"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രവർത്തനങ്ങൾ) |
(പ്രവർത്തനങ്ങൾ) |
||
വരി 2: | വരി 2: | ||
പ്രവർത്തി പരിചയം , കായിക വിദ്യാഭാസം , കലാവിദ്യാഭ്യാസം എന്നിവയ്ക്കും ആവശ്യമായ പ്രാധാന്യം നൽകുന്നു. സുസജ്ജമായ I.T Lab , ലൈബ്രറി എന്നിവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. എല്ലാ പാഠഭാഗങ്ങൾക്കും ശേഷം വർക്ഷീറ്റ് | |||
പ്രവർത്തി പരിചയം , കായിക വിദ്യാഭാസം , കലാവിദ്യാഭ്യാസം എന്നിവയ്ക്കും ആവശ്യമായ പ്രാധാന്യം നൽകുന്നു. സുസജ്ജമായ I.T Lab , ലൈബ്രറി എന്നിവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. എല്ലാ പാഠഭാഗങ്ങൾക്കും ശേഷം വർക്ഷീറ്റ് നൽകാറുണ്ട്. കുട്ടികൾ സ്‌കൂളിലെത്തുന്ന സമയം മുതൽ അവസാന കുട്ടി മടങ്ങിപ്പോകുന്നത് വരെ കുട്ടികളോടൊപ്പം ആയിരിക്കുന്നതിന് അധ്യാപർക്ക് പ്രത്യേക ഡ്യൂട്ടി നൽകിയിട്ടുണ്ട്. | |||
കുട്ടികളും, രക്ഷിതാക്കളും , അധ്യാപകരും തമ്മിൽ ഊഷ്മള ബന്ധം തുടരുന്നതിനും , പഠനപുരോഗതി വിലയിരുത്തുന്നതിനും ക്ലാസ്സ് പി.റ്റി.എ സംഘടിപ്പിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും SRG കൂടി ക്ലാസ്സ് പ്രവർത്തനങ്ങളുടെ അവലോകനം നടത്തുന്നു. സബ്ജെക്ട് കൗൺസിൽ കൂടുകയും വിഷയബന്ധിത ചർച്ച നടത്തുകയും ചെയ്യുന്നു. ഉച്ചയ്ക്കുള്ള ഇടവേളയ്ക്ക് വിവിധ ക്ലബ്ബുകൾ ചേരുകയും അനുബന്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. |
08:59, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ ശാരീരിക , മാനസിക വൈഞ്ജാനിക വികാസത്തിനുതകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുള്ള പരിശീലനം നൽകുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. പ്രഭാത അസംബ്ലിയോടെ ക്ലാസുകൾ ആരംഭിക്കുന്നു. ഈശ്വരപ്രാർത്ഥന , പ്രതിജ്ഞ , പത്രവാർത്ത , അനുദിനചിന്ത , ദേശീയ ഗാനം, ദിനാചരണങ്ങൾ എന്നിവ അസംബ്ലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലി് സംഘടിപ്പിക്കുന്നു. തുടർന്ന് ക്ലാസ്സുകൾ ആരംഭിക്കുന്നു.
പ്രവർത്തി പരിചയം , കായിക വിദ്യാഭാസം , കലാവിദ്യാഭ്യാസം എന്നിവയ്ക്കും ആവശ്യമായ പ്രാധാന്യം നൽകുന്നു. സുസജ്ജമായ I.T Lab , ലൈബ്രറി എന്നിവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. എല്ലാ പാഠഭാഗങ്ങൾക്കും ശേഷം വർക്ഷീറ്റ് നൽകാറുണ്ട്. കുട്ടികൾ സ്‌കൂളിലെത്തുന്ന സമയം മുതൽ അവസാന കുട്ടി മടങ്ങിപ്പോകുന്നത് വരെ കുട്ടികളോടൊപ്പം ആയിരിക്കുന്നതിന് അധ്യാപർക്ക് പ്രത്യേക ഡ്യൂട്ടി നൽകിയിട്ടുണ്ട്.
കുട്ടികളും, രക്ഷിതാക്കളും , അധ്യാപകരും തമ്മിൽ ഊഷ്മള ബന്ധം തുടരുന്നതിനും , പഠനപുരോഗതി വിലയിരുത്തുന്നതിനും ക്ലാസ്സ് പി.റ്റി.എ സംഘടിപ്പിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും SRG കൂടി ക്ലാസ്സ് പ്രവർത്തനങ്ങളുടെ അവലോകനം നടത്തുന്നു. സബ്ജെക്ട് കൗൺസിൽ കൂടുകയും വിഷയബന്ധിത ചർച്ച നടത്തുകയും ചെയ്യുന്നു. ഉച്ചയ്ക്കുള്ള ഇടവേളയ്ക്ക് വിവിധ ക്ലബ്ബുകൾ ചേരുകയും അനുബന്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.