"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 120: | വരി 120: | ||
=== സംസ്‌കൃതം === | === സംസ്‌കൃതം === | ||
പ്രഥമ ഭാഷയായി സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും സംസ്കൃതം ക്ലബ്ബിൽ അംഗങ്ങളാണ്.ഭാഷാ പോഷണത്തിനായി വിവിധങ്ങളായപ്രവർത്തന പരിപാടികൾ നടത്തിവരുന്നു.സംസ്കൃത ദിനാചരണം നടത്താറുണ്ട്.കലാഭിരുചിയെ വളർത്തിയെടുക്കാൻ സംസ്കൃതോത്സവംനടത്തുന്നുണ്ട്.2008 മുതൽ2019 വരെത്തുടർച്ചയായിവിദ്യാലയം സബ്ജില്ലയിൽ ഒന്നാം സ്ഥാനവുംജില്ലയിൽ രണ്ടാമത്തെ വിദ്യാലയാവുമായിട്ടുണ്ട്.കഥാകഥനം,അക്ഷരശ്ലോകം,ഗാനാലാപനം,കവിതാലാപനം,പ്രശ്നോത്തരി, എന്നിവയിൽ ജില്ലാതലത്തിൽ.സമ്മാനം നേടിയിട്ടുണ്ട്.ഭാഷാപരിപോഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്‌കൃത സ്കോളർഷിപ് പരീക്ഷയിൽപങ്കെടുക്കുന്ന 14 കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.വായനയ്ക്കും എഴുത്തിനും തുല്യ പ്രാധാന്യംനല്കിക്കൊണ്ടുള്ളപടന പ്രവർത്തനങ്ങളാണ് 1 ആം തരം മുതൽ ആസൂത്രണം ചെയ്യുന്നത്. എൽ പി യുപി ക്ലാസുകളിലായി150 ളം കുട്ടികൾ സംസ്കൃതം പഠിക്കുന്നുണ്ട്.<gallery> | പ്രഥമ ഭാഷയായി സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും സംസ്കൃതം ക്ലബ്ബിൽ അംഗങ്ങളാണ്.ഭാഷാ പോഷണത്തിനായി വിവിധങ്ങളായപ്രവർത്തന പരിപാടികൾ നടത്തിവരുന്നു.സംസ്കൃത ദിനാചരണം നടത്താറുണ്ട്.കലാഭിരുചിയെ വളർത്തിയെടുക്കാൻ സംസ്കൃതോത്സവംനടത്തുന്നുണ്ട്.2008 മുതൽ2019 വരെത്തുടർച്ചയായിവിദ്യാലയം സബ്ജില്ലയിൽ ഒന്നാം സ്ഥാനവുംജില്ലയിൽ രണ്ടാമത്തെ വിദ്യാലയാവുമായിട്ടുണ്ട്.കഥാകഥനം,അക്ഷരശ്ലോകം,ഗാനാലാപനം,കവിതാലാപനം,പ്രശ്നോത്തരി, എന്നിവയിൽ ജില്ലാതലത്തിൽ.സമ്മാനം നേടിയിട്ടുണ്ട്.ഭാഷാപരിപോഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്‌കൃത സ്കോളർഷിപ് പരീക്ഷയിൽപങ്കെടുക്കുന്ന 14 കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.വായനയ്ക്കും എഴുത്തിനും തുല്യ പ്രാധാന്യംനല്കിക്കൊണ്ടുള്ളപടന പ്രവർത്തനങ്ങളാണ് 1 ആം തരം മുതൽ ആസൂത്രണം ചെയ്യുന്നത്. എൽ പി യുപി ക്ലാസുകളിലായി150 ളം കുട്ടികൾ സംസ്കൃതം പഠിക്കുന്നുണ്ട്. | ||
2021-22 അധ്യയന വർഷത്തിൽ രണ്ടാം ക്ലാസ്സിലെ സംസ്കൃതം ഭാഷ പഠനവുമായി ബന്ധപ്പെട്ട് ക്ലാസ്സിൽ ' പലചരക്കു കട ' സംഘടിപ്പിച്ചു.പച്ചക്കറി,അരി തുടങ്ങിയവ സംസ്കൃത നാമത്തിൽ പരിചയപ്പെടുത്തി.സംസ്കൃതം അദ്ധ്യാപിക ഷീജ ടീച്ചർ ആണ് പരിപാടി സംഘടിപ്പിച്ചത്.<gallery> | |||
പ്രമാണം:13748-sanscrit.jpeg|സംസ്‌കൃതം സ്കോളർഷിപ് | പ്രമാണം:13748-sanscrit.jpeg|സംസ്‌കൃതം സ്കോളർഷിപ് | ||
പ്രമാണം:13748 sanscrit .jpeg|സംസ്‌കൃതം സ്കോളർഷിപ് | പ്രമാണം:13748 sanscrit .jpeg|സംസ്‌കൃതം സ്കോളർഷിപ് | ||