ലോക മഹയുദ്ധത്തിൽ ഇരയായ സട കോസാസാകി പറത്തി വിട്ട കടലാസ് പ്രാവുകളെ സാക്ഷിയാക്കി സമാധാനവും സ്നേഹവും നിറഞ്ഞ ഒരു ലോകത്തിന് വേണ്ടി പുതു തലമുറയെ സജ്ജമാക്കാൻ അധ്യാപകരും അതിനായി പ്രവർത്തിക്കാൻ കുട്ടികളും പ്രതിജ്ഞ എടുത്തു.അതിരുകളില്ലാത്ത ലോകം സ്വപ്നം കാണണമെന്നും സേവനങ്ങളാൽ സജ്ജമായ മനസ്സ് ഒരുക്കണമെന്നും സമാധാന സന്ദേശത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ നാസർ. കെ പറഞ്ഞു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അബ്ദു സലാം. വി കെ അധ്യക്ഷത വഹിച്ചു.അഷ്റഫ് പന്നൂർ, ഗൈഡ് ക്യാപ്റ്റൻ ജിനി. കെ, നാസർ കുന്നുമ്മൽ, ഷംസു. കെ. എച്ച്, നശീദ. യു. പി, ശ്രീന. കെ. പി എന്നിവരുടെ സാന്നിധ്യത്തിൽ സ്കൗട്ട് മാസ്റ്റർ അബ്ദുൽ ജമാൽ. കെ. കെ നന്ദി രേഖപ്പെടുത്തി.  

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742067" എന്ന താളിൽനിന്ന് ശേഖരിച്ചത്