"ജി.എൽ.പി.എസ് ശുകപ്പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 25: | വരി 25: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.7732156,76.0150444|zoom=18}} | എടപ്പാളിൽ നിന്ന് തൃശൂർ റോഡിലേക്ക് ഒന്നര കിലോമീറ്റര് അകലത്തിലുള്ള നടുവട്ടം അങ്ങാടിയിൽ നിന്ന് നെല്ലിശ്ശേരി റോഡിലേക്ക്100 മീറ്റർ ദൂരത്തിൽ തലയെടുപ്പോടെ നിലകൊള്ളുന്നു ഈ വിദ്യാലയം.{{#multimaps:10.7732156,76.0150444|zoom=18}} |
13:56, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
എടപ്പാളിൽ നിന്ന് തൃശൂർ റോഡിലേക്ക് ഒന്നര കിലോമീറ്റര് അകലത്തിലുള്ള നടുവട്ടം അങ്ങാടിയിൽ നിന്ന് നെല്ലിശ്ശേരി റോഡിലേക്ക്100 മീറ്റർ ദൂരത്തിൽ തലയെടുപ്പോടെ നിലകൊള്ളുന്നു ഈ വിദ്യാലയം.ശുകപുരം മഠത്തിൽ ഭാരതി പിഷാരസ്സ്യരുടെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടവും ഇരുപതു രൂപ വാടകക്ക് 1925 ഇൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .1958 ലാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നത് .
പ്രഭാതത്തിലെ ഒത്തുകൂടലിനു സൗകര്യമുള്ള അങ്കണം.കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ശുചിമുറികൾ.കെട്ടുറപ്പുള്ള ക്ലാസ് മുറികൾ.ശുചിത്വമുള്ള അടുക്കള.AIR CONDITION ചെയ്ത SMART CLASSROOM .ശുദ്ധീകരണിയോടുകൂടിയ കുടിവെള്ള സൗകര്യം.യാത്രാസൗകര്യം
ഭൗതികസൗകര്യങ്ങൾ
..
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
എടപ്പാളിൽ നിന്ന് തൃശൂർ റോഡിലേക്ക് ഒന്നര കിലോമീറ്റര് അകലത്തിലുള്ള നടുവട്ടം അങ്ങാടിയിൽ നിന്ന് നെല്ലിശ്ശേരി റോഡിലേക്ക്100 മീറ്റർ ദൂരത്തിൽ തലയെടുപ്പോടെ നിലകൊള്ളുന്നു ഈ വിദ്യാലയം.{{#multimaps:10.7732156,76.0150444|zoom=18}}