"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13748 (സംവാദം | സംഭാവനകൾ)
13748 (സംവാദം | സംഭാവനകൾ)
വരി 45: വരി 45:
2017 -ൽ  25 ഓളം നേന്ത്രവാഴക്കൃഷി  , പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി.ഈ വർഷം തന്നെ ആറളം ഫാമിലേക്ക് പ0നയാത്രയും  സംഘടിപ്പിച്ചു. എല്ലാ പരിസ്ഥിതി ദിനത്തിലും  കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് പരിപാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു വരുന്നു.

    2019 -ൽ കരനെൽ കൃഷിയും വാഴ, ചേമ്പ്, ചേന എന്നിവയും ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്തു. ഈ വർഷം കൃത്രിമ വനം   'മിയാ വാക്കി'  പദ്ധതി വിദ്യാലയത്തിൽ പുരോഗമിക്കുന്നു.  അതോടൊപ്പം പച്ചക്കറിത്തോട്ടവും ഒരുങ്ങുന്നുണ്ട്.  വിപുലമായ ഒരു പൂന്തോട്ട നിർമ്മാണവും വിദ്യാലയത്തിൻ്റെ ആലോചനയിലുണ്ട്.<gallery>
    2019 -ൽ കരനെൽ കൃഷിയും വാഴ, ചേമ്പ്, ചേന എന്നിവയും ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്തു. ഈ വർഷം കൃത്രിമ വനം   'മിയാ വാക്കി'  പദ്ധതി വിദ്യാലയത്തിൽ പുരോഗമിക്കുന്നു.  അതോടൊപ്പം പച്ചക്കറിത്തോട്ടവും ഒരുങ്ങുന്നുണ്ട്.  വിപുലമായ ഒരു പൂന്തോട്ട നിർമ്മാണവും വിദ്യാലയത്തിൻ്റെ ആലോചനയിലുണ്ട്.
 
വേനൽച്ചൂടിന്റെ കരവലയത്തിൽപ്പെട്ട് ഒരിറ്റു ദാഹജലത്തിനായ് പ്രകൃതിയിലൂടെ അലയുന്ന, പ്രകൃതിയുടെ കാവൽമാലാഖമാരായ കിളികളുടെ ദാഹമകറ്റാനായി 2021 - 2022 അധ്യയനവർഷത്തിൽ കരിപ്പാൽ എസ്.വി.യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്  "പറവകൾക്കൊരു തണ്ണീർക്കുടം "പദ്ധതി 8/03/2022 ചൊവ്വാഴ്ച ഹെഡ്മിസ്ട്രസ്സ് വത്സല ടീച്ചർ ആൽമരച്ചില്ലയിൽ ചട്ടിയിൽ വെള്ളമൊഴിച്ച് ഉദ്ഘാടനം ചെയ്തു. എല്ലാ വീടുകളിലും കുട്ടികളും ഇതിന്റെ ഭാഗമായി കിളികൾക്ക് തണ്ണീർക്കുടം ഒരുക്കുകയും ചെയ്തു<gallery>
പ്രമാണം:13748 parisththi.jpeg|പരിസ്ഥിതി ക്ലബ്ബ്
പ്രമാണം:13748 parisththi.jpeg|പരിസ്ഥിതി ക്ലബ്ബ്
പ്രമാണം:13748 paristithi-2.jpeg|പരിസ്ഥിതി ക്ലബ്ബ്
പ്രമാണം:13748 paristithi-2.jpeg|പരിസ്ഥിതി ക്ലബ്ബ്