"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂട്ടിച്ചേർത്തു |
No edit summary |
||
| വരി 1: | വരി 1: | ||
വിദ്യാർത്ഥികളിൽ ഗണിതവിഷയത്തോട് താത്പര്യമുണ്ടാക്കാനും ശാസ്ത്രമേളകളിൽ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കാനും ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂളിലെ ഒരു ഗണിതാധ്യാപിക കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. താത്പര്യമുള്ള കുട്ടികളെ ചേർത്ത് ക്ലബ്ബ് രൂപീകരിച്ചതിനു ശേഷം വിവിധപ്രവർത്തനങ്ങൾ നടത്തിവരുന്നു. | വിദ്യാർത്ഥികളിൽ ഗണിതവിഷയത്തോട് താത്പര്യമുണ്ടാക്കാനും ശാസ്ത്രമേളകളിൽ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കാനും ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂളിലെ ഒരു ഗണിതാധ്യാപിക കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. താത്പര്യമുള്ള കുട്ടികളെ ചേർത്ത് ക്ലബ്ബ് രൂപീകരിച്ചതിനു ശേഷം വിവിധപ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
==22 ജൂലൈ പൈ മതിപ്പ് ദിനം (Pi Approximation Day)== | =='''സൗത്ത് ഇന്ത്യൻ ശാസ്‌ത്രമേളയിൽ മിന്നിത്തിളങ്ങി ജി എച്ച് എച്ച് എസ് മീനങ്ങാടി '''== | ||
2023 ജനുവരി 26 മുതൽ 31 വരെ തൃശൂരിൽ വച്ച് നടന്ന സൗത്ത് ഇന്ത്യൻ ശാസ്‌ത്രമേളയിൽ 10 H ലെ കുമാരി.ആൻ ലിയ ഷാജി സ്റ്റിൽ മോഡലിൽ മിന്നുന്ന പ്രകടനം കാഴ്‌ചവച്ചു . ISRO യുടെ സ്‌പെഷ്യൽ സമ്മാനത്തിനു അർഹയായി. | |||
[[പ്രമാണം:15048anliya.jpg|ലഘുചിത്രം|നടുവിൽ]] | |||
=='''22 ജൂലൈ പൈ മതിപ്പ് ദിനം (Pi Approximation Day)'''== | |||
കോവിഡിന്റെ അതിഭീകരമായ വ്യാപനത്തിനിടയിലാണ് പൈ ദിനം കടന്നുവരുന്നത് .ആയതിനാൽ ഓൺലൈൻ ആയാണ് പൈ ദിനം കൊണ്ടാടിയത് . പൈ യുടെ പ്രാധാന്യവും പ്രത്യേകതകളും എന്ന വിഷയത്തിൽ ജില്ലാ ഗണിതശാസ്‌ത്ര കൗൺസിൽ സെക്രട്ടറി ശ്രീ ബിനീഷ് സർ കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസ് നൽകി .അതുപോലെ പൈ എന്നവിഷയത്തിൽ ഓൺലൈൻ ആയി കുട്ടികൾ വെബ്ബിനാർ നടത്തി . | കോവിഡിന്റെ അതിഭീകരമായ വ്യാപനത്തിനിടയിലാണ് പൈ ദിനം കടന്നുവരുന്നത് .ആയതിനാൽ ഓൺലൈൻ ആയാണ് പൈ ദിനം കൊണ്ടാടിയത് . പൈ യുടെ പ്രാധാന്യവും പ്രത്യേകതകളും എന്ന വിഷയത്തിൽ ജില്ലാ ഗണിതശാസ്‌ത്ര കൗൺസിൽ സെക്രട്ടറി ശ്രീ ബിനീഷ് സർ കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസ് നൽകി .അതുപോലെ പൈ എന്നവിഷയത്തിൽ ഓൺലൈൻ ആയി കുട്ടികൾ വെബ്ബിനാർ നടത്തി . | ||
==ഗണിതപ്പൂക്കളമത്സരം == | =='''ഗണിതപ്പൂക്കളമത്സരം''' == | ||
ഈ വർഷം ഓണവും ഓൺലൈൻ ആണല്ലോ നടന്നത് . ഓണത്തോടനുബന്ധിച്ച് ഗണിതക്ലബ് കുട്ടികൾക്ക് ഗണിതപ്പൂക്കളമത്സരം നടത്തി .ജ്യാമിതീയ രൂപങ്ങളുപയോഗിച്ച് കുട്ടികൾ ഗണിതപ്പൂക്കളം തീർത്തു. | ഈ വർഷം ഓണവും ഓൺലൈൻ ആണല്ലോ നടന്നത് . ഓണത്തോടനുബന്ധിച്ച് ഗണിതക്ലബ് കുട്ടികൾക്ക് ഗണിതപ്പൂക്കളമത്സരം നടത്തി .ജ്യാമിതീയ രൂപങ്ങളുപയോഗിച്ച് കുട്ടികൾ ഗണിതപ്പൂക്കളം തീർത്തു. | ||
==ശാസ്ത്രരംഗം == | =='''ശാസ്ത്രരംഗം '''== | ||
ശാസ്ത്രരംഗം ഗണിത പേപ്പർ പ്രെസന്റേഷനിൽ പത്താം ക്ലാസ്സിലെ അർവാ ഒന്നാം സ്ഥാനം നേടി ജില്ലാമത്സരത്തിലേക്ക് യോഗ്യത നേടി | ശാസ്ത്രരംഗം ഗണിത പേപ്പർ പ്രെസന്റേഷനിൽ പത്താം ക്ലാസ്സിലെ അർവാ ഒന്നാം സ്ഥാനം നേടി ജില്ലാമത്സരത്തിലേക്ക് യോഗ്യത നേടി | ||
[[പ്രമാണം:15048arwa.jpg|ലഘുചിത്രം|നടുവിൽ|arwa]] | [[പ്രമാണം:15048arwa.jpg|ലഘുചിത്രം|നടുവിൽ|arwa]] | ||