"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സൗകര്യങ്ങൾ/മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
===                                                                                                       <u>ലൈബ്രറി</u> ===
=== കേരളത്തിലെ വായനശാലാപ്രസ്ഥാനം ===
[[പ്രമാണം:11453 l01.jpg|ഇടത്ത്‌|ചട്ടരഹിതം|533x533ബിന്ദു]]
തിരുവനന്തപുരം പൊതുവായനശാലയാണ് കേരളത്തിലെ ആദ്യത്തെ പൊതുവായനശാല. ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു. 1829-ന്‌ സ്വാതിതിരുനാൾ മഹാരാജാവാണ് ഇതു സ്ഥാപിച്ചത്. 1940-ൽ ഗ്രാമീണ വായനശാല  പനമ്പുകാട് സ്ഥാപിതമായി. എറണാകുളം ജില്ലയിലെ വല്ലാർപാടം- പനമ്പുകാട് പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ് ഇത്.
 
====== <u>അക്ഷര ലൈബ്രറി</u> ======
ചെമ്മനാട് ഗവൺമെൻറ് വെസ്റ്റ് യു.പി.സ്കൂളിൽ മികച്ച ഒരു ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ധാരാളം പുസ്തകങ്ങൾ കാലാകാലങ്ങളിൽ സംഭരിക്കുന്നതിനും കുട്ടികളുടെ വായനക്കായി വിതരണം ചെയ്യുന്നതിനും പ്രത്യകം ശ്രദ്ധ പതിപ്പിക്കാറുണ്ട്. ഇവിടുത്തെ ജനങ്ങൾ പൊതുവെ വായനയിലും സാഹിത്യ രചനകൾക്കും പഠനത്തിനും മുന്നിട്ടു നിൽക്കുന്നവരാണ്.[[പ്രമാണം:11453 l01.jpg|ഇടത്ത്‌|ചട്ടരഹിതം|533x533ബിന്ദു]]
[[പ്രമാണം:11453 l02.jpg|വലത്ത്‌|ചട്ടരഹിതം|533x533ബിന്ദു]]
[[പ്രമാണം:11453 l02.jpg|വലത്ത്‌|ചട്ടരഹിതം|533x533ബിന്ദു]]
[[പ്രമാണം:11453 l03.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ലൈബ്രറി]]
[[പ്രമാണം:11453 l03.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ലൈബ്രറി]]
[[പ്രമാണം:11453 l04.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:11453 l04.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]

01:06, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ വായനശാലാപ്രസ്ഥാനം

തിരുവനന്തപുരം പൊതുവായനശാലയാണ് കേരളത്തിലെ ആദ്യത്തെ പൊതുവായനശാല. ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു. 1829-ന്‌ സ്വാതിതിരുനാൾ മഹാരാജാവാണ് ഇതു സ്ഥാപിച്ചത്. 1940-ൽ ഗ്രാമീണ വായനശാല പനമ്പുകാട് സ്ഥാപിതമായി. എറണാകുളം ജില്ലയിലെ വല്ലാർപാടം- പനമ്പുകാട് പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ് ഇത്.

അക്ഷര ലൈബ്രറി

ചെമ്മനാട് ഗവൺമെൻറ് വെസ്റ്റ് യു.പി.സ്കൂളിൽ മികച്ച ഒരു ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ധാരാളം പുസ്തകങ്ങൾ കാലാകാലങ്ങളിൽ സംഭരിക്കുന്നതിനും കുട്ടികളുടെ വായനക്കായി വിതരണം ചെയ്യുന്നതിനും പ്രത്യകം ശ്രദ്ധ പതിപ്പിക്കാറുണ്ട്. ഇവിടുത്തെ ജനങ്ങൾ പൊതുവെ വായനയിലും സാഹിത്യ രചനകൾക്കും പഠനത്തിനും മുന്നിട്ടു നിൽക്കുന്നവരാണ്.

സ്കൂൾ ലൈബ്രറി