Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| ആദ്യകാലഘട്ടത്തിൽ, മിഷണറിയായിരുന്ന ശ്രീ. ലക്ഷ് സായിപ്പ് വേദ പഠന ക്ലാസ് നടത്തിയിരുന്നു. പിൽക്കാലത്ത് രക്ഷാകർത്താക്കളുടെ അഭിപ്രായപ്രകാരം വേദപഠന ക്ലാസ് നിർത്ത സലാക്കേണ്ടി വന്നു. സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവകയുടെ കീഴിലുളള കോർപ്പറേറ്റ് മാനേജ് മെന്റിന്റെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ആരംഭകാലത്ത് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. എൽ. പി. സ്കൂളുകൾ 1 മുതൽ 4 വരെ നിജപ്പെടുത്തിയപ്പോൾ അഞ്ചാം ക്ലാസ് നിർത്തൽ ചെയ്തു. 1 മുതൽ 4 വരെ ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു. ഈ സകൂളിലെ ഹെഡ് മിസ്ട്രസായിരുന്ന ശ്രീമതി. ജെ. ആലീസ് 1964 ൽ സ്റ്റേറ്റ് അവാർഡിന് അർഹയായി. ഈ സകൂളിൽ നിന്നും റിട്ടയർ ചെയ്ത ഹെഡ് മിസ്ട്രസ് ശ്രീമതി. ഐ. കമലമ്മ പൂർവ്വ വിദ്യാർഥിനിയായിരുന്നു. അവരുടെ സേവന കാലത്ത് 1987 - 88ൽ വർക്കല ഉപജില്ലയിലെ മികച്ച വിദ്യാലയത്തിനുളള ട്രോഫി ലഭിച്ചു. കേരള പൊതു വിദ്യാഭ്യാസ വകുപ്പിൽ പരീക്ഷാ ജോയിന്റ് കമ്മീഷണറായിരുന്ന ശ്രീ. എസ്. രാമചന്ദ്രൻ, വർക്കല എ.ഇ.ഒ. ആയിരുന്ന ശ്രീ. ഐ.ജോഷ് വിക്ടർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളാണ്.
| | {{ProtectMessage}} |
11:04, 9 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
| ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ കൂടുതലറിയാൻ...... എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/കൂടുതലറിയാൻ...... സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/കൂടുതലറിയാൻ.......
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ് |
.