"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/കൂടുതൽ ഇവിടെ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മോട്ടിവേഷൻ ക്ലാസ്) |
(ചെ.) (→മോട്ടിവേഷൻ ക്ലാസ്) |
||
വരി 64: | വരി 64: | ||
. | . | ||
== '''യോഗാഭ്യാസം''' == | |||
[[പ്രമാണം:25071 skt8.jpg|ലഘുചിത്രം]] | |||
. | '''യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ യോഗാഭ്യാസം''' | ||
00:04, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്കൃത സമാജത്തിന്റെ ആഭിമുഖ്യത്തിൽ കലാ പ്രവർത്തനങ്ങളും പഠന യാത്രകളും സംസ്കൃത പണ്ഡിതന്മാരെ ആദരിക്കലും ശാസ്ത്രങ്ങളുടെ സെമിനാറുകളും നടത്തിവരുന്നു. ഇന്നും ആ പ്രയാണം തുടരുന്നു.
2021 -22 അധ്യയന വർഷത്തിൽ സംസ്കൃത സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19ന് വായനാ ദിനത്തിൽ വായനാമത്സരം നടത്തി. ജൂൺ 21 യോഗ ദിനത്തിൽ യോഗയെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കി. കുട്ടികൾ യോഗ ചെയ്യുന്ന വീഡിയോകൾ അയച്ചുതന്നു. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണവും ചിത്രരചനയും സംഘടിപ്പിച്ചു.
.
.
.
.
ഗുരുപൂർണിമ ദിനാചരണം
ജൂലൈ 23 ഗുരുപൂർണിമ ദിനാചരണം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ശ്രീ ചാത്തൻ മാസ്റ്റർ സ്മാരക ഗവൺമെന്റ് വിദ്യാലയത്തിലെ സംസ്കൃത അധ്യാപകനായ ശ്രീ കിരൺകുമാർ വ്യാസനെ കുറിച്ചും ഗുരുപൂർണ്ണിമ ദിനത്തിൽ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.
ഗുരുവന്ദനം
.
.
.
.
.
സംസ്കൃത ദിനാചരണം
ആഗസ്റ്റ് 22 സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി ഗാനാലാപനം, പ്രസംഗം,പദ്യംചൊല്ലൽ എന്നീ മത്സരങ്ങൾ നടത്തി. അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് മങ്കട ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനും ടെസ്റ്റ് ബുക്ക് കമ്മിറ്റി അംഗവുമായ ശ്രീ രമേശൻ നമ്പീശൻ മുഖ്യപ്രഭാഷണം നടത്തി.
.
.
.
.
.
.
.
മോട്ടിവേഷൻ ക്ലാസ്
സംസ്കൃത സമാജ ത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു വേണ്ടി നടത്തിയ മോട്ടിവേഷൻ ക്ലാസ്
.
.
.
.
.
.
.
യോഗാഭ്യാസം
യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ യോഗാഭ്യാസം