"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
== '''സ്കൂൾ ലൈബ്രറി''' == | == '''സ്കൂൾ ലൈബ്രറി''' == | ||
നമ്മുടെ സ്കൂളിൽ 4000 -ൽ പരം പുസ്തകങ്ങൾ അടങ്ങിയ ഒരു വിശാലമായ ലൈബ്രറിയുണ്ട്.കഥ,കവിത,ലേഖനം നാടകം,നിരൂപണം,സഞ്ചാരസാഹിത്യം തുടങ്ങി എല്ലാ വിഭാഗത്തിലെയും പുസ്തകങ്ങൾ പ്രത്യേകം അലമാരികളിൽ വിന്യസിച്ചിരിക്കുന്നു .ലൈബ്രറി പുസ്തകങ്ങൾ യഥാ സമയം കുട്ടികൾക്ക് വിതരണം ചെയ്യു ന്നതിന് പുറമെ ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു .കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾക്ക് പുറമെ പിറന്നാൾ ദിനത്തിൽ ഓരോകുട്ടിയും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം നൽകാറുണ്ട്. | നമ്മുടെ സ്കൂളിൽ 4000 -ൽ പരം പുസ്തകങ്ങൾ അടങ്ങിയ ഒരു വിശാലമായ ലൈബ്രറിയുണ്ട്.കഥ,കവിത,ലേഖനം നാടകം,നിരൂപണം,സഞ്ചാരസാഹിത്യം തുടങ്ങി എല്ലാ വിഭാഗത്തിലെയും പുസ്തകങ്ങൾ പ്രത്യേകം അലമാരികളിൽ വിന്യസിച്ചിരിക്കുന്നു .ലൈബ്രറി പുസ്തകങ്ങൾ യഥാ സമയം കുട്ടികൾക്ക് വിതരണം ചെയ്യു ന്നതിന് പുറമെ ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു .കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾക്ക് പുറമെ പിറന്നാൾ ദിനത്തിൽ ഓരോകുട്ടിയും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം നൽകാറുണ്ട്. | ||
'''ഡിജിറ്റൽ ലൈബ്രറി''' | |||
സിനിമ ,സംഗീതം,കവിതകൾ,കാർട്ടൂണുകൾ,ഡോക്യൂമെന്ററികൾ,പാഠഭാഗങ്ങൾ ഇവയെല്ലാം ഡിജിറ്റലൈസ്‌ചെയ്ത് സിഡികളിലും,പെൻഡ്രൈവുകളിലുമാക്കി സൂക്ഷിച്ചിട്ടുള്ള ഒരു ഡിജിറ്റൽ ലൈബ്രറി നമ്മുടെ സ്കൂളിലുണ്ട് . | |||
== '''കുടിവെള്ളം''' == | == '''കുടിവെള്ളം''' == | ||