കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:02, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→സ്കൂൾ ബസ്സ്
വരി 8: | വരി 8: | ||
== <small>'''സ്കൂൾ ബസ്സ്'''</small> == | == <small>'''സ്കൂൾ ബസ്സ്'''</small> == | ||
[[പ്രമാണം:48550bus.jpg|പകരം=| | |||
[[പ്രമാണം:48550bus.jpg|പകരം=|267x267ബിന്ദു]] | |||
സ്കൂൾ തുറന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ കുട്ടികൾ വരുന്ന എല്ലാഭാഗത്തേക്കും സ്കൂൾ വാഹനങ്ങൾ സജ്ജീകരിച്ചു.ഇതിനായി 3 ബസ്സുകളും ഒരു വാനും മാനേജ്മെൻറ് ഒരുക്കിയിട്ടുണ്ട്. 300 ഓളം കുട്ടികൾ ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നു.ഒരു കുട്ടിക്ക് ഒരു മാസം 400 രൂപയാണ് ഫീസ് .ഈ വാഹനങ്ങളിൽ ഡ്രൈവർമാരായി 4 പേരും 3 ക്ളീനർമാരുമുണ്ട്.വാഹനങ്ങളുടെ സർവ്വീസ് സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിനായി സ്കൂളിൽ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.ബസ് കമ്മിറ്റി കൺവീനറായി എൻ .മുജീബ്റഹ്മാൻ മാഷെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. | സ്കൂൾ തുറന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ കുട്ടികൾ വരുന്ന എല്ലാഭാഗത്തേക്കും സ്കൂൾ വാഹനങ്ങൾ സജ്ജീകരിച്ചു.ഇതിനായി 3 ബസ്സുകളും ഒരു വാനും മാനേജ്മെൻറ് ഒരുക്കിയിട്ടുണ്ട്. 300 ഓളം കുട്ടികൾ ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നു.ഒരു കുട്ടിക്ക് ഒരു മാസം 400 രൂപയാണ് ഫീസ് .ഈ വാഹനങ്ങളിൽ ഡ്രൈവർമാരായി 4 പേരും 3 ക്ളീനർമാരുമുണ്ട്.വാഹനങ്ങളുടെ സർവ്വീസ് സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിനായി സ്കൂളിൽ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.ബസ് കമ്മിറ്റി കൺവീനറായി എൻ .മുജീബ്റഹ്മാൻ മാഷെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. | ||
[[പ്രമാണം:48550ground1.jpg|പകരം=|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:48550ground1.jpg|പകരം=|ലഘുചിത്രം|300x300ബിന്ദു]] |